കുറഞ്ഞപരിപാലനത്തില്‍ പൂന്തോട്ടം നിറയെ പൂക്കളുണ്ടാകാന്‍ അനുയോജ്യമായ ചെടിയാണ് കലാഞ്ചോ. ജോലിയും മറ്റു തിരക്കുകളും കാരണം വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ വേണ്ട ശ്രദ്ധ നല്‍കാന്‍ കഴിയാത്തവര്‍…
മഴ മാറിയാല്‍ ഇനി നമുക്ക് ആഘോഷ കാലമാണ്. വിവാഹച്ചടങ്ങുകളും മറ്റുമിനി സ്ഥിരമായി ഉണ്ടാകും. മുല്ലപ്പൂവ് ഇല്ലാതെയൊരാഘോഷം മലയാളിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. വിവാഹം പോലുള്ള മംഗളകര്‍മങ്ങള്‍ക്ക്…
മുകളിലേക്ക് കുലയ്ക്കുന്ന വാഴക്കുല... കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നിയേക്കാമല്ലേ...? കണ്ടാലും അതു പോലെ തന്നെയാണ്. നല്ല പിങ്ക് നിറത്തില്‍ ചെറിയൊരു വാഴക്കുല. പ്ലാസ്റ്റിക്ക് കൊണ്ട്…
വീട്ടുമുറ്റത്ത് പല നിറങ്ങളില്‍ ദിവസങ്ങളോളും പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടി... വേണമെങ്കില്‍ പൂവ് തണ്ടോടെ മുറിച്ചെടുത്ത് ബൊക്കെ നിര്‍മിക്കാം. ഇനി സ്വീകരണമുറിയിലോ മറ്റോ അലങ്കാരത്തിനായി…
ഏതു കാലാവസ്ഥയിലും നന്നായി പൂക്കളുണ്ടാകുന്ന ചെടിയാണ് ഡാലിയ. കാര്യമായ പരിചരണമോ വളപ്രയോഗമോ ഒന്നും ഇല്ലെങ്കിലും ഡാലിയ നന്നായി വളര്‍ന്നു പൂക്കും. രണ്ടോ- മൂന്നോ വര്‍ഷമാണ് ചെടിയുടെ…
വീട്ടുമുറ്റത്ത് പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികള്‍ കണ്ണിനും മനസിനും നല്‍കുന്ന ആനന്ദം ചെറുതല്ല. മാനസിക ഉല്ലാസം ലഭിക്കാന്‍ മികച്ചൊരു ഹോബിയാണ് പൂന്തോട്ടമൊരുക്കല്‍. വീട്ടുമുറ്റത്ത് പൂന്തോട്ടമൊരുക്കാനുള്ള…
പൂന്തോട്ടത്തിലെ ചെടി നല്ല പോലെ വളരുന്നില്ലെന്ന പരാതി ഉള്ളവര്‍ക്കുള്ളതാണ് റംഗൂണ്‍ ക്രീപ്പര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വള്ളിച്ചെടി. ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കില്‍ പറമ്പ് മുഴുവന്‍…
ഒരിക്കല്‍ പൂത്താല്‍ ആറ്മാസം വരെ വാടാതെ നില്‍ക്കുന്ന പൂക്കള്‍... അതും ഒരു ചെടിയില്‍ മൂന്നു നിറത്തിലുള്ള പൂക്കള്‍ കുലകളായി ഉണ്ടാകും. കേരളത്തില്‍ അത്ര പരിചിതമല്ലാത്ത ചെടിയായ ബൊഹീനിയയെക്കുറിച്ചാണ്…
പൂന്തോട്ടത്തിലെ റാണിയാണ് റോസാച്ചെടി. പല തരത്തിലുള്ള റോസുകള്‍ നാം പൂന്തോട്ടത്തില്‍ വളര്‍ത്തുന്നു. നല്ല പരിചരണം നല്‍കിയാല്‍ മാത്രമേ റോസ് ഇക്കാലത്ത് പൂക്കുകയുള്ളൂ. വേനല്‍ കഴിഞ്ഞ് മഴയെത്തിയതോടെ…
വെയിലിനെ പ്രണയിക്കുന്ന ചെടിയാണ് കടലാസ് പൂവെന്നു നാം വിളിക്കുന്ന ബോഗന്‍ വില്ല. വര്‍ണ വൈവിധ്യമാണ് ബോഗന്‍ വില്ലയെ ഏവര്‍ക്കും പ്രിയങ്കരമാക്കുന്നത്. ചുവപ്പും വെള്ളയും നിറത്തിലുള്ള…
വീട്ട് മുറ്റവും മതിലുമെല്ലാം ആകര്‍ഷകമാക്കാന്‍ ഏറെ അനുയോജ്യമായ ചെടിയാണ് പത്ത്മണി ചെടി. പല നിറത്തിലുള്ള കുഞ്ഞുപൂക്കള്‍ ധാരാളമുണ്ടാകുന്ന പത്ത് മണിച്ചെടികള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്.…
ഇന്ത്യോനേഷ്യയില്‍ കാണപ്പെടുന്ന അതിമനോഹരിയായ പക്ഷിയാണ് ബേഡ് ഓഫ് പാരഡൈ്, വലപ്പോഴും മാത്രമാണ് ഈ പക്ഷി ചിറകുകള്‍ വിടര്‍ത്തുക. ഈ പക്ഷിയോട് സാമ്യമുള്ള പൂക്കളുണ്ടാകുന്ന ചെടിക്കും ഇതേ…
സസ്യലോകത്തെ മാസംഭോജികളായ നെപ്പന്തസിനെക്കുറിച്ച് സ്‌കൂളില്‍ പഠിച്ചിട്ടുണ്ടാകും. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അത്ഭുതത്തോടെ കേട്ട നെപ്പന്തസ് ചെടിയിപ്പോള്‍ നമ്മുടെ വീട്ടിലും വളര്‍ത്താം…
പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട്…
വലിയ തടാകത്തിലും വെള്ളം കയറിക്കിടക്കുന്ന പാടങ്ങളിലുമൊക്കെ തനിയെ വളര്‍ന്നിരുന്ന താമരയെ വീട്ട്മുറ്റത്ത് ചെറിയ കുളം നിര്‍മിച്ചും പാത്രത്തിലുമൊക്കെ വളര്‍ത്തുന്നവരുണ്ട്. മുറ്റത്തൊരു താമരക്കുളം…
പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ…
© All rights reserved | Powered by Otwo Designs