ചില കാര്യങ്ങള്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചാല്‍ ഗ്രോബാഗിലെ പടവലത്തില്‍ നിന്നും നല്ല വിളവ് ലഭിക്കും.
നിരവധി ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണെങ്കിലും അടുക്കളത്തോട്ടത്തില്‍ പടവലം വളര്‍ത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. പന്തലിട്ട് വളര്‍ത്താനുള്ള പ്രയാസമാണ് മിക്കവരും ചൂണ്ടിക്കാട്ടുന്നത്. ഗ്രോബാഗില്‍ വളര്‍ത്തിയാല്‍ നല്ല വിളവ് ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചാല്‍ ഗ്രോബാഗിലെ പടവലത്തില്‍ നിന്നും നല്ല വിളവ് ലഭിക്കും.
വെയില്‍ പ്രധാനം
നല്ല പോലെ വെയില്‍ ആവശ്യമുള്ള വിളയാണ് പടവലം. ദിവസവും ആറ് മണിക്കൂര്‍ മുതല്‍ എട്ട് മണിക്കൂര്‍ വരെ വെയില്‍ ലഭിച്ചാല്‍ മാത്രമേ നല്ല പോലെ കായ്കളുണ്ടാകൂ. ടെറസില്‍ പന്തലിട്ട് വളര്‍ത്താന്‍ ഏറെ അനുയോജ്യമാണിത്.
പന്തല്‍ നിര്‍ബന്ധം
പടര്‍ന്നു വളരുന്ന വിളയായതിനാല്‍ നല്ല ബലമുളള പന്തല്‍ പടവലത്തിന് നിര്‍ബന്ധമാണ്. എന്നാല്‍ മാത്രമേ കായ്കള്‍ വേണ്ട രീതിയിലുണ്ടാകൂ. നിലത്തു പടര്‍ന്നും വളരുമെങ്കിലും വിളവ് കുറവായിരിക്കും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും.
ദിവസവും നന
നല്ല പോലെ വെള്ളം ആവശ്യമുള്ള പച്ചക്കറിയാണ് പടവലം. തടത്തില്‍ നിന്നും നനവ് ഒരിക്കലും മാറാന്‍ പാടില്ല. പൂത്ത് കായ്ക്കാന്‍ തുടങ്ങിയാല്‍ നന ഒരിക്കലും ഒഴിവാക്കരുത്.
ദ്രാവക രൂപത്തിലുള്ള വളം
ദ്രാവക രൂപത്തിലുള്ള വളങ്ങളാണ് പടവലത്തിന് താത്പര്യം. ജൈവസ്ലറി, ഫിഷ് അമിനോ ആസിഡ് എന്നിവ നല്ല ഗുണം ചെയ്യും. തൈ 10 ഇഞ്ച് ഉയരം വയ്ക്കുമ്പോള്‍ മുതല്‍ പത്ത് ദിവസം കൂടുമ്പോള്‍ വളപ്രയോഗം നടത്തണം. തുടര്‍ന്നു നല്ല പൊടിഞ്ഞ കമ്പോസ്റ്റ് തടത്തില്‍ വിതറി കരിയിലകള്‍ കൊണ്ടു പുതയിട്ടു നല്‍കുക.
കീടങ്ങളെ തുരത്താം
ഇലതീനിപ്പുഴു, ഇലചുരുട്ടിപ്പുഴു, കായീച്ച, ചിത്ര കീടം എന്നിവയാണ് പടവലത്തിന്റെ പ്രധാന ശത്രുക്കള്‍. ഇവ ചെടിയെ ആക്രമിച്ചു തുടങ്ങിയിട്ട് പ്രതിവിധി തേടാന്‍ നിന്നാല്‍ കൃഷി നശിക്കും. പന്തലിലേക്ക് പടര്‍ന്നു തുടങ്ങിയാല്‍ ആഴ്ചയിലൊരിക്കല്‍ വേപ്പെണ്ണ-സോപ്പ് ലായനി, ബ്യൂവേറിയ എന്നിവ സ്േ്രപ ചെയ്തു കൊടുക്കാം.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…
അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…
കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…
ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്‍കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്‍ത്തിയാലോ. കേരളത്തില്‍…
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 1013
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1013
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object
Filename: Front/news-details.php
Line Number: 1013
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1013
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 1015
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1015
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 1016
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1016
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'title' of non-object
Filename: Front/news-details.php
Line Number: 1016
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1016
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
© All rights reserved | Powered by Otwo Designs
Leave a comment