വെയിലത്തും പന്തല്‍ നിറയെ കോവയ്ക്ക

നല്ല ചൂടുള്ള കാലാവസ്ഥയാണിപ്പോള്‍, ഉച്ച സമയത്തെല്ലാം നല്ല വെയിലുമുണ്ട്. ഈ കാലാവസ്ഥയിലും കോവലില്‍ നിന്നും മികച്ച വിളവ് ലഭിക്കാന്‍ നല്ല പരിചരണം ആവശ്യമാണ്.  പന്തലിട്ട് വളര്‍ത്തുന്നതിനാല്‍…

ഗ്രോബാഗില്‍ മണ്ണ് നിറയ്ക്കുമ്പോള്‍ ശ്രദ്ധിക്കുക

ഗ്രോബാഗില്‍ കൃഷി ചെയ്യുന്ന നിരവധി പേരുണ്ട് നമ്മുടെ നാട്ടില്‍. സ്ഥലപരിമിതി ഏറെയുള്ള കേരളത്തില്‍ സ്വന്തമായി പച്ചക്കറികള്‍ വിളയിക്കാന്‍ മികച്ചൊരു മാര്‍ഗമാണ് ഗ്രോബാഗ് കൃഷി. ടെറസിന്…

ചീര തഴച്ചു വളരാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കൂ

കുറച്ചു ദിവസം മുമ്പ് വിതച്ച ചീര വിത്തുകള്‍ കാലാവസ്ഥ മികച്ചതായതിനാല്‍ നല്ല വളര്‍ച്ച നേടിയിരിക്കും. മുരടിപ്പില്ലാതെ തുടര്‍ന്നു ചീര തഴച്ചു വളര്‍ന്ന് നല്ല പോലെ ഇലകളുണ്ടാകാനുള്ള മാര്‍ഗങ്ങള്‍…

കാന്താരിയെ നശിപ്പിക്കാന്‍ ഇലപ്പേനും വെള്ളീച്ചയും, തുരത്താം ജൈവ രീതിയില്‍

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന വിളയാണ് കാന്താരി മുളക്. സാധാരണയായി കീടങ്ങളും രോഗങ്ങളുമൊന്നും കാന്താരിയെ ആക്രമിക്കാറില്ല. എന്നാല്‍ അടുത്ത കാലത്തായി ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ…

ശീതകാല പച്ചക്കറികള്‍ക്ക് രണ്ടാം വളപ്രയോഗം

ശീതകാല പച്ചക്കറികള്‍ക്ക് രണ്ടാം വളപ്രയോഗം നടത്താന്‍ സമയമായി. കാബേജ്, കോളിഫഌര്‍, കാരറ്റ്, ബീറ്റ് റൂട്ട് തുടങ്ങിയ ശീതകാലപച്ചക്കറികള്‍ ഇപ്പോള്‍ നല്ല വിളവ് നേടിയിട്ടുണ്ടാകും. അനുകൂലമായ…

ഗ്രോബാഗ് കൃഷിയില്‍ വിജയിക്കാന്‍ 10 മാര്‍ഗങ്ങള്‍

പച്ചക്കറിക്കൃഷിക്ക് അനുയോജ്യമായ സമയമാണിനി കേരളത്തില്‍. ഏതു തരം പച്ചക്കറികളും നല്ല വിളവ് തരുന്ന കാലാവസ്ഥയാണ് ഇനിയുള്ള മാസങ്ങളില്‍. ഗ്രോബാഗില്‍ കൃഷി ആരംഭിക്കാന്‍ ഏറെ അനുയോജ്യമായ…

വേനല്‍ച്ചൂടിനെ തുരത്താന്‍ വെള്ളരി നടാം

വെയില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്, വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെള്ളരി. ചൂടുള്ള കാലാവസ്ഥയില്‍ വെള്ളരി കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിനുമേറെ നല്ലതാണ്. ചൂടിന്റെ…

ഗ്രോബാഗിലെ പച്ചക്കറി നന്നായി കായ്ക്കാന്‍ കടലപ്പിണ്ണാക്ക് ലായനി

ഗ്രോബാഗില്‍ വളര്‍ത്തുന്ന പച്ചക്കറികളിലെ പൂകൊഴിച്ചിലും കായ്പ്പിടുത്തക്കുറവും ഏവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്.  തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ പ്രശ്‌നം കൂടുതലായും…

മുരിങ്ങ നന്നായി കായ്ക്കാനുള്ള മാര്‍ഗങ്ങള്‍

മുരിങ്ങയില്‍ നിന്ന് നല്ല പോലെ ഇല നുള്ളാന്‍ കിട്ടിയാലും കായ്കള്‍ ലഭിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. നന്നായി പൂത്ത് വന്നാലും ഇവയൊന്നും  കായ്കളായി മാറുക പ്രയാസമുള്ള കാര്യമാണ്.…

വെയിലിനു ശക്തി കൂടുന്നു: പാവയ്ക്ക പന്തലില്‍ പ്രത്യേക ശ്രദ്ധ വേണം

പാവയ്ക്ക അല്ലെങ്കില്‍ കൈപ്പ നല്ല പോലെ വളര്‍ന്ന് വിളവ് തരുന്ന സമയമാണിപ്പോള്‍. എന്നാല്‍ ഇടയ്ക്ക് മഴയും വെയിലും മാറി മാറി വരുകയും വെയിലിനു ശക്തി കൂടുകയും ചെയ്തതോടെ പൂകൊഴിച്ചില്‍ പോലുള്ള…

ഇലകളില്‍ വെള്ളപ്പൊടി, പൂപ്പല്‍ ബാധ, ചുരുണ്ട് ഉണങ്ങുന്നു; പ്രതിവിധികള്‍ നോക്കാം

 ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും ഉടന്‍ തന്നെ ഇല്ലാതായി പോകും. ഇലകളെ ബാധിക്കുന്ന…

ചീര നടാന്‍ സമയമായി: രുചിയുള്ള ഇല ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ചീര നടാന്‍ ഏറെ അനുയോജ്യമായ സമയമാണിത്. രാവിലെ ഇളം മഞ്ഞും പിന്നെ നല്ല വെയിലും ലഭിക്കുന്നതിനാല്‍ ചീര നല്ല പോലെ വളരും. ഈ സമയത്ത് ഇലകള്‍ക്ക് നല്ല രുചിയുമായിരിക്കും. ചീര നടുമ്പോള്‍ ശ്രദ്ധിക്കേണ്ട…

ഗ്രോ ബാഗില്‍ വളര്‍ത്താം തക്കാളി വഴുതന

തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...?  ആകൃതിയിലും നിറത്തിലുമെല്ലാം…

ഭക്ഷണ അവശിഷ്ടങ്ങള്‍ ജൈവവളമാക്കാം

വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ…

പ്രോട്ടീന്‍ സമ്പുഷ്ടം ; എളുപ്പം കൃഷി ചെയ്യാം അടുക്കളത്തോട്ടത്തില്‍ നിന്നും നിത്യവും പയര്‍

ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും  പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍…

സവാള കൃഷി ചെയ്യാം നമ്മുടെ വീട്ടിലും

അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും…

© All rights reserved | Powered by Otwo Designs