55ാം ജന്മദിനത്തോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സുതാര്യവും സുഗമവുമായി സേവനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിയും ആപ്പും പുറത്തിറക്കിയിരിക്കുന്നത്.
സ്മാര്‍ട്ട് ഗോള്‍ഡ് ഓവര്‍ ഡ്രാഫ്റ്റ് പദ്ധതിയും പുതിയ ഏജന്റ് ആപ്പുമായി കെഎസ്എഫ്ഇ. 55ാം ജന്മദിനത്തോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സുതാര്യവും സുഗമവുമായി സേവനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിയും ആപ്പും പുറത്തിറക്കിയിരിക്കുന്നത്.
കെഎസ്എഫ്ഇ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങളില്‍ ചെയര്‍മാന്‍ കെ. വരദരാജന്‍ സ്മാര്‍ട്ട് ഗോള്‍ഡ് ഓവര്‍ഡ്രാഫ്റ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഏജന്റ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഉപകരണം ഏജന്റുമാരുടെ പ്രതിനിധിയായ ഇ.കെ. സുനില്‍കുമാറിന് കൈമാറി അദ്ദേഹം നിര്‍വഹിച്ചു.
കെഎസ്എഫ്ഇ മാനേജിങ് ഡയറക്റ്റര്‍ ഡോ. എസ്.കെ. സനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്ലാനിങ് വിഭാഗം എജിഎം ഷാജു ഫ്രാന്‍സിസ്, ഐടി വിഭാഗം ഡിജിഎം എ.ബി. നിശ നന്ദിയും പറഞ്ഞു. ജനറല്‍ മാനേജര്‍മാരായ എസ് ശരത് ചന്ദ്രന്‍, ശ്രീകുമാര്‍ പി തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിക്ക സ്ഥലങ്ങളിലും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കോഴിക്കോട്: അധിക പാല്‍ വില, ക്ഷീര സംഘങ്ങള്‍ക്കുളള കൈകാര്യച്ചെലവുകള്‍, കാലിത്തീറ്റ സബ്‌സിഡി എന്നീ ഇനത്തില്‍ മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന സാമ്പത്തിക…
ബഹിരാകാശത്ത് മാസങ്ങളോളം താമസിച്ചു ഭൂമിയിലെത്തിയ സുനിത വില്ല്യംസിന് ലോകം നല്‍കിയത് ഗംഭീര വരവേല്‍പ്പായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതയെയും സഹ പ്രവര്‍ത്തകനായ ബുച്ച്…
ഇസാഫ് ബാങ്ക് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) അവസാനപാദമായ ജനുവരിമാര്‍ച്ചിലെ പ്രാഥമിക ബിസിനസ് പ്രവര്‍ത്തനക്കണക്കുകള്‍ പുറത്തുവിട്ടു. റീട്ടെയ്ല്‍ വായ്പകള്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 5,893…
കായലിലേക്ക് മാലിന്യം തള്ളിയ സംഭവത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിന് പിഴ. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്.…
കൊച്ചി: പദ്ധതി വിഹിതത്തില്‍ മിച്ചം പിടിച്ച തുക ഉപയോഗിച്ച് കറന്റ് , ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ് നല്‍കാന്‍ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍. ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം,…
കേരളത്തില്‍ നിന്ന് തേങ്ങ കടത്തി വെളിച്ചെണ്ണ വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കി തമിഴ്‌നാട് ലോബി. കേരളത്തില്‍ തേങ്ങ് കൂടുതലുള്ള മേഖലകളിലെത്തി തേങ്ങ സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയാണ് ഈ ലോബി ചെയ്യുന്നത്.…
തിരുവനന്തപുരം: 'ഡിജിറ്റല്‍ ലഹരിക്ക്' അടിമകളായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പൊലീസ് നടപടി ശക്തമാക്കി. ഓണ്‍ലൈന്‍ ഗെയിമുകള്‍, സമൂഹമാദ്ധ്യമങ്ങള്‍, അശ്ലീല വെബ്‌സൈറ്റുകളിലടക്കം അടിമകളായി…
© All rights reserved | Powered by Otwo Designs
Leave a comment