വേനല്‍ച്ചൂട് കൂടുന്നു ; ഫാമില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വേനല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ് കേരളത്തില്‍. നല്ല ചൂടാണ് നാട്ടിലെങ്ങും. പച്ചക്കറികളും ഫല വൃക്ഷങ്ങളും സംരക്ഷിക്കുന്ന പോലെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മീന്‍കുളങ്ങള്‍ക്കുമെല്ലാം പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ ഇവയുടെ ജീവനു തന്നെ ഭീഷണിയുണ്ടായേക്കാം.

By Harithakeralam

വേനല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ് കേരളത്തില്‍. നല്ല ചൂടാണ് നാട്ടിലെങ്ങും. പച്ചക്കറികളും ഫല വൃക്ഷങ്ങളും സംരക്ഷിക്കുന്ന പോലെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മീന്‍കുളങ്ങള്‍ക്കുമെല്ലാം പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ ഇവയുടെ ജീവനു തന്നെ ഭീഷണിയുണ്ടായേക്കാം. വലിയ നഷ്ടമായിരിക്കുമിതു കര്‍ഷകന് വരുത്തിവയ്ക്കുക.

മീന്‍കുളം

പടുതാകുളത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ ചൂട് കൂടുന്ന സമയത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ടാങ്കിനു മുകളിലായി പച്ച ഷെയ്ഡ് നെറ്റ് കെട്ടണം. വെള്ളത്തിന്റെ ഊഷ്മാവ് കൂടുന്നത് തടയാനിതു സഹായിക്കും. ഷീറ്റ് കെട്ടിയും ഊഷ്മാവ് വര്‍ധിക്കുന്നത് തടയാം.

Related News

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 459

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 459
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 459

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 459
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 461

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 461
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 462

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 462
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'title' of non-object

Filename: Front/news-details.php

Line Number: 462

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 462
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

കന്നുകാലികള്‍ക്ക്

കന്നുകാലികള്‍ക്ക് ധാരാളം തണുത്ത വെള്ളം കൊടുക്കുക. അതിരാവിലെയും വൈകിട്ടും പുല്ല്, വൈക്കോല്‍ മുതലായ പരുഷാഹാരങ്ങള്‍ നല്‍കുക. നേരിട്ട് സൂര്യാഘാതം ഏല്‍ക്കാത്ത രീതിയില്‍ മാറ്റിക്കെട്ടുക.

Leave a comment

തക്കാളിയില്‍ കട ചീയല്‍, പടവലത്തിന് ഡൗണി മില്‍ഡ്യൂ, വാഴയില്‍ മാണ അഴുകല്‍; ശക്തമായ മഴ കൃഷി നശിപ്പിക്കാതിരിക്കാന്‍

മഴ ശക്തമായി തുടര്‍ന്നതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം മഴയുടെ ശക്തി മൂലം പലതരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. മഴ ഇനിയും ശക്തമായാല്‍ കൃഷി പൂര്‍ണമായും നശിക്കുമെന്ന്…

By Harithakeralam
മഴ മാറിയാല്‍ കൃഷിയില്‍ സജീവമാകാം; ഈ നാട്ടറിവുകള്‍ ഉപകാരപ്പെടും

മഴ ശക്തമാണിപ്പോള്‍ കേരളത്തില്‍. പേമാരി ഒന്നു ശമിച്ചാല്‍ കൃഷി വീണ്ടും സജീവമാക്കാം. ഈ സമയത്ത് ഉപകാരമാകുന്ന ചില നാട്ടറിവുകളാണിന്നു പങ്കുവയ്ക്കുന്നത്.  വര്‍ഷങ്ങളായി കൃഷി ചെയ്യുന്നവര്‍ നേടിയെടുത്ത അറിവുകള്‍…

By Harithakeralam
വെയിലത്ത് കീടനാശിനി പ്രയോഗം: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍  ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…

By Harithakeralam
മുളകില്‍ വെള്ളീച്ച, ചീരയില്‍ ഇലതീനിപ്പുഴു, പയറില്‍ ഇലപ്പേന്‍; കാലാവസ്ഥ മാറ്റത്തെ ചെറുത്ത് പച്ചക്കറി വിളയിക്കാം

വേനല്‍ക്കാല പച്ചക്കറി കൃഷി അവസാനിച്ച് മഴയോടൊപ്പം കാര്‍ഷിക വൃത്തികള്‍ തുടങ്ങാനുള്ള സമയമായി.  വെയിലത്ത് വളര്‍ത്തിയ പച്ചക്കറികള്‍ ഇപ്പോഴും നല്ല വിളവ് നല്‍കുന്നുണ്ടാകും. എന്നാല്‍ കീടാണുക്കളുടെ ആക്രമണവും…

By Harithakeralam
കീടശല്യത്തില്‍ വലഞ്ഞ് കര്‍ഷകര്‍ ; പ്രയോഗിക്കാം സമ്മിശ്ര കീടനിയന്ത്രണം

വേനല്‍ മഴ പരക്കെ ലഭിച്ചു കഴിഞ്ഞു, എന്നാല്‍ ചൂടിനൊട്ടും കുറവില്ലതാനും. പല സ്ഥലത്തും അന്തരീക്ഷം മേഘാവൃതമാണ് പലപ്പോഴും. കീടങ്ങളുടെ ശല്യം വലിയ രീതിയിലാണെന്നു കര്‍ഷകര്‍ പറയുന്നു. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ്…

By Harithakeralam
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താന്‍ ജൈവ കീടനാശിനികള്‍

നല്ല പരിചരണം നല്‍കിയ പച്ചക്കറികള്‍ പെട്ടെന്നായിരിക്കും ആരോഗ്യമില്ലാതെ തളര്‍ന്നു വാടിപ്പോകുന്നത്. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണിതിനു കാരണം. ഇവ ഇലകളും തണ്ടും കായ്കളുമെല്ലാം തിന്നു നശിപ്പിക്കും. ഈ കാലാവസ്ഥയില്‍…

By Harithakeralam
ഇത്തിള്‍ക്കണികളെ നശിപ്പിക്കാന്‍ ഇതാണു കൃത്യ സമയം

ആവശ്യമില്ലാതെ പലയിടത്തും കയറിപ്പറ്റി അഭിപ്രായം പറയുന്നവരെ നാം പരിഹാസത്തോടെ വിളിക്കുന്ന പേരാണ് ഇത്തിള്‍ക്കണികള്‍. എന്നാല്‍ ശരിക്കും ഇത്തരം ഇത്തിള്‍ക്കണികളുണ്ട്, പക്ഷേ ഇവ മരങ്ങളെയാണ് ആക്രമിക്കുന്നത്. ഫല…

By Harithakeralam
ചീരയില്‍ ഇലപ്പുള്ളി, വാഴയില്‍ പിണ്ടിപ്പുഴു, ഗ്രോബാഗിന് വെയില്‍ ഭീഷണി

ഇടയ്‌ക്കൊന്നു മഴ പെയ്‌തെങ്കിലും കനത്ത ചൂട് തുടരുകയാണ് കേരളത്തില്‍. ഈ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളാണ് ഇന്നു വ്യക്തമാക്കുന്നത്. ചീര, പച്ചക്കറി, വാഴ തുടങ്ങിയവയെ ഈ കാലാവസ്ഥയില്‍…

By Harithakeralam

Related News

Video

Related News

Leave a comment

© All rights reserved | Powered by Otwo Designs