ജനുവരി ഒന്നു വരെ നടക്കുന്ന ഫ്‌ളവര്‍ ഷോയുടെ സംഘാടനം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ചര്‍ സൊസൈറ്റിയും ജിസിഡിഎയും ചേര്‍ന്നാണ്.
പൂക്കളുടെ വര്‍ണ്ണ ലോകത്തേക്ക് കൊച്ചിയെ കൈപിടിച്ച് കൊച്ചിന്‍ ഫ്‌ളവര്‍ ഷോയ്ക്കു മറൈന്‍െ്രെഡവില്‍ തുടക്കം. രാവിലെ 9 മുതല്‍ രാത്രി 10 വരെയാണു പ്രദര്‍ശന സമയം. ജനുവരി ഒന്നു വരെ നടക്കുന്ന ഫ്‌ളവര്‍ ഷോയുടെ സംഘാടനം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ചര്‍ സൊസൈറ്റിയും ജിസിഡിഎയും ചേര്‍ന്നാണ്.
ക്രിസ്മസ് ആഘോഷങ്ങള്‍ക്കു നിറം പകര്‍ന്ന് ബ്രൊമിലിയാട്‌സ്, ജമന്തി എന്നിവ കൊണ്ടുള്ള ക്രിസ്മസ് ട്രീ കാഴ്ചക്കാരെ ആകര്‍ഷിക്കും. നെതര്‍ലന്‍ഡ്‌സില്‍ നിന്നും വ്യത്യസ്ത നിറങ്ങളിലും ഇനങ്ങളിലുമുള്ള കലാലില്ലി.
10 വര്‍ണങ്ങളിലും ഇനത്തിലുമുള്ള അയ്യായിരത്തോളം പൊയിന്‍സിറ്റിയ എന്നിവയൊരുക്കുന്നതു നിറപ്പൊലിമയാണ്. കേരളത്തില്‍ ആദ്യമായാണു കലാ ലില്ലിയുടെ വിപുലമായ പ്രദര്‍ശനം. നിലം തൊടുന്ന ഇലകളുള്ള ബോസ്റ്റണ്‍ ഫേണ്‍ തായ്‌ലന്‍ഡ് സ്വദേശിയാണ് ഫ്‌ളവര്‍ ഷോയിലുള്ള മയില്‍രൂപം ഒരുക്കിയത് 37,850 പച്ചമുളകിലാണ്.
ഇതുകൂടാതെ, 5000ല്‍ ഏറെ ഓര്‍ക്കിഡുകള്‍, അഡീനിയം, ആന്തൂറിയം, റോസ്, ബോണ്‍സായ് ചെടികള്‍. സലന്റ് ചെടികള്‍ തുടങ്ങിയവയും ഫ്‌ളവര്‍ ഷോയിലുണ്ട്. ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്കു 100 രൂപ കുട്ടികള്‍ക്ക് 50 ഗ്രൂപ്പായി വരുന്ന കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കിളവുണ്ടാകും.
കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്.…
രണ്ടടി വരെ വളരുന്ന ചെടിയാണ് കോസ്‌മോസ്. പിങ്ക്, വെള്ള, ചുവപ്പ് നിറങ്ങളിലായിരിക്കും പൂക്കള്‍. വെള്ളം അധികം ആവശ്യമില്ല, പക്ഷേ ആഴ്ചയില്‍ ഒരിക്കല്‍ നനയ്ക്കണം. അല്ലെങ്കില്‍…
പൂന്തോട്ടത്തിന് അഴകേറാന്‍ ആന്തൂറിയമുണ്ടായേ തീരൂ. ഇലയെപ്പോലെ വലിയ പൂക്കളുള്ള ആന്തൂറിയം പക്ഷേ വളര്‍ത്തിയെടുക്കാന്‍ അല്‍പ്പം പ്രയാസമാണ്. മറ്റു ചെടികള്‍ വളര്‍ത്തുന്നതു പോലെയല്ല ആന്തൂറിയത്തിന്റെ രീതി. കൃത്യമായ…
നേന്ത്രപ്പഴത്തിന് കേരളത്തില്‍ പലയിടത്തും വില 100 ലെത്തി. കര്‍ഷകര്‍ക്ക് ഇപ്പോള്‍ 60 മുതല്‍ 70 രൂപ വരെ വില ലഭിക്കുന്നുണ്ട്. നാടന് നേന്ത്രന്‍ ലഭിക്കണമെങ്കില്‍ കിലോയ്ക്ക് 100 രൂപ കൊടുക്കണം. നല്ല വില ലഭിക്കുന്നുണ്ടെങ്കില്‍…
പൂക്കളുടെ വര്‍ണ്ണ ലോകത്തേക്ക് കൊച്ചിയെ കൈപിടിച്ച് കൊച്ചിന്‍ ഫ്‌ളവര്‍ ഷോയ്ക്കു മറൈന്‍െ്രെഡവില്‍ തുടക്കം. രാവിലെ 9 മുതല്‍ രാത്രി 10 വരെയാണു പ്രദര്‍ശന സമയം. ജനുവരി ഒന്നു വരെ നടക്കുന്ന ഫ്‌ളവര്‍…
പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍…
കുടുംബത്തോടൊപ്പം വീട്ട് മുറ്റത്തെ പുല്‍ത്തകിടിയില്‍ അല്‍പ്പനേരം ചെലവഴിക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. പൂന്തോട്ടത്തില്‍ മനോഹരമായ ഒരുക്കിയ പുല്‍ത്തകിടി വീട് മനോഹാരിത ഉയര്‍ത്തും. കേരളത്തിന്റെ കാലാവസ്ഥയ്ക്ക്…
നല്ലൊരു പൂന്തോട്ടം വീട്ടുമുറ്റത്ത് ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഇതിനു വേണ്ടി അധ്വാനിക്കാന്‍ നല്ല മനസ് വേണം. മഴക്കാലം കഴിഞ്ഞ് മഞ്ഞുകാലത്തിലൂടെ വേനലിലേക്കാണ് കാലാവസ്ഥയുടെ പോക്ക്. കടുത്ത വേനല്‍ക്കാലമായിരിക്കും…
© All rights reserved | Powered by Otwo Designs
Leave a comment