ഒരു തൈയ്ക്ക് 100 രൂപ വിലയില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്.
കോഴിക്കോട് : ജില്ലാ പഞ്ചായത്തിന് കീഴില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ തിക്കോടിയിലുള്ള തെങ്ങിന്‍ തൈ വളര്‍ത്ത് കേന്ദ്രത്തില്‍ മികച്ച ഇനം കുറ്റ്യാടി (WCT) തെങ്ങിന്‍ തൈകളും കുറിയ ഇനം ( ഇളനീര്‍ ആവശ്യത്തിന് ) തെങ്ങിന്‍ തൈകളും ഒരു തൈയ്ക്ക് 100 രൂപ വിലയില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്.
താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് കൊയിലാണ്ടിക്കും പയ്യോളിക്കുമിടയില്‍ ദേശീയപാത 66 ന് സമീപം തിക്കോടിയിലുള്ള തെങ്ങിന്‍തൈ വളര്‍ത്ത് കേന്ദ്രവുമായി ബന്ധപ്പെട്ട് തൈകള്‍ വാങ്ങാവുന്നതാണ്.
തെങ്ങിന്‍ തൈകള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ - 9383471810.
കേരളത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രധാനപ്രശ്‌നമായ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും ഇതിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കര്‍ഷക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി കൃഷിവകുപ്പ് സമര്‍പ്പിച്ച…
കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 2024 ഒക്ടോബര്‍ 23 ന് ശീതകാല പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരീശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍…
കേരളത്തിന്റെ തനത് ഇനം നാടന്‍ പശുക്കളുടെ ഗോശാല തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ...? 20 പശുക്കളെ സൗജന്യമായി ലഭിക്കും. കോട്ടയം ആനിക്കാട് പ്രവര്‍ത്തിക്കുന്ന മഹാലക്ഷ്മി ഗോശാലയുടെ മേല്‍നോട്ടത്തിലാണ് പശുക്കളെ കൈമാറുക.…
കോഴിക്കോട് : ജില്ലാ പഞ്ചായത്തിന് കീഴില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ തിക്കോടിയിലുള്ള തെങ്ങിന്‍ തൈ വളര്‍ത്ത് കേന്ദ്രത്തില്‍ മികച്ച ഇനം കുറ്റ്യാടി (WCT) തെങ്ങിന്‍ തൈകളും കുറിയ ഇനം ( ഇളനീര്‍ ആവശ്യത്തിന്…
ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി- ദാമോദരന്‍ ഫൗണ്ടേഷന്‍ സാരഥിയും ഇന്‍ഫോസിസിന്റെ സ്ഥാപകര്‍മാരില്‍ ഒരാളുമായ എസ്.ഡി. ഷിബുലാലും കുടുംബവും ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനായി നല്‍കുന്ന 16-ാമത്…
തിരുവനന്തപുരം: രാജ്യത്തെ തനത് ജനുസില്‍പ്പെട്ട കന്നുകാലികളെ സംരക്ഷിക്കുന്നതിനും അവയുടെ പാലുല്‍പ്പാദനവും, ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനുമായി, തനത് ജനുസില്‍പ്പെട്ട കന്നുകാലികളെ പരിപാലിക്കുന്ന…
വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍നിന്നും ഇന്ത്യന്‍ തേനീച്ചയുടെ കോളനികള്‍ കൂടൊന്നിന് 1400/- രൂപാനിരക്കിലും. മണ്ണിരക്കമ്പോസ്റ്റിനനുയോജ്യമായ യുഡ്രിലസ് ഇനത്തില്‍പ്പെട്ട മണ്ണിരകള്‍…
തിരുവനന്തപുരം: മൂല്യ വര്‍ദ്ധനവിലൂടെ കര്‍ഷകരുടെ വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികളില്‍ കൃഷിവകുപ്പിന്റെ പുതിയ കാല്‍വയ്പ്പാണ് കേരളഗ്രോ ഓര്‍ഗാനിക്, കേരളഗ്രോ ഗ്രീന്‍ എന്നീ…
© All rights reserved | Powered by Otwo Designs
Leave a comment