ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ…
ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ് ചകിരിച്ചോര്‍ കമ്പോസ്റ്റ്. ഗ്രോബാഗില്‍ നടീല്‍ മിശ്രിതം നിറയ്ക്കുന്ന സമയത്ത് ചകിരിച്ചോര്‍ അത്യാവശ്യമാണ്. എന്നാല്‍ നമ്മള്‍…
കറികള്‍ക്ക് രുചിയും സുഗന്ധവും വര്‍ധിപ്പിക്കാന്‍ മല്ലിയില ഉപയോഗിക്കുന്ന ശീലം നമുക്കെല്ലാമുണ്ട്. ദിവസങ്ങളോളം വാടാതിരിക്കാന്‍ വലിയ തോതില്‍ കീടനാശിനികള്‍ പ്രയോഗിച്ചാണ് മല്ലിയില നമ്മുടെ…
ഉരുളക്കിഴങ്ങിന് നമ്മുടെ അടുക്കളയില്‍ വലിയ സ്ഥാനമാണുള്ളത്. എന്നാല്‍ ഇതു കഴിച്ചാല്‍ അത്ര വലിയ ഗുണങ്ങളൊന്നുമുള്ളതായി ആരും പറയുന്നുമില്ല. ദോഷങ്ങള്‍ ഒരുപാട് ഉണ്ടുതാനും. എന്നാല്‍ ഉരുളക്കിഴങ്ങിനേക്കാളും…
നല്ല വെയിലും ഇടയ്ക്ക് വെയിലുമാണിപ്പോള്‍ നമ്മുടെ കാലാവസ്ഥ. മഴ കഴിഞ്ഞ് വെയില്‍ വന്നാല്‍ കടുത്ത ചൂടുമാണ്. ഈ കാലാവസ്ഥയില്‍ പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള…
രാസകീടനാശിനികള്‍ പ്രയോഗിക്കാത്ത ശുദ്ധമായ പച്ചക്കറികള്‍ നമ്മുടെ വീട്ടില്‍ തന്നെ വിളയിക്കാന്‍ താത്പര്യമില്ലാത്തവരുണ്ടാകില്ല. എന്നാല്‍ സ്ഥല ലഭ്യതയാണ് ഇക്കാര്യത്തില്‍ മിക്കവര്‍ക്കും വെല്ലുവിളി.…
പച്ചക്കറികള്‍ നല്ല പോലെ കായ്ക്കാന്‍ അനുയോജ്യമായ കാലാവസ്ഥയാണിപ്പോള്‍. പച്ചമുളകിന് പ്രത്യേകിച്ച് ഇടയ്ക്ക് മഴയും നല്ല വെയിലുമുള്ള ഈ കാലാവസ്ഥ ഏറെ അനുയോജ്യമാണ്. എന്നാല്‍ മറ്റൊരുകാലത്തുമില്ലാത്ത…
വഷളച്ചീര എന്നാണ് പേരെങ്കിലും ഗുണങ്ങള്‍ നിരവധിയാണ്. ബീറ്റാ കരോട്ടിന്‍, കാത്സ്യം, ഇരുമ്പ്, ജീവകം സി എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. തോരനും കറിയും ബജിയുമെല്ലാം ഉണ്ടാക്കാന്‍ അനുയോജ്യമാണ്,…
വെയിലും മഴയുമെല്ലാമുള്ള ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന വിളയാണ് പാവല്‍. കയ്പ്പ് രുചിയാണെന്നു കരുതി മാറ്റി നിര്‍ത്തേണ്ട പച്ചക്കറിയല്ല പാവല്‍ അല്ലെങ്കില്‍ കൈപ്പ. മനുഷ്യശരീരത്തിന് ഏറെ…
കേരളത്തില്‍ നല്ല പോലെ വിളവ് തരുന്ന ഇനമാണ് വഴുതന. നിരവധി ഇനം വഴുതനകള്‍ നമ്മള്‍ കൃഷി ചെയ്യാറുണ്ട്. വേനല്‍, മഴ, മഞ്ഞ് തുടങ്ങിയ കാലാവസ്ഥ മാറുന്ന പ്രശ്‌നങ്ങളൊന്നുമില്ലാതെ നല്ല വിളവ് തരുന്ന…
കുറച്ചു ദിവസം മുമ്പ് വിതച്ച ചീര വിത്തുകള്‍ കാലാവസ്ഥ മികച്ചതായതിനാല്‍ നല്ല വളര്‍ച്ച നേടിയിരിക്കും. മുരടിപ്പില്ലാതെ തുടര്‍ന്നു ചീര തഴച്ചു വളര്‍ന്ന് നല്ല പോലെ ഇലകളുണ്ടാകാനുള്ള മാര്‍ഗങ്ങള്‍…
ശക്തമായ മഴയ്ക്ക് ശമനം വന്നു തുടങ്ങി. ചിങ്ങം പിറന്നതോടെ കേരളത്തിലെ കാലാവസ്ഥയും പ്രസന്നമായിരിക്കുന്നു. പച്ചക്കറി കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണിത്. കീടരോഗബാധകള്‍ കുറവാണ്…
നിരവധി വിഭവങ്ങളുടെ ചേരുവയാണ് തക്കാളി, എന്നാല്‍ ഈ വിള കൃഷി ചെയ്യല്‍ അത്ര എളുപ്പമല്ല. കേരളത്തിന്റെ മണ്ണും കാലാവസ്ഥയും തക്കാളിക്കൃഷിക്ക് അത്ര യോജിച്ചതല്ല. എന്നാല്‍ നല്ല പരിചരണം…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന വിളയാണ് കാന്താരി മുളക്. സാധാരണയായി കീടങ്ങളും രോഗങ്ങളുമൊന്നും കാന്താരിയെ ആക്രമിക്കാറില്ല. എന്നാല്‍ അടുത്ത കാലത്തായി ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ…
തക്കാളി കേരളത്തില്‍ വിളയാന്‍ തന്നെ പ്രയാസമാണ്. മണ്ണിന്റെ സ്വഭാവമാണ് കാരണം, ഇനി നല്ല പോലെ കായ്ച്ചാലും ചിലപ്പോള്‍ രുചിയൊന്നുമില്ലാത്തവയാകുമുണ്ടാകുക. തക്കാളിയുടെ മിനുസമൊന്നുമില്ലാത്ത…
പോഷക സമൃദ്ധവും രുചികരവുമാണ് കുറ്റിപ്പയര്‍. മഴ കുറയുന്നതിന് അനുസരിച്ച് പയര്‍ കൃഷി ആരംഭിക്കാം. വള്ളിയായി പടര്‍ന്നു വളരുന്ന പയര്‍ ഇനമാണ് മിക്കവരും കൃഷി ചെയ്യുക. അടുക്കളത്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs