ഇംഗ്ലണ്ടിലെ ഒരു യുവതിക്ക് ലഭിച്ച അഞ്ച് കിലോ തൂക്കമുള്ള ഭീമന്‍ കൂണാണിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമാണ് കൂണ്‍. പണ്ടൊക്കെ സ്വാഭാവികമായി തന്നെ പറമ്പില്‍ കൂണ്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ മണ്ണ് മലിനമായതോടെ കൂണ്‍ പൊടിയല്‍ അപൂര്‍വ സംഭവമായി മാറി. കൂണ്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നവ ധാരാളം മാര്‍ക്കറ്റില്‍ ലഭിക്കുന്നുമുണ്ട്. ഇംഗ്ലണ്ടിലെ ഒരു യുവതിക്ക് ലഭിച്ച അഞ്ച് കിലോ തൂക്കമുള്ള ഭീമന്‍ കൂണാണിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
ഇംഗ്ലണ്ടിലെ ബക്കിങ് ഹാംഷെയര്‍ നഗരത്തിലെ അലിസി മിന്നിറ്റ് എന്ന യുവതിക്കാന്‍ അഞ്ച് കിലോ ഭാരമുള്ള ഭീമന്‍ കൂണ്‍ ലഭിച്ചത്. ഒരാഴ്ച കൂണ്‍ വിഭവങ്ങള്‍ കൊണ്ട് ആഘോഷിച്ചു ഇവര്‍. ഇത്ര വലിയ കൂണ്‍ ഇതാദ്യമായാണ് ലഭിക്കുന്നതെന്നും ദിവസങ്ങളോളം വ്യത്യസ്തമായ വിഭവങ്ങള്‍ ഇതുപയോഗിച്ച് തയ്യാറാക്കിയതായും അലിസി മിന്നിറ്റ് എന്ന യുവതി പറയുന്നു. തലയുടെ ഇരട്ടി വലിപ്പമുള്ള കൂണ്‍ എന്നാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ഇവര്‍ കുറിച്ചിരിക്കുന്നത്.
മഷ്‌റൂം പിസ, മഷ്‌റൂം പാസ്, െ്രെഫഡ് മഷ്‌റൂം മസാല, മഷ്‌റൂം റോസ്റ്റ്, വെജ് മീറ്റ്‌ലോഫ് എന്നിങ്ങനെ വ്യത്യസ്തമായ ഇതുപയോഗിച്ച് തയ്യാറാക്കിയെന്നാണ് ഇവര്‍ പറയുന്നത്. ഒരു ആഴ്ച മുഴുവന്‍ കുടുംബത്തിലെ എല്ലാവര്‍ക്കും ഇതിന്റെ വ്യത്യസ്ത തരം വിഭവങ്ങള്‍ ഒരുക്കി നല്‍കിയെന്നും കൂണിന്റെ വലിപ്പം എല്ലാവരേയും അതിശയിപ്പിച്ചെന്നുമാണ് അലിസി പറയുന്നത്. 2017ലും ഇതേ സ്ഥലത്ത് നിന്ന് വലിയ കൂണ്‍ ലഭിച്ചിട്ടുണ്ടെന്നും,എന്നാല്‍ ഇത്ര വലുത് ഇതാദ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ട് സെന്റില്‍ ഒരു കൊച്ചു വീട്... എന്നാല്‍ ആ വീടിന്റെ ഗോവണിയിലും ചുറ്റുമതിലിലും എന്തിനേറെ ഇത്തിരപ്പോന്ന സിമന്റ് തേച്ച മുറ്റത്തുമെല്ലാം വമ്പന്‍ കൃഷിയാണ്. എറണാകുളം നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ തൃക്കാക്കരയിലാണ്…
വ്യത്യസ്ത രീതിയില്‍ കൃഷി ചെയ്ത് മികച്ച വിളവ് സ്വന്തമാക്കുന്ന നിരവധി കര്‍ഷകര്‍ നമുക്കിടയിലുണ്ട്. ഇവരിലൊരാളാണ് കോട്ടയം കുറിച്ചിയിലെ ജോസുകുട്ടി ജോര്‍ജ് കാഞ്ഞിരത്തുംമൂട്ടില്‍. കക്കിരി, പയര്‍, കൈപ്പ തുടങ്ങിയ…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമാണ് കൂണ്‍. പണ്ടൊക്കെ സ്വാഭാവികമായി തന്നെ പറമ്പില്‍ കൂണ്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ മണ്ണ് മലിനമായതോടെ കൂണ്‍ പൊടിയല്‍ അപൂര്‍വ സംഭവമായി മാറി. കൂണ്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നവ…
ഭൂമിയിലെ സ്വര്‍ഗം എന്ന് കശ്മീരിനെ വിളിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. എന്നാല്‍ അശാന്തിയുടെ താഴ്‌വരയായിരുന്നു കശ്മീര്‍ കുറച്ചു മുമ്പ് വരെ... കാലം മാറിയതോടെ ഇവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ക്കിപ്പോള്‍…
ജോലിക്കും പഠനത്തിനുമായി വിദേശത്തേക്ക് കുടിയേറാനാണ് കേരളത്തിന്റെ യുവത്വമിന്നു കൊതിക്കുന്നത്. നഴ്‌സിങ് മേഖലയിലുള്ളവരാണ് ഇതിന്റെ തുടക്കം കുറിച്ചത്. എന്നാല്‍ കൃഷി ചെയ്യാനായി ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച…
കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…
നഴ്‌സിങ് പൂര്‍ത്തിയാക്കി വിദേശനാടുകളിലേക്ക് ജോലി തേടിപ്പോകുന്ന ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍ വ്യത്യസ്തയാണ് മൃദുല ഹരി. പഴങ്ങളും പച്ചക്കറികളും മൃഗ-പക്ഷി പരിപാലനവുമായി കാര്‍ഷിക മേഖലയില്‍ വിജയം കൊയ്തിരിക്കുകയാണ്…
വീട് നിറയെ വ്യത്യസ്ത വര്‍ണങ്ങളുടെ ചാരുതയും സുഗന്ധവും സമ്മാനിച്ച് ഒരുപാട് ചെടികള്‍. പേരറിയുന്നതും പേരറിയാത്തവയും നാടനും വിദേശ ഇനങ്ങളുമൊക്കെയായി കുറേയേറെ... പൂക്കളോടുള്ള ഇഷ്ടമൊന്നു കൊണ്ടു മാത്രം വീടിന്റെ…
© All rights reserved | Powered by Otwo Designs
Leave a comment