ഈ കാലാവസ്ഥയില്‍ പപ്പായയില്‍ ഇല മഞ്ഞളിക്കല്‍ രോഗം വ്യാപകമാണ്.
ഗുണങ്ങള്‍ നിറഞ്ഞ പപ്പായ നമ്മുടെ പറമ്പിലെ സ്ഥിരസാനിധ്യമാണ്. പഴുത്ത് പഴമായി കഴിക്കാനും പച്ചയ്ക്ക് വിവിധ തരം കറികളുണ്ടാക്കാനും പപ്പായ ഉപയോഗിക്കുന്നു. ഒരേസമയം പഴത്തിന്റെയും പച്ചക്കറിയുടേയും ഉപയോഗം ലഭിക്കും ഒന്നോ രണ്ടോ പപ്പായ നട്ടുവളര്‍ത്തിയാല്‍. ഈ കാലാവസ്ഥയില്‍ പപ്പായയില്‍ ഇല മഞ്ഞളിക്കല്‍ രോഗം വ്യാപകമാണ്.
താഴേ തട്ടിലുള്ള ഇലകള്‍ ക്രമാതീതമായി മഞ്ഞനിറം വ്യാപിച്ചു പൊഴിയുന്നതാണ് ലക്ഷണം. നീര്വാഴ്ച സൗകര്യം കുറവ്, അധിക ഈര്‍പ്പത്തില്‍ നൈട്രജന്‍ മൂലകങ്ങള്‍ ഒഴുകി നഷ്ടപ്പെടുന്നത്, വേരുകള്‍ക്ക് അഴുകല്‍ ഉണ്ടാകുന്നതു തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഇങ്ങനെ സംഭവിക്കാം.
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 424
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 424
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object
Filename: Front/news-details.php
Line Number: 424
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 424
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 426
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 426
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 427
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 427
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'title' of non-object
Filename: Front/news-details.php
Line Number: 427
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 427
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
1. പപ്പായയുടെ ചുവട് ഉയര്‍ന്നു നില്ക്കത്തവിധം മണ്ണ് കൂട്ടുക. വേരിനു കേടുപറ്റാതെവേണം മണ്ണ് കൂട്ടുവാന്‍.
2. നീര്‍വാഴ്ച്ച സൗകര്യം കൂട്ടുക
3. അമ്ലത കുറക്കാന്‍ കുമ്മായ വസ്തുക്കള്‍ ചേര്‍ക്കുക.
4. ട്രൈക്കോഡര്‍മ സമ്പുഷ്ട ജൈവവളം തടത്തില്‍ നിക്ഷേപിക്കുക.
5. 20 ഗ്രാം സൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളം കണക്കെ കലക്കി ചുവട്ടിലൊഴിക്കുക.
6. പുളിപ്പിച്ച ചാണകസ്ലറിയോ ജീവാമൃതമോ 10 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് രണ്ടാഴ്ച ഇടവിട്ട് തടത്തില്‍ ഒഴിക്കുക.
7. ഗോമൂത്രം, ആട്ടിന്‍ മൂത്രം എന്നിവ അഞ്ച് ഇരട്ടി വെള്ളം ചേര്‍ത്തു നല്‍കുന്നത് നൈട്രജന്‍ മൂലകം പെട്ടന്നു ലഭ്യമാക്കാന്‍ സഹായിക്കും.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന് ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment