അടുക്കളത്തോട്ടം വേനല്‍ച്ചൂടില്‍ വാടുന്നുണ്ടോ…? പരിഹാരമാര്‍ഗങ്ങളിതാ

അടുക്കളത്തോട്ടത്തില്‍ കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ ചില മുന്‍കരുതലുകളെടുക്കണം. പച്ചക്കറികള്‍ വേനല്‍ക്കാലത്തും നല്ല വിളവ് നല്‍കാനും ആരോഗ്യത്തോടെ വളരാനും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍.

By Harithakeralam

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. ഇന്ത്യയില്‍ ഏറ്റവും ചൂട് കൂടുതല്‍ അനുഭവപ്പെട്ട നഗരം കോട്ടയമായത് കഴിഞ്ഞ ദിവസമാണ്. അടുക്കളത്തോട്ടത്തില്‍ കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ ചില മുന്‍കരുതലുകളെടുക്കണം. പച്ചക്കറികള്‍ വേനല്‍ക്കാലത്തും നല്ല വിളവ് നല്‍കാനും ആരോഗ്യത്തോടെ വളരാനും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍.

1. തടത്തിലെ മണ്ണ് ഇളക്കരുത്

വിളകളുടെ വേരുകള്‍ക്ക് ക്ഷതം പറ്റാന്‍ സാധ്യതയുള്ള തടത്തിലെ മണ്ണ് ഇളക്കല്‍, മണ്ണ് മാറ്റല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ ഒഴിവാക്കുക.

2. വളം വെള്ളത്തില്‍ കലക്കി ഒഴിക്കുക

വേനല്‍ക്കാലത്ത് വിളകള്‍ക്ക് വളം നല്‍കുമ്പോള്‍ പ്രത്യേകിച്ചു വെള്ളത്തില്‍ കലക്കി നല്‍കുന്നതാണ് നല്ലത്. വളം പെട്ടെന്നു തന്നെ വേരുകള്‍ക്ക് വലിച്ചെടുക്കാന്‍ സഹായകരമാകും.

3. തടത്തിലെ മണ്ണ് ഇളക്കരുത്

വിളകളുടെ വേരുകള്‍ക്ക് ക്ഷതം പറ്റാന്‍ സാധ്യതയുള്ള തടത്തിലെ മണ്ണ് ഇളക്കല്‍, മണ്ണ് മാറ്റല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ ഒഴിവാക്കുക.

4. വളം വെള്ളത്തില്‍ കലക്കി ഒഴിക്കുക

വേനല്‍ക്കാലത്ത് വിളകള്‍ക്ക് വളം നല്‍കുമ്പോള്‍ പ്രത്യേകിച്ചു വെള്ളത്തില്‍ കലക്കി നല്‍കുന്നതാണ് നല്ലത്. വളം പെട്ടെന്നു തന്നെ വേരുകള്‍ക്ക് വലിച്ചെടുക്കാന്‍ സഹായകരമാകും.

5. പരിപാലനം വൈകിട്ട്

വേനല്‍ക്കാലത്ത് കീടനിയന്ത്രണം നടത്തുമ്പോള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. കഴിവതും വൈകുന്നേരങ്ങളില്‍ അഞ്ച് മണിക്ക് ശേഷമാക്കുക. മറ്റു സമയങ്ങളില്‍ ചെയ്താല്‍ കീടനാശിനിയുടെ ചൂടും അന്തരീക്ഷത്തിലെ ചൂടും കൂടിയാകുമ്പോള്‍ ചെടികള്‍ വാടിപ്പോകാനും ചെടി നശിക്കാനും കാരണമാകും.

6. തണലൊരുക്കുക

വേനല്‍ക്കാലത്ത് അടുക്കളത്തോട്ടത്തിലെ പച്ചക്കറി വിളകള്‍ക്ക് ചെറിയ രീതിയില്‍ തണല്‍ നല്‍കുന്നത് ഗുണം ചെയ്യും. ഇതിനായി ഗ്രീന്‍ നെറ്റ് ഉപയോഗിക്കാം. വിളകള്‍ക്ക് മുകളില്‍ നിശ്ചിത ഉയരത്തില്‍ നാല് വശങ്ങളില്‍ വള്ളി കെട്ടി ക്രമീകരിക്കാം.

Leave a comment

വഴുതന വര്‍ഗ വിളകളില്‍ ബാക്റ്റീരിയല്‍ വാട്ടം

തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…

By Harithakeralam
മഴയ്ക്ക് ശേഷം ശക്തമായ വെയില്‍: ചീര, വഴുതന, പച്ചമുളക് കൃഷി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…

By Harithakeralam
വേനല്‍ച്ചൂടില്‍ കീടനിയന്ത്രണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചൂടുള്ള കാലാവസ്ഥയില്‍ കീടങ്ങളുടെ ആക്രമണം പൊതുവേ കൂടുതലയാരിക്കും. കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം. രോഗ കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു…

By Harithakeralam
പാവയ്ക്ക പൂവിട്ടു തുടങ്ങിയോ : നല്ല പോലെ കായ്കളുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ഉടനെ ചെയ്യുക

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം കേരളത്തില്‍ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. വേനല്‍ മഴ ലഭിച്ചു വിഷു കഴിഞ്ഞാല്‍ മേയിലും കൃഷി തുടങ്ങാം. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറിയാണിത്.…

By Harithakeralam
ഗ്രോബാഗിലെ വെണ്ടക്കൃഷി

ഗ്രോബാഗില്‍ നല്ല വിളവ് തരുന്ന പച്ചക്കറി ഏതാണ്...? ഈ ചോദ്യത്തിന് ആദ്യ ഉത്തരം വെണ്ട എന്നു തന്നെയാണ്. ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താന്‍ ഏറ്റവും നല്ല വിളയാണ് വെണ്ട.  ഏതു കാലാവസ്ഥയിലും…

By Harithakeralam
കുമ്പളത്തിലെ ഫുസേറിയം വാട്ടം: ഈ രീതികള്‍ അവലംബിച്ചാല്‍ കൃഷി നശിക്കില്ല

ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കുമ്പളം. വള്ളിയായി വളരുന്ന ഈ പച്ചക്കറി നിലത്ത് വളര്‍ത്തിയും പന്തലിട്ടും വളര്‍ത്താം. രുചികരമായ കറികളുണ്ടാക്കാനും ജ്യൂസ് തയാറാക്കാനുമെല്ലാം കുമ്പളം നല്ലതാണ്. എന്നാല്‍ ഈ പച്ചക്കറി…

By Harithakeralam
വെയിലിനെ ചെറുത്ത് പന്തല്‍ വിളകള്‍ വളര്‍ത്താം

വേനല്‍ക്കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍.  പാവല്‍, കോവല്‍,  പടവലം,  പയര്‍ തുടങ്ങിയവ വെയിലിനെ ഇഷ്ടപ്പെടുന്നവയാണ്. ഇവയെ പന്തിലിട്ടാണ് വളര്‍ത്തുക. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
ഇലകരിച്ചിലും പൊടിക്കുമിള്‍ രോഗവും ; തൈ നടും മുമ്പേ ശ്രദ്ധിക്കാം

ജനുവരിയുടെ തുടക്കം മുതല്‍ നല്ല വെയിലാണ് ലഭിക്കുന്നത്. ചൂട് അസഹ്യമായി തുടരുന്നു. മനുഷ്യരും മൃഗങ്ങളുമെല്ലാം പലതരം രോഗങ്ങള്‍ കാരണം ദുരിതത്തിലാണ്. നമ്മുടെ തോട്ടത്തിലെ പച്ചക്കറിച്ചെടികളുടെ അവസ്ഥയും ഇതുതന്നെയാണ്.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs