ഏറെ ഗുണങ്ങള്‍ നിറഞ്ഞ വെളുത്തുള്ളി നാം കറികളിലും മറ്റും ചേര്‍ത്ത് പതിവായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വെളുത്തുള്ളിയിട്ട് വെള്ളം കുടിക്കുന്നത് പലര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല, കാരണം…
തിരുവനന്തപുരം: മില്ലറ്റ് കഫേ സംരംഭകര്‍ക്കായി ചെറുധാന്യങ്ങളുടെ പാചക പരിശീലന പരിപാടി സംഘടിപ്പിച്ചു. ദൈനംദിന ആഹാരക്രമത്തില്‍ ചെറുധാന്യങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. ചെറുധാന്യങ്ങളുടെ…
വാഴപ്പഴത്തിന് നല്ല വിലയാണിപ്പോള്‍, കേരളത്തിലെ പ്രതികൂല കാലാവസ്ഥയും വന്യമൃഗ ശല്യവുമെല്ലാം പഴക്കൃഷിക്ക് തിരിച്ചടിയായപ്പോള്‍ ഗുണം കൊയ്യുന്നത് ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണ്. നമ്മുടെ…
മുളപ്പിച്ച പയര്‍ കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. സലാഡുകളില്‍ ഉപയോഗിച്ച് വേവിക്കാതെയും തോരന്‍ പോലുള്ള വിഭവങ്ങളാക്കിയും കഴിക്കാവുന്നതാണ്.
കോഴിക്കോട്: ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി ചികിത്സയുമായി മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. ഓപ്പണ്‍ഹാര്‍ട്ട് സര്‍ജറി കൂടാതെ നൂതന സാങ്കേതിക വിദ്യയായ ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി…
മാമ്പഴത്തിന്റെ സീസനാണിത്. കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും തരക്കേടില്ലാതെ മാമ്പഴം ഇതര സംസ്ഥാനങ്ങളില്‍ ഈ സമയത്ത് കേരളത്തിലെത്തുന്നുണ്ട്. ഇതില്‍ പലതും രാസവസ്തുക്കള്‍ ഉപയോഗിച്ച്…
പകര്‍ച്ചവ്യാധികളുടെ പിടിയിലാണ് നമ്മുടെ നാട്. ഏറെ കൊട്ടിഘോഷിച്ച കേരള മോഡലൊക്കെ എവിടെ പോയെന്ന് കണ്ടറിയണം. മഴക്കാല ശുചീകരണം പാളിയും മാലിന്യം നിര്‍മാജനം വേണ്ട പോലെ നടക്കാത്തതും സംഗതി…
ഏതുകാലത്തും നമ്മുടെ നാട്ടില്‍ ലഭിക്കുന്ന പച്ചക്കറിയാണ് വെണ്ട. എളുപ്പത്തില്‍ കൃഷി ചെയ്യാമെന്നതാണ് വെണ്ടയുടെ പ്രത്യേകത. ദിവസവും വെണ്ടയ്ക്ക കഴിച്ചാല്‍ ശരീരത്തിനു നിരവധി ഗുണങ്ങളുണ്ട്.…
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കണ്ണെന്ന് പറയാം. ഇതിനാല്‍ കണ്ണിനെ കാക്കാന്‍ നല്ല ഭക്ഷണം കഴിച്ചേ പറ്റൂ. ആരോഗ്യത്തോടെയുള്ള നല്ല കാഴ്ചയ്ക്ക് നാം കഴിക്കേണ്ട ഭക്ഷണങ്ങള്‍…
കോഴിക്കോട് , മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ അമീബിക് മസ്തിഷ്‌ക ജ്വര ജാഗ്രത മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുകയാണ്. കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരിക്കുകയാണ്.…
ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട എനര്‍ജി ഏറെ അടങ്ങിയ പയറിനമാണ് വന്‍പയര്‍. ഒട്ടനവധി ഊര്‍ജ്ജദായകമായ ഘടകങ്ങള്‍ അടങ്ങിയ വന്‍പയര്‍ ഇത്തിരി രുചികുറവാണെങ്കിലും നമ്മള്‍ തീര്‍ച്ചയായും…
പ്രായമാകും തോറും ശരീരത്തില്‍ ധാരാളം ചുളിവുകള്‍ വന്നു തുടങ്ങും. പ്രായമേറുമ്പോള്‍ ശരീരം കൊളാജന്‍ ഉല്‍പ്പാദിപ്പിക്കുന്നത് കുറയും. ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാന്‍ കാരണം ഇതാണ്.…
മഴ ശക്തമായതോടെ പലതരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്. കൊതുകുകള്‍ പെരുകാന്‍ അനുകൂലമായ പല മാര്‍ഗങ്ങളും ഇക്കാലത്ത് നമ്മുടെ വീടിന്റെ പരിസരങ്ങളിലുണ്ടാകും. ഡെങ്കിപ്പനി,…
മഴക്കാലത്ത് പലതരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കും. ജലദോഷം, ചുമ, പനി, അണുബാധ എന്നിവയ്ക്ക് ഇരയാകുന്നതിന് സാധ്യതയും കൂടുതലാണ്. മഞ്ഞപ്പിത്തം, എലിപ്പനി, ചിക്കന്‍ഗുനിയ പോലുള്ള രോഗങ്ങള്‍…
നല്ല ചൂടായതിനാല്‍ ദിവസവും ധാരാളം വെള്ളം കുടിക്കുന്നവരാണ് നമ്മള്‍. കുറഞ്ഞ് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വെള്ളം കുടിക്കേണ്ട…
പൊള്ളുന്ന ചൂടില്‍ വെന്തുരുകുകയാണ് കേരളം. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. സൂര്യാഘാതമേറ്റ് രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ കാലാവസ്ഥയില്‍…
© All rights reserved | Powered by Otwo Designs