ഇലകള്‍ നശിച്ചാല്‍ ചെടിയും ഉടന്‍ തന്നെ ഇല്ലാതായി പോകും. ഇലകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും അകറ്റാനുള്ള ചില ജൈവമാര്‍ഗങ്ങള്‍ നോക്കാം.
നല്ല മഴ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും ഉടന്‍ തന്നെ ഇല്ലാതായി പോകും. ഇലകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും അകറ്റാനുള്ള ചില ജൈവമാര്‍ഗങ്ങള്‍ നോക്കാം.
1. തക്കാളി ഇലയില്‍ പൂപ്പല്‍ ബാധ
വേപ്പിന് പിണ്ണാക്ക് തടത്തില്‍ ചേര്‍ക്കുക. pseudomonas 10 ഗ്രാം വീതം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും ചെയ്യുക.
2. മുളകിന്റെ ഇല ചുരുണ്ട് ഉണങ്ങുന്നു
തടത്തില്‍ വേപ്പിന് പിണ്ണാക്കോ വേപ്പിന് കുരുവോ ചതച്ച് ഇടുക. pseudomonas 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ സ്േ്രപ ചെയ്യുകയും തടത്തില്‍ ഒഴിക്കുകയും ചെയ്യുക.
3. പപ്പായകളിലും ഇലയിലും വെള്ളപ്പൊടി കാണുന്നു. ഇതു ഒഴിവാക്കാന്‍ എന്തു ചെയ്യണം
വൈറസ് പരത്തുന്ന വെള്ളീച്ചയും മിലിമൂട്ടയുമാണ് ഇതിനു കാരണം. വെര്‍ട്ടിസിലിയം കഞ്ഞിവെള്ളത്തില്‍ ചേര്‍ത്ത് സ്്രേപ ചെയ്ത ശേഷം അഞ്ച് ദിവസം പുളിച്ച മോര് 15 ഇരട്ടി വെള്ളത്തില്‍ ചേര്‍ത്ത് ഇലകളിലും കായിലും തളിക്കുക.
4. തക്കാളി ചെടികള്‍ വാടുന്നു
20 ഗ്രാം പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളിയെടുത്ത് അതില്‍ പത്ത് ഗ്രാം ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്ത് തടത്തില്‍ ഒഴിക്കുക. pseudomonas പത്ത് ഗ്രാം വീതം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുക.
പച്ചക്കറികളും പഴച്ചെടികളും പെട്ടെന്നു വളരാനും കീടരോഗ ബാധകള്‍ ഇല്ലാതാകാനും ഏറെ അനുയോജ്യമായൊരു ജൈവ ഉത്തേജകമാണ് ഗുണപതജ്ഞലി. പച്ചക്കറിച്ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കുന്ന ഗുണപതജ്ഞലി കായ്പിടിത്തം വേഗമാകാനും…
പച്ചക്കറിക്കൃഷിയുടെ അന്തകന്മാരാണ് മീലി മൂട്ടയും വെളളീച്ചയും. കേരളത്തിലെ മാറി വരുന്ന കാലാവസ്ഥയില്‍ ഇവയുടെ ആക്രമണം രൂക്ഷമാണ്. നമ്മുടെ വീട്ടാവശ്യത്തിനായി കൃഷി ചെയ്യുന്ന പച്ചക്കറികളെയും മീലി മൂട്ടയും…
മിക്ക കര്‍ഷകര്‍ക്കുമുള്ള സംശയമാണ് കുമ്മായമാണോ ഡോളോമേറ്റാണോ മികച്ചതെന്ന്.. ഒന്നു നല്ലതെന്നും മറ്റൊന്നു മോശമാണെന്നും പറയാന്‍ പറ്റില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. രണ്ടിനും അതിന്റേതായ ഗുണവും ദോഷവുമുണ്ട്.…
പച്ചമുളകില്‍ നിന്നു നല്ല വിളവ് ലഭിക്കുന്ന സമയമാണിപ്പോള്‍. എന്നാല്‍ മറ്റൊരുകാലത്തുമില്ലാത്ത പോലെ കീടങ്ങളും രോഗങ്ങളും പച്ചമുളകിനെ ആക്രമിക്കുന്നു. കാലാവസ്ഥ പ്രശ്നം കാരണം വിളവും കുറവാണ്. ഇതില്‍ നിന്നും…
ശക്തമായ മഴ, അതു കഴിഞ്ഞാല്‍ പൊള്ളുന്ന വെയില്. കേരളത്തിലെ പല സ്ഥലങ്ങളിലും കുറച്ചു ദിവസമായുള്ള അവസ്ഥയാണിത്. കാര്‍ഷിക വിളകള്‍ക്ക് വലിയ പ്രശ്നമാണീ കാലാവസ്ഥയുണ്ടാക്കുന്നത്. പച്ചക്കറികളും നാണ്യവിളകളുമെല്ലാം…
ഇലകളെ നശിപ്പിക്കുന്ന കീടങ്ങളെ കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് കര്‍ഷകര്‍.നല്ല പരിചരണം നല്കി വളര്‍ന്ന പച്ചക്കറികളെ നശിപ്പിക്കാനെത്തുന്ന കീടങ്ങളില്‍ പ്രധാനിയാണ് ആമ വണ്ട് അഥവാ എപ്പിലാക്ന വണ്ട്. ഇലകളെ തിന്നു…
വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ പച്ചമുളകിന് പ്രത്യേക ശ്രദ്ധ കൊടുക്കണം. അടുക്കളയില്‍ നിത്യവും ഉപയോഗിക്കുന്ന പച്ചമുളക് നമുക്ക് തന്നെ വീട്ടില്‍ വിളയിച്ചെടുക്കാവുന്നതേയുള്ളൂ. വലിയ തോതില്‍ രാസകീടനാശിനികള്‍…
മികച്ച ജൈവവളമാണ് ആട്ടിന്കാഷ്ടം, കാലിവളത്തേക്കാള്‍ കൂടുതല്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ഇതിലുണ്ട്. എന്നാല്‍ മറ്റു വളങ്ങള്‍ പോലെ ഉപയോഗിക്കാന്‍ പാടില്ല. പച്ചക്കറികള്‍ക്കും ഫല വൃക്ഷങ്ങള്‍ക്കുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment