കുറച്ചു സ്ഥലമുണ്ടെങ്കിലും എന്തിന് വലിയ ഗ്രോബാഗിലും ചാക്കിലുമെല്ലാം പൈനാപ്പിള്‍ നടാം.
കേരളത്തിന്റെ പ്രശസ്തി ആഗോള തലത്തില്‍ എത്തിച്ച വിളയാണ് പൈനാപ്പിള്‍. മൂവാറ്റുപുഴയ്ക്ക് അടുത്ത് വാഴക്കുളം അറിയപ്പെടുന്നതു തന്നെ പൈനാപ്പിള്‍ സിറ്റിയെന്നാണ്. നമ്മുടെ കാലാവസ്ഥയില്‍ പൈനാപ്പിള്‍ നല്ലപോലെ വിളയും, രുചിയും ഗുണനിലവാരവും കൂടും. ധാരാളം സ്ഥലം വേണം പൈനാപ്പിള്‍ കൃഷി ചെയ്യാനെന്നാണ് മിക്കവരുടേയും ധാരണ. എന്നാല്‍ കുറച്ചു സ്ഥലമുണ്ടെങ്കിലും എന്തിന് വലിയ ഗ്രോബാഗിലും ചാക്കിലുമെല്ലാം പൈനാപ്പിള്‍ നടാം.
പ്രധാന ഇനങ്ങള്‍
കേരളത്തിലെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന അഞ്ചിനങ്ങളാണ് മൗറീഷ്യസ്, ക്യൂ, എം.ഡി-2 , അമൃത, ക്യൂന്‍ എന്നിവ. ചൂടു കൂടിയ പകലും തണുപ്പു കാറ്റുമുള്ള ഈ കാലാവസ്ഥയില്‍ നടാന്‍ ഏറെ അനുയോജ്യമായ ഇനങ്ങളാണിവ. രോഗപ്രതിരോധ ശേഷി കൂടിയ ഇവ നല്ല വിളവ് നല്‍കും.
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 444
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 444
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object

Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 446
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 446
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 447
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 447

Message: Trying to get property 'title' of non-object

കൃഷിരീതി
നീര്‍വാര്‍ച്ചയുള്ള മണ്ണാണ് പൈനാപ്പിളിന് ആവശ്യം. വെള്ളം കെട്ടികിടന്നാല്‍ കൃഷി നശിച്ചു പോകും. ഇതിനാല്‍ കുന്നിന്‍ ചരിവുകളാണ് നല്ലത്. കൃത്യമായ അകലത്തില്‍ വാരങ്ങള്‍ തയാറാക്കണം. നല്ല വെയില്‍ ലഭിക്കുന്ന സ്ഥലം മാത്രമേ കൃഷിക്കായി തെരഞ്ഞെടുക്കാന്‍ പാടുള്ളൂ. ഏപ്രില്‍-മേയ് കാലത്താണ് കൃഷി തുടങ്ങാന്‍ ഉചിതം. അടിവളമായി ഒരു സെന്റ് സ്ഥലത്ത് 100 കിലോഗ്രാം എന്ന തോതില്‍ ചാണകവും കമ്പോസ്റ്റും ചേര്‍ക്കാവുന്നതാണ്. ഇതില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം. വിത്തുതൈകളാണ് നടീല്‍വസ്തു. മാതൃചെടിയുടെ ചുവട്ടില്‍ നിന്ന് വളര്‍ന്നുവരുന്ന തൈകളാണ് ഇവ. ടിഷ്യുകള്‍ച്ചര്‍ തൈകളും നട്ടുവളര്‍ത്തുന്നുണ്ട്. പത്തോ പതിനഞ്ചോ ദിവസം തണലത്ത് വെച്ച് തൈകള്‍ നടാന്‍ പാകമാക്കിയെടുക്കണം. വേര് ആഴത്തില്‍ പിടിച്ചു വളരാനായി പത്ത് സെ.മീ ആഴത്തില്‍ വിത്തുതൈകള്‍ നടണം. ചാണകപ്പൊടിയും കമ്പോസ്റ്റും രണ്ടുമാസത്തില്‍ ഒരിക്കല്‍ നല്കാം. വളം നന്നായി ചെയ്താല്‍ നല്ല വിളവ് ലഭിക്കും.
പരിചരണം
കായ്കളുണ്ടായി തുടങ്ങിയാലും പരിചരണത്തില്‍ മുടക്ക് പാടില്ല. പൈനാപ്പിള്‍ മൂപ്പെത്തുന്നതിന് മുമ്പ് ചാഞ്ഞുപോകുന്നത് തടയാന്‍ ഉണങ്ങിയ ഇലകളിട്ട് മൂടുകയോ അതേ ചെടിയുടെ ഇലകള്‍ ഉപയോഗിച്ച് ചാഞ്ഞ ഭാഗം നേരെയാക്കി കെട്ടിക്കൊടുക്കുകയോ ചെയ്യാം. വിരിഞ്ഞു വരുന്ന സമയത്ത് കൂമ്പ് മാത്രം നുള്ളിക്കളഞ്ഞാല്‍ വലിപ്പം വര്‍ധിക്കും. ഹോര്‍മോണ്‍ പ്രയോഗം നടത്തുന്ന പൈനാപ്പിളുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിളവ് തരും.
ഗ്രോബാഗിലും വിളയും
സ്ഥല പരിമിതിയുള്ളവര്‍ക്ക് ഗ്രോബാഗിലും വലിയ ചാക്കിലുമൊക്കെ പൈനാപ്പിള്‍ വളര്‍ത്താം. കടയില്‍ നിന്നു വാങ്ങുന്ന പൈനാപ്പിളിന്റെ മുകളിലുള്ള മുകുളം നട്ടാല്‍ മതി. ചാകണപ്പൊടി, കമ്പോസ്റ്റ് എന്നിവ നിറച്ചു വേണം തൈ നടാന്‍. ടെറസിലൊക്കെ നല്ല വെയിലുള്ള സ്ഥലത്ത് പൈനാപ്പിള്‍ ഇത്തരത്തില്‍ വളര്‍ത്താം. ഇടയ്ക്കിടെ ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ നല്‍കി നനച്ചു കൊടുക്കണമെന്നു മാത്രം.
നല്ല പരിചരണം നല്‍കിയാല്‍ ലാഭം നേടാവുന്ന കൃഷിയാണ് പപ്പായ. പത്ത് സെന്റില്‍ 100 അത്യുത്പാദന ശേഷിയുള്ള പപ്പായ തൈ നടാം. തൈ നട്ട് മൂന്ന് - നാല് മാസമാകുമ്പോഴേക്കും കായ്ച്ചു തുടങ്ങും. മൂപ്പായി…
ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര്‍ വിസ്തൃതിയില്‍ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്‍ഗ വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്‌ക്കൊപ്പം മാങ്കോസ്റ്റിന്‍, റംബുട്ടാന്‍, ഡ്രാഗണ്‍…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമായ പഴയിനമാണ് ചാമ്പക്ക. ചെറിയ വലിപ്പത്തിലുള്ള നാടന്‍ ചാമ്പ മുതല്‍ ആപ്പിളിന്റെ വലിപ്പമുള്ളവരെയുണ്ട്. കേരളത്തിലെ കാലാവസ്ഥ ചാമ്പയ്ക്ക് ഏറെ നല്ലതാണ്. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള…
പണ്ടൊക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയിരുന്നു തണ്ണിമത്തനിപ്പോള്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് കുളിര്‍മ നല്‍കാന്‍ നല്ലൊരു ഭക്ഷ്യവസ്തുവാണ് തണ്ണീര്‍മത്തന്‍.…
കേരളത്തില്‍ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ ഫല വൃക്ഷങ്ങളുടെ പരിചരണം ആരംഭിക്കാന്‍ സമയമായി. കൊമ്പ് കോതി കൊടുക്കാനും പൂക്കാനും നല്ല പോലെ കായ്ക്കാനുമുള്ള വളങ്ങളും നല്‍കാനുള്ള…
വീട്ട്മുറ്റത്ത് നല്ലൊരിനം മാവ് നട്ടുവളര്‍ത്തുകയെന്നതു മിക്കവരുടേയും ശീലമാണ്. തണലിനും നല്ല മാമ്പഴം ലഭിക്കാനുമിതു സഹായിക്കും. എന്നാല്‍ മാവ് വെറും നോക്കുകുത്തിയായി മാറുന്നു വേണ്ട വിളവ് ലഭിക്കുന്നില്ലെന്ന…
ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 100 ആപ്പിള്‍ മരങ്ങള്‍, ഇവയില്‍ നിന്നും വര്‍ഷം തോറും ലഭിക്കുന്ന വരുമാനം 38 ലക്ഷം. ഇതില്‍ എന്താണ് പ്രത്യേകതയെന്ന ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ടാകുമല്ലേ...? സന്തോഷ് ദേവി കേദാര്‍…
മഴയൊന്നു മാറി നില്ക്കുന്നതിനാല് പാഷന്‍ ഫ്രൂട്ട് തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. പഴമായി കഴിക്കാനും സ്ക്വാഷു പോലുള്ള പാനീയങ്ങളും എന്തിന് അച്ചാറുണ്ടാക്കാന് വരെ പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കാം.…
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 1013
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1013
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object
Filename: Front/news-details.php
Line Number: 1013
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1013
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 1015
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1015
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 1016
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1016

© All rights reserved | Powered by Otwo Designs
Leave a comment