ചെറുപ്പത്തിലേ നല്ല പരിചരണം നല്കി ആരോഗ്യത്തോടെ വളര്‍ത്തിയാല്‍ മാത്രമേ മുതിര്‍ന്നാല്‍ പാല് ഉത്പാദനവും നല്ലതാവൂ.
കന്നുകുട്ടികള്‍ക്ക് നല്ല പരിചരണം നല്കിയെങ്കില് മാത്രമേ ആരോഗ്യത്തോടെ വളരുകയുള്ളൂ. ചെറുപ്പത്തിലേ നല്ല പരിചരണം നല്കി ആരോഗ്യത്തോടെ വളര്‍ത്തിയാല്‍ മാത്രമേ മുതിര്‍ന്നാല്‍ പാല് ഉത്പാദനവും നല്ലതാവൂ. ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. പാലൂട്ടല്‍ പട്ടിക കന്നിപ്പാല്‍ 1. ജനിച്ചു അര മണിക്കൂറിനകം കന്നുകുട്ടി്ക്ക് കന്നിപ്പാല്‍ (കൊളസ്ട്രം) നിര്‍ബന്ധമായും നല്‍കണം. 2. തുടര്‍ന്നുള്ള നാല് ദിവസം കൂടി മതിയായ അളവില്‍ കന്നിപ്പാല്‍ നല്‍കണം. 3. കന്നിപ്പാല്‍ ലഭ്യമല്ലെങ്കില്‍ ഒരു മുട്ട 300 മില്ലി ലിറ്റര്‍ ചൂട് വെള്ളത്തില്‍ അടിച്ചു അര ടീസ്പൂണ്‍ ആവണക്കെണ്ണയും ഒരു ടീസ്പൂണ്‍ മീനെണ്ണയും ചേര്‍ത്ത് അര ലിറ്റര്‍ പാലില്‍ കലക്കിയ മിശ്രിതം നല്‍കണം. 4. ദിവസം മൂന്ന്നാല് തവണയെങ്കിലും ഇത് ആവര്‍ത്തിക്കണം ആദ്യ മൂന്ന് മാസം പാല് നിര്‍ബന്ധം 1. പൈക്കുട്ടിയുടെ ശരീരഭാരം കണക്കാക്കിയാണ് പാല് നല്‍കേണ്ടത്.ഉദാഹരണത്തിന് പശുക്കുട്ടി പത്ത് കിലോയാണെങ്കില്‍ ഒരു ലിറ്റര്‍ പാല് എന്ന തോതിലാണ് നല്‍കേണ്ടത്. ആദ്യ മാസം പത്തില്‍ ഒന്ന് (1/10) രണ്ടാം മാസം പതിനഞ്ചില്‍ ഒന്ന് (1/15) മൂന്നാം മാസം ഇരുപതില്‍ ഒന്ന് (1/20 ) 2. മൂന്ന് മാസത്തിനു ശേഷം പാല് നല്‍കേണ്ടതില്ല. 3. നാല് മാസം വരെയെങ്കിലും യൂറിയ അടങ്ങിയ കാലിത്തീറ്റ ഒരിക്കലും നല്‍കരുത്
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷിവകുപ്പ് നടപ്പിലാക്കുന്ന വാര്‍ഡ് തല ഫലവൃക്ഷത്തൈ നടീല്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചെമ്പരത്തി വരിക്ക…
മഴ ശക്തമായതോടെ മനുഷ്യര്‍ക്കെന്ന പോലെ നമ്മുടെ വളര്‍ത്തു മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വിവിധ തരത്തിലുളള അസുഖങ്ങള്‍ പിടികൂടുന്നത് നിത്യസംഭവമായിരിക്കുന്നു. ഇതില്‍ പ്രത്യേക ശ്രദ്ധ നിര്‍ബന്ധമായും നല്കേണ്ടവയാണ്…
കന്നുകുട്ടികള്‍ക്ക് നല്ല പരിചരണം നല്കിയെങ്കില് മാത്രമേ ആരോഗ്യത്തോടെ വളരുകയുള്ളൂ. ചെറുപ്പത്തിലേ നല്ല പരിചരണം നല്കി ആരോഗ്യത്തോടെ വളര്‍ത്തിയാല്‍ മാത്രമേ മുതിര്‍ന്നാല്‍ പാല് ഉത്പാദനവും നല്ലതാവൂ. ഇക്കാര്യത്തില്‍…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്കി താലോലിക്കുന്നവരുമുണ്ടാകും. എന്നാല്‍ കൃത്യമായ പരിചരണം നല്‍കിയില്ലെങ്കില്‍…
അത്യാധുനിക രീതിയിലുള്ള കൂടുകളില്‍ വളരെ എളുപ്പത്തില്‍ അത്യുത്പാദന ശേഷിയുള്ള കോഴികളെ വളര്‍ത്തുന്നവര്‍ നഗരത്തിലും നാട്ടിന്‍പുറത്തുമിപ്പോള്‍ ധാരാളമുണ്ട്. ഇവര്‍ക്കെല്ലാം സ്ഥിരമായുള്ള പരാതിയാണ് കോഴികള്‍ കൃത്യമായി…
കന്നുകാലികള്‍ക്ക് പല അസുഖങ്ങളും പടര്‍ന്നു പിടിക്കുന്ന സമയമാണിപ്പോള്‍. കാലാവസ്ഥയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും മറ്റുമാണു പ്രധാന പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. തീറ്റ കൊടുക്കും പോലെ തന്നെ അവ തയാറാക്കാനും…
ഉയര്‍ന്ന പാല് ഉല്പാദനത്തിനും മാംസോല്‍പാദനമികവിനും പ്രത്യുല്‍പാദനക്ഷമതക്കുമെല്ലാം ഒരുപോലെ പേരുകേട്ടവയാണ് ബീറ്റല്‍ ആടുകള്‍. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍, അമൃത്സര്‍ എന്നീ രണ്ട് ജില്ലകളാണ് ബീറ്റല്‍ ആടുകളുടെ വംശഭൂമിക.…
ഇനി ഇതിനൊന്നും സാഹചര്യമില്ലങ്കില്‍ ദിവസം മുന്നോ നാലോ തവണ പോത്തുകളുടെ ശരീരത്തില്‍ നന്നായി വെള്ളം നനച്ച് നല്‍കണം. പോത്തുകളുടെ ശരീര സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഒരുക്കുന്ന ഈ ക്രമീകരണം അവയുടെ തീറ്റ പരിവര്‍ത്തന ശേഷിയും…
© All rights reserved | Powered by Otwo Designs
Leave a comment