പ്രമേഹമുള്ളവര്‍ മുരിങ്ങയില വെള്ളം കുടിക്കണം ; ഗുണങ്ങള്‍ ഏറെയാണ്

പ്രമേഹമുള്ളവരില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കാന്‍ മുരിങ്ങാ വെള്ളം സഹായിക്കും.

By Harithakeralam
2024-02-07

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്‌നാട്ടില്‍ ഏക്കറുകണക്കിന് സ്ഥലത്താണ് മുരിങ്ങ കൃഷി ചെയ്യുന്നത്. മലയാളിക്ക് പക്ഷേ ഇപ്പോഴും കാര്യങ്ങള്‍ വേണ്ട രീതിയില്‍ മനസിലായിട്ടില്ല.

പ്രമേഹമുള്ളവര്‍ക്ക്  

പ്രമേഹമുള്ളവരില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കാന്‍ മുരിങ്ങാ വെള്ളം സഹായിക്കും. ഭക്ഷണത്തിനു ശേഷം മുരിങ്ങയുടെ ഉപയോഗം ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പോളിഫെനോള്‍, ടാന്നിന്‍സ്, സാപ്പോണിനുകള്‍ എന്നിവ മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു.  

നല്ല കൊളസ്‌ട്രോള്‍

മുരിങ്ങയില കഴിക്കുന്നതു എച്ച്ഡിഎല്‍ (നല്ല) കൊളസ്ട്രോളിന്റെ അളവ് കൂട്ടാന്‍  സഹായിക്കും.  ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.  ഇതുമൂലം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയും.

രക്തസമര്‍ദം  

മുരിങ്ങയിലയില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പര്‍ടെന്‍ഷനും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും തടയും.

നാരുകള്‍ ധാരാളം

മുരിങ്ങയിലയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ദഹനം നല്ല പോലെ നടക്കാനിതു സഹായിക്കുന്നു. ഇലകളില്‍ ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ദഹനനാളത്തിലെ ദോഷകരമായ ബാക്ടീരിയകളില്‍ നിന്ന് സംരക്ഷിക്കുന്നു

വീക്കം കുറയ്ക്കും

കെംഫെറോള്‍, ക്വെര്‍സെറ്റിന്‍ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. മുരിങ്ങയില കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാനും വീക്കം സംബന്ധമായ അവസ്ഥകളുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും.

Leave a comment

കോഴിയിറച്ചി കഴിക്കുമ്പോള്‍ സൂക്ഷിക്കൂ; മരുന്നുകളെ മറികടക്കുന്ന ബാക്റ്റീരിയകള്‍ ഇറച്ചിയിലുണ്ടെന്ന് പഠനം

ചിക്കനില്ലാതെ ആഘോഷമില്ലാത്തവരാണ് മലയാളികള്‍... സദ്യയൊക്കെ ഇപ്പോള്‍ പടിക്ക് പുറത്താണ്. ബിരിയാണിയും നെയ്‌ച്ചോറും കടന്ന് ഷവര്‍മയും അല്‍ഫാമും കുഴിമന്തിയുമൊക്കെയായി മലയാളിയുടെ ദേശീയ ഭക്ഷണം. അണ്‍ലിമിറ്റഡായി…

By Harithakeralam
അതി നൂതന ക്യാപ്‌സ്യൂള്‍ പേസ്‌മേക്കര്‍ (AVEIR ) ചികിത്സയുമായി മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍

സൗത്ത് ഇന്ത്യയില്‍ ആദ്യമായി  അതി നൂതന ക്യാപ്‌സ്യൂള്‍ പേസ്‌മേക്കര്‍  (AVEIR ) ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. കോഴിക്കോട് സ്വദേശിയായ 75 വയസുകാരനിലാണ്…

By Harithakeralam
മറവി പ്രശ്‌നമാകുന്നുണ്ടോ...? തലച്ചോറിനും വേണം വ്യായാമം

മറവി വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
തൊണ്ട വേദനയുണ്ടോ...? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വേനല്‍, മഴ, തണുപ്പ് എന്നീ കാലങ്ങളിലെല്ലാം പൊതുവായി നമുക്കുണ്ടാകുന്ന പ്രശ്‌നമാണ് തൊണ്ട വേദന. വലിയ തോതില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന രോഗമാണ് തൊണ്ട വേദന. മഞ്ഞു കാലം വരാനിരിക്കുന്നതിനാല്‍ ഇനി പ്രശ്‌നം രൂക്ഷമാകാനേ…

By Harithakeralam
അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്; ആറ് പുതിയ ഉല്‍പ്പന്നങ്ങളുമായി ഈസ്റ്റേണ്‍

കൊച്ചി: അഞ്ചു മിനിറ്റ് കൊണ്ട്  പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്ന '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണിയില്‍ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ ഓര്‍ക്ക്‌ല ഇന്ത്യ സി ഇ ഒ സഞ്ജയ് ശര്‍മയുടെ സാന്നിധ്യത്തില്‍ വിപണിയില്‍…

By Harithakeralam
ആകര്‍ഷകമായ ചര്‍മത്തിനും മുടിയ്ക്കും ബദാം ശീലമാക്കാം

കൊച്ചി: ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ കൊച്ചിയിലെ ഗേറ്റ് വേ ഹോട്ടലില്‍ 'ആയുര്‍വേദത്തിന്റെ പാരമ്പര്യം: തിളക്കമുള്ള ചര്‍മ്മത്തിനും ആരോഗ്യകരമായ മുടിക്കും ബദാം' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.…

By Harithakeralam
വൃക്കയുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ത്യയില്‍ പത്തില്‍ ഒരാള്‍ക്കെങ്കിലും വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നാണ് പറയുന്നത്. ശരീരത്തിന്റെ സന്തുലിതമായ പ്രവര്‍ത്തനത്തിന് വൃക്കയുടെ ആരോഗ്യം പ്രധാനമാണ്. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

By Harithakeralam
പോഷകസമൃദ്ധി മുതല്‍ അര്‍ബുദ പ്രതിരോധ ഗുണം വരെ ; മുട്ടപ്പെരുമ വിളിച്ചോതി ഇന്ന് ലോക മുട്ട ദിനം

പോഷകങ്ങളുടെ പവര്‍ ഹൗസ് എന്ന്  ഭക്ഷ്യശാസ്ത്രം വിശേഷിപ്പിച്ച ഭക്ഷ്യോത്പന്നമാണ് മുട്ട.  മുട്ടയുടെ പോഷകപ്പെരുമയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍ മുട്ട ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും വിളിച്ചോതി…

By ഡോ. എം. മുഹമ്മദ് ആസിഫ്

Related News

Leave a comment

© All rights reserved | Powered by Otwo Designs