തേനീച്ചയും മണ്ണിരയും വില്‍പ്പനയ്ക്ക്

By Harithakeralam
2024-09-18

വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍നിന്നും ഇന്ത്യന്‍ തേനീച്ചയുടെ കോളനികള്‍ കൂടൊന്നിന് 1400/- രൂപാനിരക്കിലും.  മണ്ണിരക്കമ്പോസ്റ്റിനനുയോജ്യമായ യുഡ്രിലസ് ഇനത്തില്‍പ്പെട്ട മണ്ണിരകള്‍ 100 ഗ്രാമിന്  100 രൂപനിരക്കിലും കോമാടന്‍, വെസ്റ്റ് കോസ്റ്റ് ടാള്‍എന്നി തെങ്ങിന്‍ തൈകള്‍ യഥാക്രമം 130, 120 രൂപാ നിരക്കുകളിലും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും സെയില്‍സ് കൗണ്ടറില്‍ നിന്ന് വിപണനത്തിന് ലഭ്യമാണ്.

പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ വൈകിട്ട് 4 മണിവരെ യാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2383572, 8848277143 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. 2 കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്ററില്‍  കാര്‍ഷിക പ്രസിദ്ധീകരണങ്ങളും, കല്പധേനു എന്ന കാര്‍ഷിക സര്‍വ്വകലാശാലയുടെ ത്രൈമാസിക പ്രസിദ്ധീകരണവും വില്പനയ്ക്കുണ്ട്. ബന്ധപ്പെടേണ്ടണ്‍ണ്‍ ഫോണ്‍ നമ്പര്‍ : 0487 - 2370773.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ പബ്‌ളിക്കേഷനുകള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആമസോണ്‍ വഴിയും ലഭ്യമാണ്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചു വരുന്ന ഭക്ഷ്യ സംസ്‌കരണശാലയില്‍ ഏതുതരം പഴം പച്ചക്കറിയും സംസ്‌കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി നല്‍കുന്നു.

Leave a comment

ദേശീയ ഗോപാല്‍ രത്‌ന 2024: പുരസ്‌കാരത്തിന് അപേക്ഷ സമര്‍പ്പിക്കാം

തിരുവനന്തപുരം: രാജ്യത്തെ തനത് ജനുസില്‍പ്പെട്ട കന്നുകാലികളെ സംരക്ഷിക്കുന്നതിനും അവയുടെ പാലുല്‍പ്പാദനവും, ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനുമായി, തനത് ജനുസില്‍പ്പെട്ട കന്നുകാലികളെ പരിപാലിക്കുന്ന…

By Harithakeralam
തേനീച്ചയും മണ്ണിരയും വില്‍പ്പനയ്ക്ക്

വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍നിന്നും ഇന്ത്യന്‍ തേനീച്ചയുടെ കോളനികള്‍ കൂടൊന്നിന് 1400/- രൂപാനിരക്കിലും.  മണ്ണിരക്കമ്പോസ്റ്റിനനുയോജ്യമായ യുഡ്രിലസ് ഇനത്തില്‍പ്പെട്ട മണ്ണിരകള്‍…

By Harithakeralam
കേരളഗ്രോ ഓര്‍ഗാനിക്, കേരളഗ്രോ ഗ്രീന്‍ ലോഞ്ചിങ് കൃഷിവകുപ്പ് മന്ത്രി നിര്‍വഹിച്ചു

 തിരുവനന്തപുരം: മൂല്യ വര്‍ദ്ധനവിലൂടെ കര്‍ഷകരുടെ വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികളില്‍ കൃഷിവകുപ്പിന്റെ പുതിയ കാല്‍വയ്പ്പാണ് കേരളഗ്രോ ഓര്‍ഗാനിക്, കേരളഗ്രോ  ഗ്രീന്‍ എന്നീ…

By Harithakeralam
കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 13,966 കോടി

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 13,966 കോടിയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക്…

By Harithakeralam
കോഫി ബോര്‍ഡ് കര്‍ഷകര്‍ക്കായി പുതിയ സബ്സിഡി പദ്ധതികള്‍ പ്രഖ്യാപിച്ചു : സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം.

കല്‍പ്പറ്റ: സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോര്‍ഡ് വിവിധ പദ്ധതികള്‍ക്കായി സബ്‌സിഡി പ്രഖ്യാപിച്ചു. വിവിധ പദ്ധതികള്‍ക്കുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍…

By Harithakeralam
ആറന്മുള വള്ള സദ്യ; വിഷരഹിത പച്ചക്കറിയുമായി ഹോര്‍ട്ടികോര്‍പ്പ്

ചരിത്ര പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി മഹാവള്ള സദ്യയ്ക്ക് വിഷരഹിത പച്ചക്കറിയെത്തിച്ചു നല്‍കാന്‍ കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പും ആറന്മുള പളളിയോട സേവാസംഘവും കരാര്‍ ഒപ്പുവെച്ചു.…

By Harithakeralam
രോഗകീട നിയന്ത്രണം ജൈവ ജീവാണു മാര്‍ഗങ്ങളിലൂടെ: സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന  'രോഗകീട നിയന്ത്രണം ജൈവ ജീവാണു മാര്‍ഗങ്ങളിലൂടെ'  എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ  ബാച്ച് 2024 ഓഗസ്റ്റ്…

By Harithakeralam
ഉരുക്കള്‍ക്ക് കുത്തിവയ്പ്: അപേക്ഷ ക്ഷണിക്കുന്നു

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി ഉരുക്കള്‍ക്ക് 2024 ഓഗസ്റ്റ് 1-ാം തീയതി മുതല്‍ 30 പ്രവൃത്തി ദിവസങ്ങളിലായി കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് അഞ്ചാംഘട്ടവും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs