പച്ചമുളകും പയറും അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി കൃഷി ചെയ്യുന്ന പ്രധാന ഇനങ്ങളാണ്. ചാണകവും ചീമക്കൊന്നയിലയും ജൈവകൃഷിയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഇനങ്ങളാണ്. പയര്‍, പച്ചമുളക് തുടങ്ങിയ…
പന്തല്‍ വിളയായ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. വലിയ തോതില്‍ കീടങ്ങള്‍ ആക്രമിക്കാനെത്തുമെന്നതാണ് പന്തല്‍ വിളകളുടെ പ്രധാന പ്രശ്നം. ഇവയെ നിയന്ത്രിച്ച് പാവയ്ക്ക്…
ഏറെ പോഷകങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് മത്തന്‍, വലിയ പരിചരണമില്ലാതെ നല്ല പോലെ വിളവ് തരുന്ന മത്തന്‍ കൃഷി ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനുള്ള സമയമാണിപ്പോള്‍. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍…
മഴയും വെയിലും മാറി മാറി വരുന്ന ഈ കാലാവസ്ഥയില്‍ പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍,…
ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കുമ്പളം. വള്ളിയായി വളരുന്ന ഈ പച്ചക്കറി നിലത്ത് വളര്‍ത്തിയും പന്തലിട്ടും വളര്‍ത്താം. രുചികരമായ കറികളുണ്ടാക്കാനും ജ്യൂസ് തയാറാക്കാനുമെല്ലാം കുമ്പളം…
മഴയും കടുത്ത വെയിലുമാണിപ്പോള്‍ കേരളത്തില്‍. കീടങ്ങളുടെ ആക്രമണം രൂക്ഷമാകാന്‍ അനുയോജ്യമാണ് ഈ കാലാവസ്ഥ. പച്ചക്കറികളില്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം ഇതുകാരണം കൂടുതലാണ്.…
മനുഷ്യന് നിരവധി ഗുണങ്ങള്‍ നല്കുന്ന വിളയാണ് കൂണ്. പണ്ട് പ്രകൃതിയില്‍ തനിയെ വളരുന്ന കൂണ് കഴിച്ചിരുന്നവരാണ് നാം. എന്നാല്‍ ഇന്നു വിവിധ തരത്തിലുള്ള കൂണുകള്‍ നമുക്ക് തന്നെ വീട്ടില്‍…
അടുക്കളമാലിന്യങ്ങളും കരിയിലകളും മറ്റും ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കുന്നവര്‍ നിരവധി പേരുണ്ട്. ഗ്രോബാഗിലും ചാക്കിലുമെല്ലാം പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ടെങ്കില്‍ കമ്പോസ്റ്റിനോളം…
ജൈവകീടനാശിനികള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്നവയില്‍ പ്രധാനിയാണ് കാന്താരി മുളക്. എന്നാല്‍ നിലവിലെ കാലാവസ്ഥയില്‍ കാന്താരി മുളകില്‍ വലിയ തോതില്‍ കീടശല്യമുണ്ട്. വെള്ളീച്ച, ഇലതീനിപ്പുഴുക്കള്‍,…
ഇലക്കറികളില്‍ ഏറ്റവും പ്രധാനമാണ് ചീര. കുറഞ്ഞകാലം കൊണ്ട് വിളവെടുക്കാം, പരിചരണമുറകള്‍ താരതമ്യേന എളുപ്പമാണ് എന്നതു ചീരയെ കര്‍ഷകര്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നു. ഇലകളില്‍ സമൃദ്ധമായി…
കര്‍ക്കിടകം മാറി ചിങ്ങം പിറന്നിട്ടും കനത്ത മഴയാണ് കേരളത്തില്‍... എന്നാല്‍ മഴ കഴിഞ്ഞാല്‍ ഉടന്‍ തന്നെ പൊള്ളുന്ന വെയിലുമെത്തി. പ്രവചനാതീതമായ കാലാവസ്ഥ കാരണം കര്‍ഷകരാണ് ശരിക്കും ദുരിതത്തിലായിരിക്കുന്നത്.…
മഴക്കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. കുറച്ചു ദിവസം വെള്ളക്കെട്ടില്‍ നിന്നാലും വെണ്ട കുഴപ്പമില്ലാത്ത നില്ക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണം എപ്പോഴും വെണ്ടയില്‍ രൂക്ഷമായിരിക്കും.…
മഴയുടെ ശക്തി കുറഞ്ഞു കൊണ്ടിരിക്കുകയാണ് , മഴ കുറയുന്നതിന് അനുസരിച്ച് പയര്‍ കൃഷി ആരംഭിക്കാം. രുചികരവും പോഷക സമ്പുഷ്ടവുമാണ് പയര്‍. വള്ളിയായി പടര്‍ന്നു വളരുന്ന പയര്‍ ഇനമാണ് മിക്കവരും…
ഏറെ പോഷകങ്ങള്‍ നിറഞ്ഞ ഇലക്കറിയാണ് ചീര. പണ്ടു കാലം മുതല്ക്കേ ചീര നമ്മുടെ ഭക്ഷ്യവസ്തുക്കളുടെ പട്ടികയിലുണ്ട്. ഗ്രോബാഗിലും മറ്റും ചീര കൃഷി ചെയ്യുന്നവരുടെ പ്രധാന പരാതിയാണ് മുരടിപ്പ്.…
മഴ തുടങ്ങിയതോടെ തലപ്പ് വെട്ടി വിട്ട കോവല്‍ വള്ളികള്‍ നല്ല പോലെ പടര്‍ന്നു വളര്‍ന്നിട്ടുണ്ടാകും. ഇനിയങ്ങോട്ട് ചെറിയൊരു ശ്രദ്ധ കൊടുത്തു പരിപാലിച്ചാല്‍ തന്നെ വര്‍ഷം മുഴുവന്‍ കോവല്‍…
തക്കാളിയില്ലാത്ത അടുക്കള കേരളത്തിലെന്നല്ല ലോകത്തിന്റെയൊരു ഭാഗത്തുമുണ്ടാകില്ല. മനുഷ്യന്റെ ഭക്ഷണങ്ങളില്‍ തക്കാളിക്ക് വലിയൊരു സ്ഥാനമുണ്ട്. എന്നാല്‍ കേരളത്തില്‍ തക്കാളി വിളയിക്കാന്‍…
© All rights reserved | Powered by Otwo Designs