മഞ്ഞ നിറത്തില്‍ കപ്പ: നടാം ഏത്തക്കപ്പ

സാധാരണ കപ്പയെപ്പോലെ വെള്ള നിറമല്ല, നേന്ത്രപ്പഴത്തിന്റെ അഥവാ ഏത്തപ്പഴത്തിന്റെ കളറാണ്. രുചിയിലും വിളവിലും ഏറെ മുന്നിലാണ്, വെന്തു കഴിഞ്ഞാല്‍ മഞ്ഞ നിറത്തിലാവും നല്ല പൊടിയും രുചിയുമുണ്ടാകും

By Harithakeralam
2024-01-23

ഏത്തക്കപ്പ  പേരു കേള്‍ക്കുമ്പോള്‍ സംശയം തോന്നാം, എന്നാല്‍ സംഗതി കപ്പ തന്നെയാണ്, പക്ഷേ ഭക്ഷ്യയോഗ്യമായ ഭാഗത്തിനു സാധാരണ കപ്പയെപ്പോലെ വെള്ള നിറമല്ല, നേന്ത്രപ്പഴത്തിന്റെ അഥവാ ഏത്തപ്പഴത്തിന്റെ കളറാണ്. രുചിയിലും വിളവിലും ഏറെ മുന്നിലാണ്, വെന്തു കഴിഞ്ഞാല്‍ മഞ്ഞ നിറത്തിലാവും നല്ല പൊടിയും രുചിയുമുണ്ടാകും. കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളിലും വയനാട് ജില്ലയിലെ ചില സ്ഥലങ്ങളിലും ഏത്തക്കപ്പ കൃഷി ചെയ്യുന്നുണ്ട്.

മഞ്ഞള്‍പ്പൊടി

ചേര്‍ക്കാതെ മഞ്ഞ നിറം

നിറം തന്നെയാണ് ഈയിനം കപ്പയെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത്. സാധാരണ കപ്പയുടെ വെള്ള നിറത്തിലുള്ള കാമ്പിന് വേവിച്ചു കഴിഞ്ഞാലും വലിയ മാറ്റമുണ്ടാകില്ല. മഞ്ഞള്‍പ്പൊടി ചേര്‍ത്തു പാകം ചെയ്താല്‍ മാത്രമേ മഞ്ഞ നിറമാകൂ. എന്നാല്‍ ഏത്തക്കപ്പ വെന്തു കഴിഞ്ഞാല്‍ നല്ല മഞ്ഞ കളറാകും. മറ്റിനം കപ്പകളില്‍ നിന്നും വ്യത്യസ്തമായി നല്ല പൊടിയുണ്ട് ഏത്തക്കപ്പയ്ക്ക്, ഇതിനാല്‍ മീന്‍കറിയും ബീഫുമെല്ലാം ചേര്‍ത്ത് കഴിക്കാന്‍ ഏറെ രുചികരമാണ്.

Related News

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 410

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 410
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 410

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 410
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 412

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 412
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 413

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 413
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'title' of non-object

Filename: Front/news-details.php

Line Number: 413

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 413
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

ഏത്തക്കപ്പയുടെ ചരിത്രം

കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലകളില്‍ കുടിയേറിയവരുടെ തലമുറയില്‍പ്പെട്ടവരാണ് ഇപ്പോഴും ഈയിനം കൃഷി ചെയ്യുന്നത്. ഏത്തക്കപ്പ എന്നത് ഇവിടങ്ങളിലെ വിളിപ്പേരാണ്, മറ്റു നാടുകളില്‍ വേറെ പേരുകളില്‍ അറിയപ്പെടുന്നുണ്ടോയെന്ന് വ്യക്തമല്ല. മരച്ചീനിയുടെ പുതിയ ഇനങ്ങള്‍ വന്നതോടെ പഴമക്കാരുടെ ഈ ഇനത്തിനു പ്രാധാന്യം കുറഞ്ഞു. മധ്യതിരുവിതാംകൂറില്‍നിന്നുള്ള ആദ്യകാല കുടിയേറ്റ കര്‍ഷകരാണ് ഈ ഇനം കപ്പ മലബാര്‍ ഭാഗത്ത് എത്തിച്ചു കൃഷി ചെയ്തത്.

നടീല്‍ രീതി

മേയ് അവസാനത്തില്‍ പുതുമഴ ലഭിക്കുന്നതോടെ ഏത്തക്കപ്പ നടാം. മറ്റിനങ്ങള്‍ പോലെ കൂടം കൂടിയും വാരകളായും തണ്ടു മുറിച്ച് നടാം. ഏഴ്  എട്ട് മാസം കൊണ്ട് വിളവെടുക്കാന്‍ പാകമാകും. കൃഷിരീതിയും വളപ്രയോഗവും പരിപാലനവുമെല്ലാം മറ്റിനം കപ്പ കൃഷിയുടെ പോലെ തന്നെ. നീളവും വലിപ്പവും കൂടിയ കിഴങ്ങുകളാണ് മറ്റൊരു പ്രത്യേകത. സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമറിഞ്ഞു നിരവധി പേരിപ്പോള്‍ ഈ കപ്പ കൃഷി ചെയ്യുന്നുണ്ട്. ഏത്തക്കപ്പയുടെ കൃഷി രീതികളെക്കുറിച്ചറിയാന്‍ ബന്ധപ്പെടുക  85478 00836.

Leave a comment

കപ്പക്കൃഷിക്ക് തുടക്കം കുറിക്കാം

വേനല്‍ മഴയുടെ ആരംഭത്തോടെയാണ് കേരളത്തില്‍ മിക്ക സ്ഥലത്തും കപ്പ കൃഷിക്ക് തുടക്കമാകുക. മികച്ച വിളവ് ലഭിക്കാന്‍ മഴ ശക്തമായി തുടര്‍ച്ചയായി പെയ്യാന്‍ തുടങ്ങുന്ന കാലവര്‍ഷത്തിന് മുമ്പ് കപ്പ നട്ട് മുള വന്നിരിക്കണം.…

By Harithakeralam
മില്ലറ്റ് ക്രോപ് മ്യൂസിയം' : പ്രദര്‍ശനത്തോട്ടമൊരുക്കി തിക്കോടി തെങ്ങിന്‍ തൈ വളര്‍ത്തു കേന്ദ്രം

പ്രധാന ധാന്യവിളകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നന്നേ ചെറിയ ധാന്യമണികളോടു കൂടിയതും പുല്ലുവര്‍ഗ്ഗത്തില്‍പ്പെട്ടതുമായ വിളകളാണ് ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകള്‍. പോഷകങ്ങളുടെ കലവറയായ മില്ലറ്റുകളുടെ ഉല്പാദനത്തില്‍…

By മിഷേൽ ജോർജ്
ജാതിയില്‍ തലമുടി രോഗം ; തെങ്ങില്‍ ചെമ്പന്‍ ചെല്ലി

എക്കാലത്തും മികച്ച വില ലഭിക്കുന്ന വിളയാണ് ജാതി. ഒരു തവണ നട്ടാല്‍ വര്‍ഷങ്ങളോളം ജാതിയില്‍ നിന്നും കായ്കള്‍ ലഭിക്കും. നനയ്ക്കാന്‍ സൗകര്യമുള്ള ഏതു സ്ഥലത്തും നടാം ജാതി. എന്നാല്‍ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍…

By Harithakeralam
മരച്ചീനിയില്‍ മിലിമൂട്ട, ഇഞ്ചിയില്‍ ചീച്ചില്‍ രോഗം

മരച്ചീനിയും ഇഞ്ചിയും നന്നായി വിളയുന്ന നാടാണ് നമ്മുടേത്. എന്നാല്‍ കാലാവസ്ഥയില്‍ വന്ന മാറ്റം വലിയ തോതില്‍ ഇവയെ ബാധിക്കുന്നുണ്ട്. കീടങ്ങളും രോഗങ്ങളും നല്ല പോലെ ഈ വിളകളെ ആക്രമിക്കുന്നു. നിലവില്‍ ഈ രണ്ടു വിളകളും…

By Harithakeralam
കോളടിച്ച് കൊക്കോ കര്‍ഷകര്‍ ; കുതിച്ചുയര്‍ന്ന് വില

കൊക്കോ കര്‍ഷകര്‍ സന്തോഷത്തിലാണ്... ഉണങ്ങിയ പരിപ്പിന്റെ വില 800ന് മുകളിലാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം 200 രൂപയായിരുന്ന വിലയാണ് വാണം വിട്ട പോലെ കുതിച്ചുയര്‍ന്നിരിക്കുന്നത്. ലോകത്തിലെ കൊക്കോ ഉത്പ്പാദനത്തിന്റെ…

By Harithakeralam
ചേന നടാന്‍ സമയമായി

ഭക്ഷ്യ സുരക്ഷയ്‌ക്കൊരു മുതല്‍ക്കൂട്ടാണ് കിഴങ്ങ് വര്‍ഗങ്ങള്‍. നമ്മുടെ ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ കുറഞ്ഞത്  200 ഗ്രാമെങ്കിലും കിഴങ്ങ് വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ  ശുപാര്‍ശ.…

By Harithakeralam
തെങ്ങിന്‍ തൈയ്ക്ക് പ്രത്യേക സംരക്ഷണം: കൊമ്പന്‍ ചെല്ലിയെ സൂക്ഷിക്കണം

കേരളത്തിന്റെ കല്‍പ്പവൃക്ഷവും ചൂടില്‍ വെന്തുരുകുകയാണ്. കാലാവസ്ഥ വ്യതിയാനവും കീടങ്ങളും തെങ്ങിന് വലിയ തോതിലുള്ള പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. തേങ്ങയുടെ വില തോന്നിയതു പോലെയായതും കര്‍ഷകനെ ദുരിതത്തിലാക്കുന്നു.…

By Harithakeralam
തെങ്ങിന് നന തുടരാം; കമുകിന് കുമ്മായമിട്ട് നന

വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും.

By Harithakeralam

Related News

Video

Related News

Leave a comment

© All rights reserved | Powered by Otwo Designs