സിനിമകളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അനു ജോസഫാണ് ആ പൂച്ച പ്രേമി
അഭിനയലോകത്തിലെ തിരക്കുകള്‍ക്കിടയിലും പൂച്ചക്കുഞ്ഞുങ്ങളെ സ്വപ്നം കണ്ടുനടക്കുന്ന ഒരാളുണ്ട്. വെള്ളിമുങ്ങ, പത്തേമാരി, ഷെര്‍ലക് ടോംസ്, ആലിലത്താലി, മിന്നുക്കെട്ടി, കാര്യം നിസാരം, ശബരിമല സ്വാമി അയ്യപ്പന്‍… ഇങ്ങനെ നിരവധി സിനിമകളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അനു ജോസഫാണ് ആ പൂച്ച പ്രേമി. സ്വന്തം വീട്ടില്‍ 10 ബാംഗാള്‍ പൂച്ചകളെയാണ് അനു വളര്‍ത്തുന്നത്. സിംബ, ഷേര്‍ഖാന്‍, നിള, മസ്താന്‍, നൂറ… ഇങ്ങനെ കുറേപ്പേരുണ്ട് അനുവിന്റെ വീട്ടില്‍. ബംഗാള്‍ പൂച്ചകളെക്കുറിച്ച് അനു സംസാരിക്കുകയാണ്.
ലോക്ഡൗണില്‍ തുടങ്ങിയ
പൂച്ചവളര്‍ത്തല്‍
കുട്ടിക്കാലം തൊട്ടേ പൂച്ചകളോടും നായകളോടുമൊക്കെ ഏറെ ഇഷ്ടമായിരുന്നു അനുവിന്. പക്ഷേ വളര്‍ത്തുമൃഗങ്ങളൊന്നും സ്വന്തമായില്ലായിരുന്നു. പഠനം, അഭിനയം ഇതിനിടയില്‍ അതിനുള്ള സമയവും ഇല്ലായിരുന്നുവെന്നതാണ് നേര്. എന്നാല്‍ മൃഗങ്ങളോടുള്ള ഇഷ്ടം അനുവിന്റെ മനസിലുണ്ടായിരുന്നു. ആ ഇഷ്ടമാണ് കൊറോണക്കാലത്തെ ലോക്ഡൗണ്‍ ദിനങ്ങളില്‍ അനു ജോസഫ് സഫലമാക്കിയത്.ഞാനൊരു കാസര്‍ഗോഡുകാരിയാണ്. പക്ഷേ ഷൂട്ടിങ്ങും കാര്യങ്ങളുമൊക്കെയായി ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം. കുട്ടിക്കാലം തൊട്ടേ പെറ്റ്‌സ്‌നെ ഇഷ്ടമായിരുന്നു. കാസര്‍ഗോട്ടെ ചിറ്റാരിക്കാവ് എന്ന സ്ഥലത്ത് പിന്നെയും കുറച്ചു സഞ്ചരിക്കണം ഞങ്ങളുടെ വീട്ടിലേക്ക്. കുന്നൊക്കെയുള്ള പ്രദേശമാണത്. അവിടെ താമസിക്കുമ്പോ ഞങ്ങള്‍ക്കൊരു നായക്കുട്ടിയുണ്ടായിരുന്നു.എന്റെ ഓര്‍മയിലെ ആദ്യത്തെ പെറ്റ് ആ നായയാണ്. എന്നാല്‍ അവിടെ നിന്ന് ടൗണിലേക്ക് വീടു മാറിയപ്പോ ആ നായയെ ഞങ്ങള്‍ ഒപ്പം കൂട്ടിയില്ല. പിന്നീട് വന്ന് അവനെ കൊണ്ടുപോകാം എന്നായിരുന്നു പ്ലാന്‍. പക്ഷേ പിന്നെ ഞങ്ങള്‍ അവിടെ പോയപ്പോ അവനെ കണ്ടില്ല. അന്വേഷിച്ചപ്പോ അവന്‍ പോയെന്നറിഞ്ഞു. ആരും ഭക്ഷണമൊന്നും കൊടുത്തില്ല. അങ്ങനെയാണവന്‍ ചത്തു പോയത്. ഇന്നും അതൊരു സങ്കടമായി മനസിലുണ്ട്. പുതിയ വീട്ടില്‍ പട്ടിയെയോ പൂച്ചകളെയോ ഒന്നും വളര്‍ത്താനുള്ള സാഹചര്യമില്ലായിരുന്നു. പക്ഷേ അന്നും മൃഗങ്ങളോട് വലിയ ഇഷ്ടമുണ്ടായിരുന്നുവെന്നു അനു പറയുന്നു.
മസ്താനും നൂറയും
പൂച്ച വളര്‍ത്തലൊക്കെ ആരംഭിച്ച് ഏതാനും നാളുകള്‍ക്ക് ശേഷമാണ് മസ്താന്‍ എന്ന ബംഗാള്‍ ക്യാറ്റിനെ വാങ്ങിച്ചതെന്ന് അനു. ഈ പൂച്ച കുട്ടിയായിരുന്നില്ല, മുതിര്‍ന്നവനായിരുന്നു. ഇവന്‍ മേറ്റിങ് ടെന്‍ഡന്‍സിയൊക്കെ കാണിച്ചു തുടങ്ങിയപ്പോഴാണ് അവനൊരു കൂട്ട് ഒപ്പിച്ചു കൊടുക്കണമെന്നു തോന്നി. മാത്രമല്ല ബാക്കി പൂച്ചകളൊക്കെ കുഞ്ഞുങ്ങളായതു കൊണ്ട് മസ്താനുമായി യോജിക്കില്ല. നേരെ കണ്ടാ മതി അവരു പരസ്പരം കീറലും ചീറ്റലുമൊക്കെയാണ്. ആണ്‍ പൂച്ചകള്‍ പരസ്പരം കണ്ടാല്‍ തന്നെ ഭയങ്കര വഴക്കായിരിക്കും. അത്ര പ്രശ്‌നക്കാരനൊന്നുമല്ല മസ്താന്‍. മസ്താന് ഒരു പെണ്‍ കൂട്ട് വേണമെന്ന ആലോചനയ്‌ക്കൊടുവിലാണ് നൂറ ഇവിടേക്ക് വരുന്നത്. രണ്ട് വയസുകാരന് വധുവിനെ തേടുന്നുവെന്നു ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റ് കണ്ടിട്ട് മൈസൂരില്‍ നിന്നൊരാള്‍ വിളിച്ചു. അവര്‍ക്ക് കുറേ ബംഗാള്‍ ക്യാറ്റ്‌സ് ഉണ്ട്. മസ്താന് കൂട്ടായി നൂറയെ കൊണ്ട് പോയ്‌ക്കോ എന്നാ അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് നൂറയുടെ വരവ്.മേറ്റിങ്ങിന് ശേഷം നൂറയെ തിരികെ ഏല്‍പ്പിച്ചാല്‍ മതിയെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ ഇവിടെ വന്ന ശേഷം എല്ലാവരുമായി അവള്‍ നല്ല സൗഹൃദത്തിലായി. പിന്നീട് മടക്കി അയക്കാന്‍ തോന്നിയില്ല. ഇവിടെ വളര്‍ത്തിക്കോട്ടെ എന്ന് ചോദിച്ചപ്പോ അവര്‍ക്ക് എതിരഭിപ്രായം ഇല്ലായിരുന്നു. സില്‍വര്‍ കാറ്റഗറിയില്‍പ്പെട്ടതാണ് നൂറ. ഇപ്പോ നൂറയും മസ്താനും തനിച്ചല്ല, കൂട്ടിന് കുഞ്ഞുങ്ങളുമുണ്ട്. പിന്നീടാണ് ബംഗാള്‍ ക്യാറ്റ്‌സിനെക്കുറിച്ച് കൂടുതല്‍ പഠിച്ചു തുടങ്ങിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 452
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 452
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object
Filename: Front/news-details.php
Line Number: 452
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 452
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 454
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 454
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 455
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 455
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'title' of non-object
Filename: Front/news-details.php
Line Number: 455
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 455
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
മസ്താനും നൂറയും
പൂച്ച വളര്‍ത്തലൊക്കെ ആരംഭിച്ച് ഏതാനും നാളുകള്‍ക്ക് ശേഷമാണ് മസ്താന്‍ എന്ന ബംഗാള്‍ ക്യാറ്റിനെ വാങ്ങിച്ചതെന്ന് അനു. ഈ പൂച്ച കുട്ടിയായിരുന്നില്ല, മുതിര്‍ന്നവനായിരുന്നു. ഇവന്‍ മേറ്റിങ് ടെന്‍ഡന്‍സിയൊക്കെ കാണിച്ചു തുടങ്ങിയപ്പോഴാണ് അവനൊരു കൂട്ട് ഒപ്പിച്ചു കൊടുക്കണമെന്നു തോന്നി. മാത്രമല്ല ബാക്കി പൂച്ചകളൊക്കെ കുഞ്ഞുങ്ങളായതു കൊണ്ട് മസ്താനുമായി യോജിക്കില്ല. നേരെ കണ്ടാ മതി അവരു പരസ്പരം കീറലും ചീറ്റലുമൊക്കെയാണ്. ആണ്‍ പൂച്ചകള്‍ പരസ്പരം കണ്ടാല്‍ തന്നെ ഭയങ്കര വഴക്കായിരിക്കും. അത്ര പ്രശ്‌നക്കാരനൊന്നുമല്ല മസ്താന്‍. മസ്താന് ഒരു പെണ്‍ കൂട്ട് വേണമെന്ന ആലോചനയ്‌ക്കൊടുവിലാണ് നൂറ ഇവിടേക്ക് വരുന്നത്. രണ്ട് വയസുകാരന് വധുവിനെ തേടുന്നുവെന്നു ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റ് കണ്ടിട്ട് മൈസൂരില്‍ നിന്നൊരാള്‍ വിളിച്ചു. അവര്‍ക്ക് കുറേ ബംഗാള്‍ ക്യാറ്റ്‌സ് ഉണ്ട്. മസ്താന് കൂട്ടായി നൂറയെ കൊണ്ട് പോയ്‌ക്കോ എന്നാ അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് നൂറയുടെ വരവ്.മേറ്റിങ്ങിന് ശേഷം നൂറയെ തിരികെ ഏല്‍പ്പിച്ചാല്‍ മതിയെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ ഇവിടെ വന്ന ശേഷം എല്ലാവരുമായി അവള്‍ നല്ല സൗഹൃദത്തിലായി. പിന്നീട് മടക്കി അയക്കാന്‍ തോന്നിയില്ല. ഇവിടെ വളര്‍ത്തിക്കോട്ടെ എന്ന് ചോദിച്ചപ്പോ അവര്‍ക്ക് എതിരഭിപ്രായം ഇല്ലായിരുന്നു. സില്‍വര്‍ കാറ്റഗറിയില്‍പ്പെട്ടതാണ് നൂറ. ഇപ്പോ നൂറയും മസ്താനും തനിച്ചല്ല, കൂട്ടിന് കുഞ്ഞുങ്ങളുമുണ്ട്. പിന്നീടാണ് ബംഗാള്‍ ക്യാറ്റ്‌സിനെക്കുറിച്ച് കൂടുതല്‍ പഠിച്ചു തുടങ്ങിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൃത്യമായ പരിചരണവും ഭക്ഷണവും മരുന്നും
പൂച്ചകളുടെ ഭക്ഷണകാര്യങ്ങളില്‍ മാത്രമല്ല
രോഗങ്ങളില്‍ നിന്നു അകറ്റി നിറുത്തുന്നതിനും പ്രത്യേക ശ്രദ്ധ വേണം.
പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് പെട്ടെന്ന് അസുഖങ്ങള്‍ പിടിപ്പെടുമെന്നാണ് അനു
പറയുന്നത്. ജനിച്ച് രണ്ടര മാസമൊക്കെയാകുമ്പോള്‍ ആദ്യ വാക്‌സിനേഷനെടുക്കണം.
ആദ്യ വാക്‌സിനേഷന്‍ നല്‍കുന്നതു വരെ പ്രത്യേക ശ്രദ്ധ നല്‍കണം. വാക്‌സിനേഷനു
മുന്‍പ് എന്തെങ്കിലും ചെറിയ അസുഖങ്ങള്‍ വന്നാല്‍ മതി, അവയെ കാര്യമായി
ബാധിക്കും. നല്ല പോലെ ശ്രദ്ധിച്ചിട്ടും മൂന്നു കുഞ്ഞുങ്ങളെ ഞങ്ങള്‍ക്ക്
നഷ്ടമായിട്ടുണ്ട്.
ഷൂട്ടിങ്ങും മറ്റുമായി ഞാന്‍ തിരക്കിലായിരിക്കും. ഏതു നേരവും
പൂച്ചകള്‍ക്കൊപ്പമുണ്ടാകില്ല. അതുകൊണ്ടു തന്നെ പൂച്ചകളുടെ കാര്യങ്ങള്‍
നോക്കുന്നതിന് ഒരു ചേച്ചി സഹായത്തിനുണ്ട്. വാക്‌സിന്‍ എടുക്കാനും ചെക്ക്
അപ്പിനും വീട്ടില്‍ ഡോക്റ്റര്‍ വരും. രണ്ടാഴ്ചയ്ക്കിടയില്‍ ഡോക്റ്റര്‍
വന്നു പരിശോധിക്കാറുണ്ട്. പൂച്ചകളില്‍ ചില മറ്റുള്ളവര്‍ക്ക് വളര്‍ത്താനും നല്‍കിയിട്ടുണ്ട്. നാലു
ലക്ഷം രൂപ വിലയുള്ള ബംഗാള്‍ ക്യാറ്റ്‌സ് ഉണ്ട്. പൂച്ചകളെ
വില്‍ക്കാറുണ്ടെങ്കിലും ആരില്‍ നിന്നും വലിയ തുകയൊന്നും വാങ്ങിക്കാറില്ല.
അതുമാത്രമല്ല, പൂച്ചയെ നന്നായി സംരക്ഷിക്കുമെന്നു ഉറപ്പുണ്ടെങ്കില്‍
മാത്രമേ വില്‍ക്കൂ. പൂച്ചകളെ വാങ്ങുന്നവര്‍ക്ക് അവയുടെ പരിചരണരീതിയും
ഭക്ഷണരീതികളുമൊക്കെ പറഞ്ഞു കൊടുക്കും. വിരയ്ക്കുള്ള മരുന്ന് കൃത്യമായി
കൊടുക്കണം. കുറച്ച് ദിവസത്തേക്കുള്ള മരുന്നും അവയുടെ ഫൂഡും പൂച്ചയെ
വാങ്ങുന്നവര്‍ക്ക് കൊടുത്തു വിടാറുണ്ട്. വാക്‌സിന്‍ എടുത്ത ശേഷമേ
വില്‍ക്കാറുള്ളൂ. ബ്രീഡിങ്ങ് ചെയ്യാറുണ്ടെന്നും അനു.

പൂച്ച വിശേഷങ്ങളുമായി
യൂട്യൂബ് ചാനലും
പൂച്ച വിശേഷങ്ങള്‍ എല്ലാവരിലേക്കുമെത്തിക്കുന്നതിന് വേണ്ടിയാണ് അനു ജോസഫ് യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. പൂച്ചകളുടെ കളിച്ചിരികളൊക്കെ ആ ചാനലിലൂടെ കാണാം. പൂച്ചകളുടെയും പട്ടികളുടെയുമൊക്കെ കളിതമാശകളൊക്കെ അനുവിന് വലിയ ഇഷ്ടമാണ്. മറ്റുള്ളവര്‍ക്കും അതൊക്കെ ഇഷ്ടമാകുമെന്ന പ്രതീക്ഷയിലാണ് ചാനല്‍ ആരംഭിച്ചത്. വിഡിയോസ് കണ്ടിട്ടാണ് പലരും പൂച്ചകളെ ആവശ്യപ്പെട്ട് വിളിക്കുന്നത്. നായകളെ ഇഷ്ടമണെങ്കിലും താത്ക്കാലം വളര്‍ത്തുന്നില്ല. അതിനുള്ള സമയം ഇല്ലെന്നു അനു പറയുന്നു. പൂച്ചകളും നായകളും തമ്മില്‍ അടിയാകും. ഇപ്പോ തന്നെ വീട് നിറയെ ബഹളമാണ്. ഇവരെല്ലാം ഉറങ്ങുന്ന നേരത്ത് മാത്രമേ സമാധാനമുള്ളൂ. രാത്രിയൊക്കെ കളിയും ബഹളവും ഒന്നും പറയേണ്ട. കുറേ പന്തുകളൊക്കെ കൊടുത്തിട്ടുണ്ട്. അതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും തട്ടി കളിയാണ് ഏതുനേരവും. കുരുത്തക്കേടുകള്‍ ഉണ്ടെങ്കിലും അവരെ ഉപദ്രവിച്ചാലേ നമ്മളെ അവ എന്തെങ്കിലും ചെയ്യൂ. പാചകം ചെയ്യുന്നിടത്തേക്ക് പൂച്ചകള്‍ക്ക് പ്രവേശനമില്ല. അതിനു ശ്രമിച്ചാല്‍ ഉച്ചത്തില്‍ ഞാന്‍ നോ എന്ന് പറയും. അതുകേട്ടാ എല്ലാവരും ഇറങ്ങിക്കോളും. ചെവിയില്‍ ഒരു ഞൊട്ട് കൊടുത്താണ് നോയുടെ അര്‍ത്ഥം പഠിപ്പിച്ചത്- അനു പറഞ്ഞു.
കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…
അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…
കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…
ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…
തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…
മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…
സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…
© All rights reserved | Powered by Otwo Designs
Leave a comment