സസ്യത്തെ മണ്ണില്‍ താങ്ങിനിര്‍ത്തുന്നതും ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതും കോശകലകളിലേക്ക് മൂലകങ്ങളെ വിതരണം ചെയ്യുന്നതും വേരാണല്ലോ. അതുകൊണ്ട് തന്നെ വേരുകള്‍ പെട്ടെന്നു വളരാനുള്ള ചില നാട്ടറിവുകള്‍ നോക്കാം.
മഴമാറി തെളിഞ്ഞ കാലാവസ്ഥയായതോടെ അടുക്കളത്തോട്ടം സജീവമാക്കുന്ന തിരക്കിലായിരിക്കും ഏവരും.ഏതു സസ്യവും നന്നായി വളരാന്‍ നല്ല വേരോട്ടം ആവശ്യമാണ്. സസ്യത്തെ മണ്ണില്‍ താങ്ങിനിര്‍ത്തുന്നതും ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതും കോശകലകളിലേക്ക് മൂലകങ്ങളെ വിതരണം ചെയ്യുന്നതും വേരാണല്ലോ. അതുകൊണ്ട് തന്നെ വേരുകള്‍ പെട്ടെന്നു വളരാനുള്ള ചില നാട്ടറിവുകള്‍ നോക്കാം.
1. നന്നായി ഇളക്കിപ്പൊടിയാക്കിയ മണ്ണില്‍ കൃഷിയിറക്കുക.
2. അടിവളം ശരിയായ രീതിയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
3. തടത്തില്‍ ഉണങ്ങിയ കരികില, മറ്റ് ജൈവ അവശിഷ്ടങ്ങള്‍ ഇട്ട് അലിയാന്‍ അനുവധിച്ചാല്‍ ചെടികളുടെ വേരുകള്‍ പെട്ടന്ന് വളരും.
4. തെങ്ങിനാണെങ്കില്‍ ചെത്തി തടമെടുത്ത് വളപ്രയോഗത്തിന് ശേഷം അതിന്റെ മുരട്ടില്‍ മൂടൊന്നിന് രണ്ടുകിലോ വീതം ഉപ്പ് വിതറുക.
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 444
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 444
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object
Filename: Front/news-details.php
Line Number: 444
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 444
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 446
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 446
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 447
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 447
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'title' of non-object
Filename: Front/news-details.php
Line Number: 447
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 447
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
5. കളകള്‍ യഥാസമയം പറിച്ചു മാറ്റുക.
6. ചെടിയുടെ തടത്തില്‍ എല്ലായിപ്പോഴും ജൈവവസ്തുക്കള്‍ക്കൊണ്ട് പുതയിടുക.
7. ജല ലഭ്യത ഉറപ്പുവരുത്തുക. ഏതു സമയത്തും കുറഞ്ഞ ഈര്‍പ്പം ചെടികളുടെ ചുവട്ടിലുള്ളത് നല്ലതാണ്.
8. തടം നന്നായി ഇളക്കിയതിന് ശേഷം മേല്‍വളം ചേര്‍ക്കണം.
9. തവാരണകളില്‍ നിന്ന് മാറ്റിനടുന്ന ചീര, കാബേജ് , കോളിഫ്‌ളവര്‍ തുടങ്ങിയയിനങ്ങള്‍ നടുന്നതിന് മുമ്പ് സ്യൂഡോമോണസ് ലായനിയില്‍ അല്‍പ്പ സമയം മുക്കിവെയ്ക്കുക.
10. ചേന, ചേമ്പ് പോലുള്ള കിഴങ്ങു വര്‍ഗങ്ങളില്‍ വേരു വേഗം പടര്‍ത്താന്‍ പുതയിട്ട് മണ്ണ് കൂട്ടുന്നതിന് മുമ്പ് ഓരോ കൂനയ്ക്കും അല്‍പ്പം ഉപ്പ് വിതറി നല്‍കാം.
11. ജൈവവളങ്ങളുടെ കൂടെ മൈക്കോറൈസ എന്ന മിത്രകുമിള്‍ ചേര്‍ത്താല്‍ വേരു പിടുത്തം പെട്ടെന്നു നടക്കും
ചൂട് കൂടി വരുകയാണിപ്പോള്‍... വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കാന്‍ മാത്രമേ സാധ്യതയുള്ളൂ. ഈ സ്ഥിതി തുടരുന്നതു കാരണം പച്ചക്കറികളില്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം കൂടുതലാണ്. പയര്‍, മത്തന്‍, പാഷന്‍…
ഏതു കാലാവസ്ഥയിലും വലിയ പരിചണമൊന്നും ആവശ്യമില്ലാതെ വളര്‍ത്താവുന്ന ഇനമാണ് വഴുതന. എന്നാല്‍ ഇപ്പോഴത്തെ കാലാവസ്ഥയില്‍ കീട-രോഗ ബാധ വഴുതനയില്‍ വലിയ തോതിലുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇവയെ തുരത്താനുള്ള മാര്‍ഗങ്ങള്‍…
തക്കാളിച്ചെടികള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള കാലാവസ്ഥ തക്കാളിക്ക് ഏറെ അനുയോജ്യമാണ്. തണുപ്പുകാലത്തും തക്കാളി നല്ല വിളവ് തരും. എന്നാല്‍ രോഗങ്ങളും കീടങ്ങളും തക്കാളിയെ…
വെയിലും മഴയും മഞ്ഞുമെല്ലാമുള്ള ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന വിളയാണ് പാവല്‍. കയ്പ്പ് രുചിയാണെന്നു കരുതി മാറ്റി നിര്‍ത്തേണ്ട പച്ചക്കറിയല്ല പാവല്‍ അല്ലെങ്കില്‍ കൈപ്പ. മനുഷ്യശരീരത്തിന് ഏറെ ഗുണകരമായ ഘടകങ്ങള്‍…
അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്കും കുരുമുളക്, കൊക്കോ പോലുള്ള ദീര്‍ഘകാല വിളകള്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ള സമയമാണിത്. മഴ മാറി പതിയെ ചൂടുള്ള കാലാവസ്ഥയിലേക്ക് നമ്മുടെ നാട് മുന്നേറുകയാണ്. രാവിലെ…
ശക്തമായ വേനല്‍ക്കാലമായിരുന്ന കഴിഞ്ഞ വര്‍ഷം, ഇത്തവണ ഒട്ടും മോശമാകില്ലെന്നതാണ് ലഭിക്കുന്ന സൂചന. ഇതിനാല്‍ കൃഷിയിടത്തില്‍ മുന്നൊരുക്കം ആവശ്യമാണ്. തെങ്ങ്, കവുങ്ങ്, കാപ്പി , ജാതി തുടങ്ങിയ ദീര്‍ഘകാല വിളകള്‍ക്കും…
അടുക്കളയിലെ ജൈവ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി ജൈവവളങ്ങളും കീടനാശിനിയും തയ്യാറാക്കാം. നഗരങ്ങളിലൊക്കെ വലിയ പ്രശ്നമായ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനൊപ്പം വളവും കീടനാശിനികളും വാങ്ങുന്ന പണവും ലാഭിക്കാം.…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
© All rights reserved | Powered by Otwo Designs
Leave a comment