പുരുഷന്മാര്‍ക്ക് 0.7 മുതല്‍ 1.3 വരെയും സ്ത്രീകള്‍ക്ക് 0.6 മുതല്‍ 1.1 വരെയുമാണ് ഇതിന്റെ ക്രിയാറ്റിന്റെ നോര്‍മല്‍ അളവ്.
രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് കൂടുതലാണെങ്കില്‍ വൃക്കകളുടെ പ്രവര്‍ത്തനം അവതാളത്തിലാകും. ഇതു നമ്മള്‍ ശ്രദ്ധിക്കാതെ പോയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളായിരിക്കുമുണ്ടാകുക. പുരുഷന്മാര്‍ക്ക് 0.7 മുതല്‍ 1.3 വരെയും സ്ത്രീകള്‍ക്ക് 0.6 മുതല്‍ 1.1 വരെയുമാണ് ഇതിന്റെ ക്രിയാറ്റിന്റെ നോര്‍മല്‍ അളവ്.
1. ചുവന്ന മാംസത്തിന്റെ അളവ് കുറയ്ക്കുക. മൃഗങ്ങളുടെ ഇറച്ചി നല്ല പ്രോട്ടീന്‍ സോത്രസാണെങ്കിലും ഇവയുടെ ഉപഭോഗം കുറയ്ക്കുന്നതു വൃക്കകളിലെ ആയാസം കുറയ്ക്കും. ഇതിന് പകരം പയര്‍ വര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുക.
2. ആപ്പിള്‍, ബെറികള്‍, മാതളനാരങ്ങ തുടങ്ങിയ പഴങ്ങളിലും വെള്ളരിക്ക, കാരറ്റ്, ചീര തുടങ്ങിയ പച്ചക്കറികളിലും നല്ല അളവില്‍ വെള്ളവും ആന്റിഓക്‌സിഡന്റുകളുമുണ്ട്. ഇവ കഴിക്കുന്നതു ശരീരത്തെ സ്വാഭാവികമായി ശുദ്ധീകരിക്കാന്‍ സഹായിക്കും.
3. ധാരാളം വെള്ളം കുടിക്കുക. വെള്ളം കുടിക്കുമ്പോള്‍, ക്രിയാറ്റിന്‍ ഉള്‍പ്പെടെയുള്ള വിഷവസ്തുക്കള്‍ ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്നു.
4. പുകവലി ഉപേക്ഷിക്കണം, ഇതിനൊപ്പം മദ്യത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുക. ആരോഗ്യകരമായ മദ്യപാനം മാത്രം പിന്തുടരുക. മദ്യത്തിനൊപ്പം ധാരാളം വെള്ളം കൂടി കുടിക്കുക.
5. അച്ചാര്‍, പപ്പടം പോലുള്ള നമ്മുടെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ കുറച്ചു മാത്രം കഴിക്കുക. ക്രിയാറ്റിന്‍ ഉള്ളവര്‍ ഇത് പരിപൂര്‍ണമായി ഒഴിവാക്കുക.
6. പാക്കറ്റ് ഫുഡുകള്‍, സംസ്‌കരിച്ച ഇറച്ചി പോലുള്ള, ബേക്കറി സാധനങ്ങള്‍ എന്നിവയെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ട.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment