കാലാവസ്ഥ ചൂടു കൂടിയതായതോടെ ഇവയ്ക്ക് പ്രത്യേക സംരക്ഷണം നല്‍കേണ്ടത് ആവശ്യമാണ്. കൃത്യമായ പരിചരണം നല്‍കിയില്ലെങ്കില്‍ പല അസുഖങ്ങളും ഈ സമയത്ത് വരും.
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ ഇവയ്ക്ക് പ്രത്യേക സംരക്ഷണം നല്‍കേണ്ടത് ആവശ്യമാണ്. കൃത്യമായ പരിചരണം നല്‍കിയില്ലെങ്കില്‍ പല അസുഖങ്ങളും ഈ സമയത്ത് വരും. ഇടതൂര്‍ന്ന രോമങ്ങളില്‍ ചെള്ളുപോലുള്ള പ്രാണികള്‍ വന്നാല്‍ അവയെ ഓമനിക്കുന്ന ഉടമസ്ഥനും അസുഖങ്ങള്‍ വരാം. കൃത്യമായ പരിചണം നല്കി ആവശ്യമുള്ള മരുന്നുകള്‍ പുരട്ടി ഇവയെ സംരക്ഷിക്കണം.
1. നല്ല പോലെ രോമമുള്ള നായ്ക്കളെയും പൂച്ചകളും ഇടയ്ക്കിടെ ബ്രഷ് ചെയ്യണം. സ്ഥിരമായി ബ്രഷ് ചെയ്യുന്നത് രോമങ്ങള്‍ക്കിടയില്‍ വളരുന്ന പ്രാണികളെ ഒഴിവാക്കാനും രക്തയോട്ടം നന്നാവാനും സഹായിക്കും.
2. രോമമുള്ള ഇനം നായ്ക്കളെ മാസത്തില്‍ ഒരിക്കലെങ്കിലും ഷാംപൂ ഇട്ട് കുളിപ്പിക്കണം. ഷാംപു ശരീരത്തില്‍ പുരട്ടിയ ശേഷം പത്ത് മിനിറ്റെങ്കിലും നിര്‍ത്തി വേണം കുളിപ്പിച്ചെടുക്കാന്‍. ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കുന്ന ഷാംപൂ മാത്രം ഉപയോഗിക്കുക.
3. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചീപ്പ് ഉപയോഗിച്ചു മുടി ചീകിയൊതുക്കി നല്‍കാം. മുടി കെട്ടു പിണഞ്ഞു കിടക്കുന്ന അവസ്ഥയും സ്ഥിരമായി രോമം കൊട്ടുന്ന അവസ്ഥയും ഇതു മൂലം കുറയുന്നു.നൈസര്‍ഗികമായി ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണമയം എല്ലായിടത്തും എത്തിപ്പെടുകയും രോമം തിളക്കുമുള്ളതായി മാറുകയും ചെയ്യുന്നു. പരാദ രോഗങ്ങള്‍ മൂലമുണ്ടാകുന്ന വിളര്‍ച്ച, മറ്റ് അസുഖങ്ങള്‍, ചര്‍മ്മ രോഗങ്ങള്‍ എന്നിവയെ ഒരുപരിധി വരെ തടയാം.
4. യജമാനന്റെ സ്നേഹ പരിലാളനകള്‍ ഏറെ ഇഷ്ടപ്പെടുന്നവയാണ് മൃഗങ്ങള്‍. ബ്രഷ് ചെയ്യുക, കുളിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ അവ ഏറെ ആസ്വദിക്കും. അവയുടെ മാനസിക ഉല്ലാസത്തിനുമിത് ഏറെ ഗുണം ചെയ്യും.
5. വീടിന് പുറത്ത് പോയിട്ട് വരുമ്പോള്‍ കൈ കാലുകള്‍ സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കാതെ മൃഗങ്ങളെ തലോടരുത്. നമ്മള് വീട്ടിനുള്ളില്‍ വളര്‍ത്തുന്ന പൂച്ചയ്ക്കും നായ്കള്‍ക്കും പല രോഗങ്ങളും ബാധിക്കാന്‍ കാരണമിതാണ്.
ഒരു കാലത്ത് കാലിവസന്ത കാരണം പശുവളര്‍ത്തല്‍ മേഖലയില്‍ ഉണ്ടായ വിപത്തുകള്‍ പോലെ തന്നെ മൃഗപരിപാലനമേഖലയില്‍ വലിയ ദുരിതങ്ങള്‍ വിതയ്ക്കുന്ന സാംക്രമിക വൈറസ് രോഗമാണ്ആടുവസന്തയും. ആടുകളിലും ചെമ്മരിയാടുകളിലും…
ഭാരതത്തിലെ തനതിനം പശുക്കളുടെ സംരക്ഷകനാണ് കോട്ടയം ആനിക്കാട് സ്വദേശി ഹരി. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹരി കോവിഡ് ലോക്ഡൗണ്‍ സമയത്താണ് കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കുമെത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍…
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ 440 ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…
ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…
വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…
ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…
തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത് കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…
വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…
© All rights reserved | Powered by Otwo Designs
Leave a comment