രക്തസമര്‍ദം നിയന്ത്രിക്കാനും ദഹനം എളുപ്പമാക്കാനും മുളക് കഴിക്കാം

മുളക് കഴിക്കുന്നത് ആരോഗ്യത്തിനു ധാരാളം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. കഴിയുമെങ്കില്‍ പതിവില്‍ നിന്ന് അല്‍പ്പം കൂടുതല്‍ മുളക് ഇടയ്‌ക്കൊന്നു കഴിച്ചു നോക്കൂ.

By Harithakeralam
2025-06-09

 എരിവ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അതായത് മുളക് അധികം ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്നാണ് പൊതുവെ പറയുക. ഇതില്‍ കുറച്ചൊക്കെ വാസ്തവുമുണ്ടുതാനും. എന്നാല്‍ മുളക് കഴിക്കുന്നത് ആരോഗ്യത്തിനു ധാരാളം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. കഴിയുമെങ്കില്‍ പതിവില്‍ നിന്ന് അല്‍പ്പം കൂടുതല്‍ മുളക് ഇടയ്‌ക്കൊന്നു കഴിച്ചു നോക്കൂ.

1. പച്ചമുളക്, കാന്താരി, ചുവന്ന മുളക്, കുരുമുളക് തുടങ്ങിയവയില്‍ ധാരാളം കാപ്സൈസീന്‍ അടങ്ങിയിട്ടുണ്ട്. ഇവ  വേദനകള്‍ ശമിപ്പിക്കാനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

Related News

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 416

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 416
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 416

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 416
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 418

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 418
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 419

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 419
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'title' of non-object

Filename: Front/news-details.php

Line Number: 419

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 419
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

2. മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്സൈസിന്‍ രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഈ പ്രവര്‍ത്തനം രക്തം കട്ടപിടിക്കുന്നത് കുറയ്ക്കും.

3.  രക്തക്കുഴലുകളുടെ ഭിത്തിയെ ശക്തിപ്പെടുത്തുന്ന വിറ്റാമിന്‍ എ, സി എന്നിവ കുരുമുളകില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ മുളക് ഇനങ്ങളില്‍ ഏറ്റവും നല്ലത് കുരുമുളകാണ്.

3.  രക്തക്കുഴലുകളുടെ ഭിത്തിയെ ശക്തിപ്പെടുത്തുന്ന വിറ്റാമിന്‍ എ, സി എന്നിവ കുരുമുളകില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ മുളക് ഇനങ്ങളില്‍ ഏറ്റവും നല്ലത് കുരുമുളകാണ്.  

4. എരിവുള്ള ഭക്ഷണം കഴിക്കുമ്പോള്‍ നാം നന്നായി വിയര്‍ക്കാറുണ്ട്. ഇതിനാല്‍ പനിയും ജലദോഷവുമെല്ലാം ഉള്ളപ്പോള്‍ കുരുമുളകോ, ചുക്കോ കഴിക്കാം. ചുക്കുകാപ്പി നാം പണ്ടു മുതലേ ഉപയോഗിക്കാറില്ലേ...? ഇവ അകത്ത് ചെന്ന് ശരീരം വിയര്‍ക്കുകയും പനിയുടെയും ജലദോഷത്തിന്റെയും ലക്ഷണങ്ങള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യും.  എരിവുള്ള ഭക്ഷണം അടഞ്ഞ മൂക്കുകള്‍ തുറക്കുകയും സൈനസ് രോഗ ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യും.

5.  കുരുമുളക് പോലുള്ള എരിവുള്ള വസ്തുക്കള്‍ ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ സ്രവണം വര്‍ധിപ്പിക്കുന്നു. ഇത് രക്തയോട്ടം കൂടാനും ദഹനം എളുപ്പമാക്കാനും സഹായിക്കുന്നു.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam

Related News

Video

Related News

Leave a comment

© All rights reserved | Powered by Otwo Designs