വീട്ടുമുറ്റത്ത് ചക്ക എല്ലാ കാലത്തും, കുള്ളന്‍ പ്ലാവ് നടാം

വര്‍ഷങ്ങള്‍ പഴക്കമുള്ള കൂറ്റന്‍ പ്ലാവുകളുടെ മുകളിലുള്ള ചക്ക പറിച്ചെടുക്കുക ഏറെ പ്രയാസകരമായതാണിതിന് പ്രധാന കാരണം. ഇതിനു പരിഹാരമാണ് ബഡ് ചെയ്തു തയാറാക്കിയ പ്ലാവ് തൈകള്‍.

By Harithakeralam

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാഴായി പോകുന്ന പഴമേതാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം, ചക്ക. വര്‍ഷങ്ങള്‍ പഴക്കമുള്ള കൂറ്റന്‍ പ്ലാവുകളുടെ മുകളിലുള്ള ചക്ക പറിച്ചെടുക്കുക ഏറെ പ്രയാസകരമായതാണിതിന് പ്രധാന കാരണം. ഇതിനു പരിഹാരമാണ് ബഡ് ചെയ്തു തയാറാക്കിയ പ്ലാവ് തൈകള്‍. നാടന്‍ പ്ലാവ് സീസണില്‍ ഒരിക്കല്‍ മാത്രമേ ഫലം തരുകയുള്ളൂ, എന്നാല്‍ ബഡ് ചെയ്ത തൈകള്‍ വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും കായ്ക്കും. വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി എന്ന ഇനം പ്ലാവാണ് കേരളത്തിലിപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇനം. വിവിധ നഴ്‌സറികള്‍ പല പ്രായത്തിലുള്ള വിയറ്റ്‌നാം ഏര്‍ലി തൈകള്‍ വില്‍ക്കുന്നുണ്ട്.

സ്ഥലം തെരഞ്ഞെടുക്കാം

തൈ വാങ്ങിക്കഴിഞ്ഞാല്‍ പ്ലാവിന്‍ തൈ നടാനുള്ള സ്ഥലം കണ്ടെത്തണം. നല്ല സൂര്യപ്രകാശം ആവശ്യമുള്ള വൃക്ഷമാണ് പ്ലാവ്. അതിനാല്‍ മറ്റു വൃക്ഷങ്ങളുടെ ഇടയില്‍ പ്ലാവ് നടാന്‍ പാടില്ല. പടര്‍ന്ന് വിസ്താരത്തോടെ വളരുന്ന ഇനമാണ് വിയറ്റ്‌നാം ഏര്‍ലി. അതിനുള്ള സൗകര്യം കൂടി നോക്കി വേണം തൈ നടാന്‍. വലുതായി മുകളിലേക്ക് വളര്‍ന്നാല്‍ ചക്ക പറിച്ചെടുക്കല്‍ ബുദ്ധിമുട്ടാകും.

കുഴിയൊരുക്കല്‍

മൂന്ന് അടി ആഴത്തിലും വീതിയിലും നീളത്തിലും കുഴിയെടുക്കണം. കുഴിയില്‍ നിന്നെടുത്ത മണ്ണില്‍ അഞ്ച് കിലോ ചാണകപ്പൊടി, മൂന്നു കിലോ കമ്പോസ്റ്റ് എന്നിവ ചേര്‍ത്തിളക്കണം. പിന്നീട് ഈ മിശ്രിതം കുഴിയിലേക്ക് തന്നെയിട്ട് മൂടുക. തുടര്‍ന്ന് നടുക്ക് ചെറിയൊരു കുഴിയെടുത്ത് തൈ നടണം. നട്ട ശേഷം നല്ല പോലെ നനച്ചു കൊടുക്കണം.

പരിചരണം വളപ്രയോഗം

വേനല്‍ക്കാലത്ത് നല്ല പോലെ നനച്ചു കൊടുക്കണം. മഴക്കാലത്തും തണുപ്പു കാലത്തും നനയുടെ ആവശ്യമില്ല. ആദ്യത്തെ രണ്ടു വര്‍ഷം നല്ല പോലെ പരിചരണം നല്‍കണം. ഈ സമയത്ത് മൂന്നു മാസത്തിലൊരിക്കല്‍ വളപ്രയോഗം നടത്തുന്നത് നല്ലതാണ്. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ ആറു മാസത്തിലൊരിക്കല്‍ വളപ്രയോഗം നടത്തിയാല്‍ മതി.

ഉണക്കച്ചാണകം വേരിന് ചുറ്റും വിതറി കൊടുക്കുന്നത് നല്ലതാണ്. വേഗത്തില്‍ കായ്പിടിക്കാനിതു സഹായിക്കും. തണ്ടു തുരപ്പനും കൊമ്പ് ചീച്ചില്‍ രോഗവുമാണ് സാധാരണ പ്ലാവിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറ്. കൃത്യമായി നിരീക്ഷിച്ചാല്‍ ഇവ പ്രശ്‌നം സൃഷ്ടിക്കുന്നതിനു മുന്നേ നമുക്ക് കണ്ടെത്താം. ചീച്ചില്‍ വന്ന കമ്പ് മുറിച്ച് കളഞ്ഞ് ബോര്‍ഡോ മിശ്രിതം പുരട്ടി കൊടുത്താല്‍ മതി.

Leave a comment

കൊടും ചൂടില്‍ ആപ്പിള്‍ തോട്ടം; വരുമാനം ലക്ഷങ്ങള്‍

ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 100 ആപ്പിള്‍ മരങ്ങള്‍, ഇവയില്‍ നിന്നും വര്‍ഷം തോറും ലഭിക്കുന്ന വരുമാനം 38 ലക്ഷം. ഇതില്‍ എന്താണ് പ്രത്യേകതയെന്ന ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ടാകുമല്ലേ...? സന്തോഷ് ദേവി കേദാര്‍…

By Harithakeralam
ഗുണങ്ങള്‍ ഏറെയുള്ള പഴം; ജാമും പാനീയങ്ങളും തുടങ്ങി അച്ചാറുവരെയുണ്ടാക്കാം- ലാഭകരമാക്കാം പാഷന്‍ ഫ്രൂട്ട് കൃഷി

മഴയൊന്നു മാറി നില്‍ക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.  പഴമായി കഴിക്കാനും സ്‌ക്വാഷു പോലുള്ള പാനീയങ്ങളും എന്തിന് അച്ചാറുണ്ടാക്കാന്‍ വരെ പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കാം.…

By Harithakeralam
കാഴ്ചയിലും രുചിയിലും വ്യത്യസ്തമായ സലാക്ക് അഥവാ സ്‌നേക്ക് ഫ്രൂട്ട്

ഇന്തോനേഷ്യയുടെ സ്വന്തമായ സലാക്ക് അല്ലെങ്കില്‍ സ്‌നേക്ക് ഫ്രൂട്ടിന് കേരളത്തില്‍ ഈ അടുത്ത കാലത്ത് വളരെയധികം താരപരിവേഷം ലഭിച്ചിരിക്കുന്നു. കേരളത്തിന്റെ കാലാവസ്ഥ ഇതിന്റെ കൃഷിക്ക് അനുയോജ്യമാണ്. ഇവയുടെ ഇലകള്‍…

By Harithakeralam
സംസ്ഥാനത്ത് ഫലവൃക്ഷങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നു

സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഒരോ തവണ കൃഷി കഴിയുമ്പോഴും ഗ്രോബാഗ്, ചട്ടി, ഡ്രം എന്നിവ മാറ്റുകയെന്നത് പ്രയാസമുള്ള കാര്യമാണ്. നടീല്‍ മിശ്രിതം…

By Harithakeralam
വാഴക്കൃഷി വിജയിക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

നേന്ത്രന് വില 100 ലേക്ക് അടുക്കുകയാണ്, മറ്റിനങ്ങള്‍ക്കും ഇതുവരെ കാണാത്ത വിലക്കയറ്റമാണ്. പ്രതികൂല കാലാവസ്ഥ കാരണം ഇത്തവണ  വാഴപ്പഴ ഉത്പാദനം കേരളത്തില്‍ വളരെ കുറവാണ്. കനത്ത ചൂടില്‍ വാഴയെല്ലാം നശിച്ചു.…

By Harithakeralam
രോഗ-കീട ബാധയില്‍ വലഞ്ഞ് വാഴക്കര്‍ഷകര്‍

വാഴപ്പഴത്തിന് നല്ല വിലയാണിപ്പോള്‍ കേരളത്തില്‍. നേന്ത്രനും ചെറുപഴത്തിനുമെല്ലാം വില അമ്പത് കടന്നു. പൂവനും ഞാലിപ്പൂവനുമെല്ലാം ഉടനെ സെഞ്ച്വറിയടിക്കും. ഓണമെത്തുന്നതോടെ ഇനിയും വില കയറുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.…

By Harithakeralam
പേരുകള്‍ പലവിധമെങ്കിലും ഗുണത്തില്‍ മുന്നില്‍

ഒരു പഴത്തിന് എത്ര പേരുകള്‍ വരെയാകാം...? ഈ ചോദ്യം സ്റ്റാര്‍ ഫ്രൂട്ടിന്റെ കാര്യത്തിലാണെങ്കില്‍ അല്‍പ്പം കുഴങ്ങിപ്പോകും. ആരംപുളി, കാചെമ്പുളി, നക്ഷത്രപ്പുളി, ചതുരപ്പുളി, ആനയിലുമ്പന്‍പുളി, ആനയിലുമ്പി, വൈരപ്പുളി,…

By Harithakeralam
ദേശീയ മാമ്പഴ ദിനം: ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കര്‍ഷകനെ അറിയാം

ദേശീയ മാമ്പഴ ദിനമാണിന്ന്... ജൂലൈ 22. സമ്പന്നമായൊരു മാമ്പഴ പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടെ ഭാരതം. വിവിധയിനം മാങ്ങള്‍ നമ്മുടെ രാജ്യത്തിന് സ്വന്തമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കര്‍ഷകനും ഇന്ത്യക്കാരന്‍…

By Harithakeralam

Related News

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 1022

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1022
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 1022

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1022
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 1024

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1024
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 1025

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1025
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'title' of non-object

Filename: Front/news-details.php

Line Number: 1025

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1025
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

Video

Related News

Leave a comment

© All rights reserved | Powered by Otwo Designs