ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സാധാരണ പാത്രങ്ങളും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വേപ്പറൈസറുകളും ഉപയോഗിച്ച് ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.

By Harithakeralam

 ജലദോഷവും പനിയും പടരാന്‍ അനുകൂലമായ കാലാവസ്ഥയാണിപ്പോള്‍. ജലദോഷം ശക്തമായാല്‍ ആവി പിടിക്കുന്നത് നമ്മുടെ ശീലമാണ്. ജലദോഷം, പനി, തൊണ്ടവേദന, ശക്തമായ തുമ്മല്‍, നീരറക്കം എന്നിവ വരുമ്പോള്‍ ആവി കൊണ്ടാല്‍ നല്ല ആശ്വാസം ലഭിക്കും. സാധാരണ പാത്രങ്ങളും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വേപ്പറൈസറുകളും ഉപയോഗിച്ച് ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.


1. കണ്ണിലേക്ക് നേരിട്ട് ആവിയടിക്കാന്‍ പാടില്ല. കണ്ണിന് മുകളില്‍ നന്നഞ്ഞ തുണികൊണ്ടു കെട്ടാം. 
2. ബാമുകള്‍ ഒരിക്കലും വെള്ളത്തില്‍ ഇടാന്‍ പാടില്ല. തുളസി ഇല, യൂക്കാലി തൈലം എന്നിവ ചേര്‍ക്കാം.

Related News

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 410

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 410
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 410

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 410
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 412

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 412
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 413

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 413
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'title' of non-object

Filename: Front/news-details.php

Line Number: 413

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 413
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

3. വേപ്പറൈസറുകളുടെ സ്വിച്ച് ഓഫ് ചെയ്തു മാത്രമേ വെള്ളം നിറയ്ക്കാനും തുറക്കാനും പാടുള്ളൂ.
4. നന്നായി ആവി കിട്ടാന്‍ മറ്റു പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത്.

5. വെള്ളമില്ലാത്ത അവസ്ഥയില്‍ ഒരിക്കലും വേപ്പറൈസറുകള്‍ ഉപയോഗിക്കരുത്. 

Leave a comment

മില്ലറ്റ് കഫേ സംരഭകര്‍ക്ക് പരിശീലനം

തിരുവനന്തപുരം:  മില്ലറ്റ് കഫേ സംരംഭകര്‍ക്കായി ചെറുധാന്യങ്ങളുടെ പാചക പരിശീലന പരിപാടി സംഘടിപ്പിച്ചു. ദൈനംദിന ആഹാരക്രമത്തില്‍ ചെറുധാന്യങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. ചെറുധാന്യങ്ങളുടെ കൃഷിയും അവയില്‍…

By Harithakeralam
ദിവസവുമൊരു വാഴപ്പഴം; ഗുണങ്ങള്‍ ഏറെയാണ്

വാഴപ്പഴത്തിന് നല്ല വിലയാണിപ്പോള്‍, കേരളത്തിലെ പ്രതികൂല കാലാവസ്ഥയും വന്യമൃഗ ശല്യവുമെല്ലാം പഴക്കൃഷിക്ക് തിരിച്ചടിയായപ്പോള്‍ ഗുണം കൊയ്യുന്നത് ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണ്. നമ്മുടെ ഭക്ഷണ ശീലത്തിലെ സ്ഥിരം…

By Harithakeralam
ഭാരം കുറയ്ക്കാനും മുടി കൊഴിച്ചില്‍ ഒഴിവാക്കാനും മുളപ്പിച്ച പയര്‍

മുളപ്പിച്ച പയര്‍ കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. സലാഡുകളില്‍ ഉപയോഗിച്ച് വേവിക്കാതെയും തോരന്‍ പോലുള്ള വിഭവങ്ങളാക്കിയും കഴിക്കാവുന്നതാണ്.

By Harithakeralam
ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി ചികിത്സയുമായി മെട്രോമെഡ് ഇന്റനാഷണല്‍ കാര്‍ഡിയാക് സെന്റര്‍

കോഴിക്കോട്: ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി ചികിത്സയുമായി മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. ഓപ്പണ്‍ഹാര്‍ട്ട് സര്‍ജറി കൂടാതെ നൂതന സാങ്കേതിക വിദ്യയായ ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി ഉത്തരകേരളത്തില്‍…

By Harithakeralam
മാങ്ങ കൃത്രിമമായി പഴുപ്പിച്ചതാണോ....? അറിയാനുള്ള മാര്‍ഗങ്ങള്‍

മാമ്പഴത്തിന്റെ സീസനാണിത്. കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും തരക്കേടില്ലാതെ മാമ്പഴം ഇതര സംസ്ഥാനങ്ങളില്‍ ഈ സമയത്ത് കേരളത്തിലെത്തുന്നുണ്ട്. ഇതില്‍ പലതും രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചവയുമാണെന്ന…

By Harithakeralam
ഡെങ്കിപ്പനി മുതല്‍ നിപ വരെ; പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

പകര്‍ച്ചവ്യാധികളുടെ പിടിയിലാണ് നമ്മുടെ നാട്. ഏറെ കൊട്ടിഘോഷിച്ച കേരള മോഡലൊക്കെ എവിടെ പോയെന്ന് കണ്ടറിയണം. മഴക്കാല ശുചീകരണം പാളിയും മാലിന്യം നിര്‍മാജനം വേണ്ട പോലെ നടക്കാത്തതും സംഗതി ഗുരുതരമാക്കിയിരിക്കുന്നു.…

By Harithakeralam
വെണ്ടയ്ക്ക പതിവാക്കാം; ഗുണങ്ങള്‍ നിരവധി

ഏതുകാലത്തും നമ്മുടെ നാട്ടില്‍ ലഭിക്കുന്ന പച്ചക്കറിയാണ് വെണ്ട. എളുപ്പത്തില്‍ കൃഷി ചെയ്യാമെന്നതാണ് വെണ്ടയുടെ പ്രത്യേകത. ദിവസവും വെണ്ടയ്ക്ക കഴിച്ചാല്‍ ശരീരത്തിനു നിരവധി ഗുണങ്ങളുണ്ട്. കുട്ടികളുടെ ഭക്ഷണത്തില്‍…

By Harithakeralam
കണ്ണിന്റെ ആരോഗ്യത്തിന് കഴിക്കേണ്ടവ

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കണ്ണെന്ന് പറയാം. ഇതിനാല്‍ കണ്ണിനെ കാക്കാന്‍ നല്ല ഭക്ഷണം കഴിച്ചേ പറ്റൂ. ആരോഗ്യത്തോടെയുള്ള നല്ല കാഴ്ചയ്ക്ക് നാം കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്.  

By Harithakeralam

Related News

Video

Related News

Leave a comment

© All rights reserved | Powered by Otwo Designs