കറിയുണ്ടാക്കുമ്പോള്‍, പ്രത്യേകിച്ച് നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്ക് രുചിയും മണവും വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണ് മല്ലിയില. നല്ല ഫ്രഷ് മല്ലിയില നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കിയാലോ...? മറ്റു പച്ചക്കറികള്‍ വളര്‍ത്തും പോലെ മല്ലിയും നമുക്ക് നട്ട് വളര്‍ത്താം, കീടനാശിനി പ്രയോഗിക്കാത്ത മല്ലിയില വീട്ടില്‍ തന്നെയുണ്ടാക്കാം. കടയില്‍ നിന്നു വാങ്ങുന്ന മല്ലി തന്നെ വിത്തായി ഉപയോഗിച്ചു നമുക്ക് കൃഷി തുടങ്ങാം. എന്നാല്‍ വിത്ത് മുളച്ച് കിട്ടുക അല്‍പ്പം പ്രയാസമുള്ള കാര്യമാണ്. മല്ലി വിത്ത് മുളപ്പിക്കാനുള്ളൊരു പ്രത്യേക മാര്‍ഗമാണ് വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇതിനൊപ്പം മല്ലിച്ചപ്പ് പറിച്ചെടുക്കും വരെയുള്ള പരിചരണ മാര്‍ഗങ്ങളും വിശദീകരിക്കുന്നു. വീഡിയോ മുഴുവനായി കാണാന്‍
കല്‍പ്പറ്റ: കാപ്പിച്ചെടികളില്‍ കായകളുടെ വളര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തില്‍ ലഭിക്കുന്ന തുടര്‍ച്ചയായ മഴ ചെടികളുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനും കായകളുടെ കൊഴിഞ്ഞു പോക്കിനും ഇടയാക്കുന്നതാണ്. തീര്‍ത്തും…
കോട്ടയം: വിലത്തകര്‍ച്ചയുടെ നീണ്ട നാളുകള്‍ക്കൊടുവില്‍ കേരളത്തില്‍ റബറിന് മികച്ച വില. ആര്.എസ്.എസ്. നാലിന് ബാങ്കോക്കില്‍ 185 രൂപയാണ് വില. തദ്ദേശീയ വില 204 രൂപ പിന്നിട്ടു. തായ്ലന്‍ഡിലും മറ്റും വിളവെടുപ്പ്…
വിരല്‍ മുറിച്ചു കുത്തിയാല്‍ വേരു പിടിക്കുമെന്നു പഴമക്കാര്‍ പറഞ്ഞിരുന്ന തിരുവാതിര ഞാറ്റുവേലക്കാലമാണിപ്പോള്‍. കുരുമുളക് പോലുള്ള സുഗന്ധവ്യജ്ഞനങ്ങള്‍ നടാന്‍ ഏറെ അനുയോജ്യമാണ് ഈ സമയം. കാലാവസ്ഥ വ്യതിയാനം വലിയ…
ഏപ്രില്‍-മേയ് മാസങ്ങളില്‍ നട്ട കിഴങ്ങ് വര്‍ഗങ്ങളായ ചേന, കപ്പ, കാവിത്ത്, ചേമ്പ് എന്നിവയ്ക്ക് നല്ല വളര്‍ച്ച ലഭിച്ചിട്ടുണ്ടാവും. കിഴങ്ങ് വര്‍ഗങ്ങള്‍ക്ക് നല്കുന്ന ആദ്യത്തെ രണ്ടു വളപ്രയോഗങ്ങളും പരിരക്ഷയുമാണ്…
തെങ്ങില്‍ നിന്നും നല്ല വിളവ് ലഭിക്കണമെങ്കില്‍ യഥാസമയം വളപ്രയോഗം നടത്തിയേ പറ്റൂ. അതിനു പറ്റിയ സമയമാണിപ്പോള്‍. കായ്ക്കുന്ന തെങ്ങിനു വളപ്രയോഗം നടത്തേണ്ട വിധം പരിശോധിക്കാം.
മലയാളികളുടെ സ്വന്തം കല്പ്പ വൃക്ഷമാണ് തെങ്ങ്. ഗ്രാമത്തിലായാലും നഗരത്തിലായാലായും ഒന്നോ രണ്ടോ തെങ്ങില്ലാത്ത വീടുകള്‍ കേരളത്തില്‍ കുറവാണ്. തെങ്ങിന് തടം തുറന്നു വള പ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇപ്പോള്‍…
ഒരു കാലത്ത് കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന കുരുമുളക് കൃഷിയിന്നു നാശത്തിന്റെ വക്കിലാണ്. കാലാവസ്ഥ വ്യതിയാനവും രോഗങ്ങളുമെല്ലാം കേരളത്തിലെ കുരുമുളക് കൃഷിയുടെ നട്ടെല്ലൊടിച്ചിരിക്കുന്നു. കനത്ത മഴ തുടരുന്നതിനാല്‍…
കേരളത്തില്‍ എല്ലായിടത്തും ഇതിനോടകം തന്നെ ഒന്നോ രണ്ടോ മഴ ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇഞ്ചി, മഞ്ഞള്‍ എന്നിവ നടാന്‍ പറ്റിയ സമയമാണിപ്പോള്‍. അടുക്കളത്തോട്ടത്തില്‍ സ്ഥലം ഉള്ളവര്‍ക്ക് ചെറു തടങ്ങളെടുത്ത്…
© All rights reserved | Powered by Otwo Designs
Leave a comment