ജീവന്റെ പഴം ... ഇലന്തയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഈ വിശേഷണത്തില്‍ തന്നെയുണ്ട് ഇലന്തയുടെ മഹത്വം. നിരവധി ഗുണങ്ങള്‍ നിറഞ്ഞ ഇലന്ത നമ്മുടെ നാട്ടില്‍ നല്ല പോലെ വളരും
ജീവന്റെ പഴം ... ഇലന്തയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഈ വിശേഷണത്തില്‍ തന്നെയുണ്ട് ഇലന്തയുടെ മഹത്വം. നിരവധി ഗുണങ്ങള്‍ നിറഞ്ഞ ഇലന്ത നമ്മുടെ നാട്ടില്‍ നല്ല പോലെ വളരും. കാഴ്ചയില്‍ ആപ്പിളിനെപ്പോലെയിരിക്കുന്നതിനാല്‍ ആപ്പിള്‍ ബെര്‍ എന്നും വിളിക്കുന്നു. ഇന്ത്യന്‍ ജൂജൂബ്, റെഡ് ഡെയിറ്റ്, ചൈനീസ് ഡെയിറ്റ്, ഇന്ത്യന്‍ ഡെയിറ്റ് എന്നിങ്ങനെയും പേരുകളുണ്ട്.
ശ്രീരാമന്റെ അനുഗ്രഹം
രാമായണത്തിലും ഇലന്ത മരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. സീതയെ ആപത്തില്‍ നിന്നും അഭയം നല്‍കി സംരക്ഷിച്ചതിനാല്‍ രാമന്റെ അനുഗ്രഹം ലഭിച്ച മരമാണിത്. എത്ര വെട്ടിയിട്ടാലും ഇലന്തമരം പൂര്‍ണമായി നശിക്കില്ല. ഒരു വേരെങ്കിലും മണ്ണിലുണ്ടെങ്കില്‍ കിളിര്‍ത്തുവരും. അതു പോലെ ഏതു പ്രതികൂല കാലാവസ്ഥയിലും ഈ മരം പൂവിട്ട് കായ്ക്കും. ശ്രീരാമന്റെ അനുഗ്രഹം മൂലമാണ് മരത്തിന് ഈ ശക്തി ലഭിച്ചതെന്നാണ് വിശ്വാസം.
നമുക്കും വളര്‍ത്താം
കേരളത്തിലെ കാലാവസ്ഥയില്‍ കൃഷിചെയ്യാന്‍ യോജിച്ച പഴവര്‍ഗമാണിത്. പത്തുമീറ്ററോളം ഉയരംവെക്കുന്ന ഇവയ്ക്ക് ചെറിയ ഇലകളാണുണ്ടാവുക. വര്‍ഷം മുഴുവന്‍ കായ്ക്കുന്ന പ്രകൃതം. ചെറു ശിഖരങ്ങളിലാണ് കായ്കള്‍ ധാരാളമായി ഉണ്ടാവുക. പഴുത്തു പകമാകാറാകുമ്പോള്‍ ചുവപ്പ് നിറമായി മാറുന്നതോടൊപ്പം ഇവ ശേഖരിച്ച് മാധുര്യത്തോടെ കഴിക്കാം. നല്ല പോലെ സൂര്യപ്രകാശം അനിവാര്യമാണ്. നന്നായി ശിഖരങ്ങളോടെ പടര്‍ന്നുപന്തലിച്ച് വളരുന്ന ഇത് നടാന്‍ തുറസായ പ്രദേശങ്ങളാണ് അനുയോജ്യം. കേരളത്തിലെ പ്രമുഖ നഴ്സറികളിലെല്ലാം ഇലന്തയുടെ തൈകള്‍ ലഭ്യമാണ്.
ഗുണങ്ങള്‍
രൂപത്തിലെന്ന പോലെ രുചിയിലും ആപ്പിളിന് സമാനമാണ് ഇലന്ത. ആപ്പിളിനേക്കാള്‍ നൂറിരട്ടി ജീവകം സിയും ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. ഇന്ത്യയിലാകെ 90 ഓളം ഇനത്തില്‍പ്പെട്ട ഇലന്തകളുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 459
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 459
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object
Filename: Front/news-details.php
Line Number: 459
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 459
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 461
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 461
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 462
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 462
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'title' of non-object
Filename: Front/news-details.php
Line Number: 462
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 462
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment