പഴങ്ങളുടെ പറുദീസയില്‍ അല്‍പ്പനേരം

വയനാടന്‍ മലകളെ പുണര്‍ന്നിറങ്ങുന്ന കോടമഞ്ഞില്‍ അലിഞ്ഞ് റോസാപ്പൂക്കളുടെ തലോടലേറ്റ് പഴങ്ങളുടെ പറുദീസയില്‍ ഒരു രാത്രി... കോഴിക്കോട് കോടഞ്ചേരിക്ക് സമീപം വേനപ്പാറയിലെ വെസ്റ്റേണ്‍ ഗാട്ട് ട്രോപ്പിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഹോം സ്റ്റേയിലേക്ക് വണ്ടി വിട്ടോളൂ, വില്ല്യംസ് മാത്യുവും കുടുംബവും നിങ്ങളെ സ്വീകരിച്ച് സല്‍ക്കരിക്കും.

By പി.കെ. നിമേഷ്

വയനാടന്‍ മലകളെ പുണര്‍ന്നിറങ്ങുന്ന കോടമഞ്ഞില്‍ അലിഞ്ഞ് റോസാപ്പൂക്കളുടെ തലോടലേറ്റ് പഴങ്ങളുടെ പറുദീസയില്‍ ഒരു രാത്രി... കുടുംബത്തിനോ കൂട്ടുകാര്‍ക്കോ ഒപ്പം ഇവിടെ കുറച്ചു നിമിഷങ്ങള്‍ ചെലവഴിക്കാന്‍ താത്പര്യമുണ്ടോ...? കോഴിക്കോട് കോടഞ്ചേരിക്ക് സമീപം വേനപ്പാറയിലെ വെസ്റ്റേണ്‍ ഗാട്ട് ട്രോപ്പിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഹോം സ്റ്റേയിലേക്ക് വണ്ടി വിട്ടോളൂ, വില്ല്യംസ് മാത്യുവും കുടുംബവും നിങ്ങളെ സ്വീകരിച്ച് സല്‍ക്കരിക്കും.

**400 ല്‍ അധികം പഴങ്ങളുടെ ലോകം**

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 400 ല്‍ അധികം പഴങ്ങള്‍ വില്ല്യംസ് മാത്യു ഇവിടെ നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഇവയില്‍ മിക്കതിന്റെയും തൈകളും വില്‍ക്കുന്നു. ഐടി മേഖലയില്‍ വിദേശത്ത് വര്‍ഷങ്ങളോളം ജോലി ചെയ്ത ശേഷമാണ് വില്ല്യംസും ഭാര്യയും നാട്ടില്‍ മടങ്ങിയെത്തി കാര്‍ഷിക മേഖലയിലേക്ക് കടക്കുന്നത്. കോഴിക്കോട് ഇതിനൊപ്പം സ്വന്തമായി ഐടി സ്ഥാപനം നടത്തുന്നുമുണ്ട്. വീടിനോട് ചേര്‍ന്നു തന്നെയാണ് വില്ല്യംസ് പഴത്തോട്ടവും നഴ്സറിയും ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് തോട്ടത്തിലൂടെ നടന്ന് കൃഷി രീതികള്‍ മനസിലാക്കി തൈകള്‍ വാങ്ങാനുള്ള സൗകര്യമുണ്ട്. ബ്രസീല്‍, ഇന്‍ഡോനേഷ്യ, തായ്‌ലന്റ്, ബോര്‍ഡോ, ആമസോണ്‍ എന്നിവിടങ്ങളില്‍ നിന്നുളളവയാണ് പ്രധാനമായും പഴമിനങ്ങള്‍. കേരളത്തിന്റെ അതായത് പശ്ചിഘട്ടത്തിന്റെ പരിസ്ഥിതിയില്‍ വളരാന്‍ ഏറെ അനുയോജ്യമാണ് ഇവിടെ നിന്നുള്ള പഴച്ചെടികള്‍. 19ഓളം ഇനങ്ങളുളള അത്തിപ്പഴം, 28ഓളം ഫിംഗര്‍ ലൈം കളറുളള നാരങ്ങവര്‍ഗ്ഗം, ഹിമാലയന്‍ ഫ്രൂട്ട്, മള്‍ബറി, സലാക്ക് ഫ്രൂട്ട്, ദുരിയാന്‍, റംബുട്ടാന്‍, ലിച്ചി, ജംബോട്ടിക്ക തുടങ്ങിയ പഴങ്ങളും ഫാമിലുണ്ട്.

<img src="http://harithakeralam.harithakeralamnews.com/uploads/news/2-1.jpg" width="100%">  

**ഫാം ടൂറിസം എന്ന സാധ്യത**

കേരളത്തില്‍ വലിയ സാധ്യതയുള്ള ഒന്നാണ് ഫാം ടൂറിസമെന്നു പറയുന്നു വില്ല്യംസ്, വിദേശികള്‍ കേരളത്തിലേക്ക് എത്തുന്നത് നമ്മുടെ നാടും സംസ്‌കാരവും തനതു രുചികളുമറിയാനാണ്. ആഡംബരത്തിന്റെ അങ്ങേ അറ്റത്ത് ജീവിക്കുന്നവരാണ് യൂറോപ്യന്‍, ഗള്‍ഫ്, അമേരിക്കന്‍ നാടുകളിലുള്ളവര്‍. അവര്‍ കേരളത്തില്‍ എത്തുന്നത് നാടന്‍ രുചികളും ഗ്രാമീണ ഭംഗിയുമൊക്കെ തേടിയാണ്. നമ്മുടെ വൈവിധ്യമായ സംസ്‌കാരം അവര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ കഴിയണം. കൃഷിയും ടൂറിസവും ഒരു പോലെ മുന്നോട്ടു പോയാല്‍ കര്‍ഷകരുടെ വരുമാനവും വര്‍ധിക്കും. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് തന്നെ വലിയ മാറ്റം വരുത്താന്‍ കഴിയുന്ന സംഗതിയാണ് ഫാം ടൂറിസം. **കൃഷിയിടത്തിലെ സന്തോഷം** നഗരത്തിരക്കിലെ ജോലിയില്‍ നിന്നു ചെറിയൊരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും കുടുംബത്തോടൊപ്പം ചെലവഴിക്കാവുന്ന സ്ഥലമാണ് ഫാമുകള്‍. കൃഷി രീതികള്‍ മനസിലാക്കാനും മൃഗങ്ങളെയും പക്ഷികളെയും പരിപാലിക്കാനുമെല്ലാം താത്പര്യമുള്ളവര്‍ ഏറെയാണ്. കുട്ടികള്‍ക്കും മറ്റുമെല്ലാം വലിയ സന്തോഷമുള്ള അനുഭവമായിരിക്കുമിത്. വൈവിധ്യമാര്‍ന്ന ഭക്ഷണ സംസ്‌കാരമുള്ള നാടാണ് കേരളം. നാടന്‍ ഭക്ഷണങ്ങള്‍ തനതു രുചിയില്‍ വിളമ്പി നല്‍കിയാല്‍ വീട്ടമ്മമാര്‍ക്കും വരുമാന മാര്‍ഗമായി. ഓണ്‍ലൈനിലൂടെ ഫാമിന്റെ വിവരങ്ങള്‍ ലോകമെങ്ങുമെത്തിക്കാന്‍ നിഷ്പ്രയാസം സാധിക്കും. ഫാമില്‍ വിളയിക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങാനും സന്ദര്‍ശകര്‍ താത്പര്യം കാണിക്കും. ഇതും കര്‍ഷകര്‍ക്ക് വരുമാനം നല്‍കുന്ന സംഗതിയാണ്. ഇടനിലക്കാരനില്ലാതെ നല്ല വിലയില്‍ ഉത്പന്നങ്ങള്‍ വില്‍ക്കാം. തായ്ലന്‍ഡ്, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഫാം ടൂറിസത്തിന് വലിയ പ്രചാരമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളവും ഇതു പകര്‍ത്തി തുടങ്ങണം, എന്നാല്‍ മാത്രമേ കര്‍ഷകന്റെ ജീവിത നിലവാരം ഉയരുകയുള്ളൂ.

**കുന്നിന്‍ മുകളിലെ സ്വര്‍ഗം**

വീടിന് സമീപത്തു തന്നെയാണ് വില്ല്യംസ് ഹോംസ്റ്റേകള്‍ ഒരുക്കിയിരിക്കുന്നത്. വീടിന് പുറകിലുള്ള കുന്നിന്‍ പുറത്താണ് ടെന്റുകളും താമസിക്കാനും ആഘോഷിക്കാനുമുള്ള സ്ഥലവും. മുമ്പ് റബര്‍ തോട്ടമായിരുന്നു, ഇപ്പോള്‍ അവയെല്ലാം വെട്ടിമാറ്റി വിവിധ പഴച്ചെടികളും കുള്ളന്‍ തെങ്ങുകളുമെല്ലാം നട്ടിരിക്കുന്നു. ടെന്റുകളുടെ സമീപത്ത് ഒരുക്കിയിരിക്കുന്ന റോസ് ഗാര്‍ഡനാണ് ഏറെ മനോഹരം. വിവിധ തരത്തിലുള്ള നൂറോളം റോസാച്ചെടികള്‍ നയനമനോഹരമായ കാഴ്ചയൊരുക്കുന്നു. ഓഫ് റോഡ് ഡ്രൈവ് അനുഭവം കൂടി ആസ്വദിച്ചാലെ കുന്നിന്‍മുകളിലെ താമസ സ്ഥലത്തേക്ക് എത്തുകയുള്ളൂ. പ്രത്യേക രീതിയില്‍ പണികഴിപ്പിച്ച ടെന്റുകള്‍ കുന്നിനു മുകളിലാണ്. ചൂടും തണുപ്പുമൊക്കെ പ്രത്യേക രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ടെന്റുകള്‍ നല്ല സുരക്ഷയുള്ളവയുമാണ്. സോളാര്‍ ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. അതിഥികള്‍ക്ക് രാത്രി ക്യാംപ് നടത്താനും ഇഷ്ട ഭക്ഷണം പാകം ചെയ്യാനുമുള്ള സൗകര്യങ്ങളുമുണ്ട്. നിലാവുള്ള രാത്രിയില്‍ കുന്നിന്‍ മുകളില്‍ വയനാടന്‍ മലനിരകളെ തഴുകിവരുന്ന നേരിയ കോടമഞ്ഞും ആസ്വദിച്ചുള്ള നിമിഷങ്ങള്‍ ഏറെ മനോഹരമാണ്. അതിഥികള്‍ക്ക് ഭക്ഷണമൊരുക്കാനും മറ്റുമൊക്കെയായി സമീപവാസികള്‍ സഹായിക്കാനെത്തും. അമ്മ ചിന്നമ്മയും ഭാര്യ സീനയും മക്കളായ ജോയലും ജോഷ് വയുമെല്ലാം കൃഷിയിലും ടൂറിസം പ്രവര്‍ത്തനങ്ങളിലും സജീവമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്- 8281400600.

Leave a comment

Related News

A PHP Error was encountered

Severity: Notice

Message: Undefined offset: 1

Filename: Front/news-details.php

Line Number: 1216

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1216
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 1218

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1218
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 1

Filename: Front/news-details.php

Line Number: 1219

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1219
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'title' of non-object

Message: Undefined offset: 2

Filename: Front/news-details.php

Line Number: 1224

Line: 1224
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 1224

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1224
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 1226

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1226
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 2

Filename: Front/news-details.php

Line Number: 1227

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1227

Message: Undefined offset: 3

Filename: Front/news-details.php

Line Number: 1232

Line: 1232
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 1232

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1232
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Undefined offset: 3

Filename: Front/news-details.php

Line Number: 1234

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1234

Line Number: 1235

Line: 1235

Message: Undefined offset: 4

Filename: Front/news-details.php

Line Number: 1250

Line: 1250
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 1250

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1250
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Undefined offset: 4

Filename: Front/news-details.php

Line Number: 1252

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1252

Line Number: 1253

Line: 1253

Message: Undefined offset: 5

Filename: Front/news-details.php

Line Number: 1258

Line: 1258
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 1258

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1258
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Undefined offset: 5

Filename: Front/news-details.php

Line Number: 1260

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1260

Line Number: 1261

Line: 1261

Message: Undefined offset: 6

Filename: Front/news-details.php

Line Number: 1266

Line: 1266
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 1266

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1266
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Undefined offset: 6

Filename: Front/news-details.php

Line Number: 1268

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1268

Line Number: 1269

Line: 1269

Message: Undefined offset: 7

Filename: Front/news-details.php

Line Number: 1274

Line: 1274
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 1274

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1274
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Undefined offset: 7

Filename: Front/news-details.php

Line Number: 1276

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1276

Line Number: 1277

Line: 1277
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'title' of non-object

Filename: Front/news-details.php

Line Number: 1277

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1277
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

Leave a comment

© All rights reserved | Powered by Otwo Designs