പഴംപൊരി കഴിക്കുമ്പോള്‍ 18 ശതമാനം ജിഎസ്ടി നല്‍കണം.
വൈകിട്ട് ചായക്കൊപ്പം മലയാളിക്ക് ഏറെ പ്രിയപ്പെട്ട പലഹാരമാണ് ജിഎസ്ടി. എന്നാല്‍ ഇനി പഴംപൊരി കഴിക്കുമ്പോള്‍ 18 ശതമാനം ജിഎസ്ടി നല്‍കണം. മറ്റൊരു പലഹാരമായ ഉണ്ണിയപ്പത്തിന് അഞ്ച് ശതമാനമാണ് ജിഎസ്ടി. പഴംപൊരി, വട, അട, കൊഴുക്കട്ട തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ക്ക് വ്യത്യസ്ത പരിഗണനയാണ് നല്‍കുന്നതെന്ന് കേരള ബേക്കേഴ്സ് അസോസിയേഷന് വ്യക്തമാക്കി.
പരിപ്പുവട, ഉഴുന്നുവട, സവാളവട, ബോണ്ട, അട, കൊഴുക്കട്ട, കട്ലറ്റ്, ബര്‍ഗര്‍, പപ്സ് തുടങ്ങിയവയ്ക്ക് 18 ശതമാനമാണ് ബേക്കറികള്‍ നികുതി ഈടാക്കുന്നത്. പക്ഷെ, ചിപ്സ്, പക്കാവട, അച്ചപ്പം, മിക്സ്ചര്‍, കാരസേവ, ശര്‍ക്കര ഉപ്പേരി, ഉരുളക്കിഴങ്ങ് -കപ്പ ചിപ്സുകള്‍ തുടങ്ങിയവയ്ക്ക് 12 ശതമാനമാണ് ജിഎസ്ടി. പാര്‍ട്സ് ഒഫ് വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്സ് എന്നതിനു കീഴിലാണ് പഴംപൊരി വരേണ്ടത്. എന്നാല്‍ കടലമാവ് ഉള്‍പ്പെടെ ഉപയോഗിക്കുന്നതിനാലാണ് ഉയര്‍ന്ന നികുതി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്.
ഹാര്‍മോണൈസ്ഡ് സിസ്റ്റം ഓഫ് നോമെന്‍ക്ലേച്ചര്‍ (HSN) പ്രകാരം ഉല്‍പ്പന്നങ്ങളെ വേര്‍തിരിക്കുന്നത് മൂലമുണ്ടാകുന്ന വ്യത്യാസങ്ങളാണ് ഇതിന് കാരണം. ഓരോ ഇനത്തിനും അനുബന്ധമായ ഒരു ഒടച കോഡ് ഉണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് നിര്‍ണയിക്കുന്നത്.
മഴ ശക്തമായതോടെ പലതരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്. കൊതുകുകള്‍ പെരുകാന്‍ അനുകൂലമായ പല മാര്‍ഗങ്ങളും ഇക്കാലത്ത് നമ്മുടെ വീടിന്റെ പരിസരങ്ങളിലുണ്ടാകും. ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍ ഗുനിയ…
പ്രമേഹമുള്ളവരുടെ എണ്ണം കേരളത്തില്‍ ഏറെയാണ്. പ്രായവ്യത്യാസമില്ലാതെ ഷുഗര്‍ പ്രശ്നം നേരിടുന്ന നിരവധി പേരാണ് നമുക്കിടയിലുള്ളത്. തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റു പല ഗുരുതര പ്രശ്നങ്ങളിലേക്കുമിതു…
മനുഷ്യശരീരത്തിന് ഏറെ ആവശ്യമുള്ളതാണ് വൈറ്റമിന്‍ ഡി. തൊലി, മുടി എന്നിവയുടെ ആരോഗ്യത്തിന് വൈറ്റമിന്‍ ഡി വലിയ പങ്കുവഹിക്കുന്നുണ്ട്. ഇതിന്റെ അപര്യാപ്തത വലിയ പ്രശ്നങ്ങള്‍ ശരീരത്തിലുണ്ടാക്കും.
നിരവധി വിഭവങ്ങള്‍ നാം ഉരുളക്കിഴങ്ങ് ഉപയോഗിച്ചു തയാറാക്കാറുണ്ട്. അടുക്കളയിലെ സ്റ്റോര്‍ റൂമിലും ഫ്രിഡ്ജിലുമെല്ലാം ഉരുളക്കിഴങ്ങ് വാങ്ങി സൂക്ഷിക്കുന്ന സ്വഭാവം മിക്കവാറും എല്ലാ വീടുകളിലുമുണ്ടാകും. എന്നാല്‍…
പശുക്കളും പാലും പാല് ഉത്പന്നങ്ങളുമെല്ലാം നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ്. കേരളത്തില്‍ കുറഞ്ഞുവരുകയാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ ക്ഷീര മേഖല നേട്ടങ്ങളുടേതാണ്. ധാരാളം പേരാണ് ഇവിടെ…
രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ ഏറെ സാധ്യതയാണുള്ള കാലമാണ് മഴക്കാലം. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പലതരം പ്രശ്നങ്ങള്‍ ഇക്കാലത്ത് നമ്മുടെ നാട്ടിലുണ്ടാകാറുണ്ട്. ഈ സമയത്ത് ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണത്തില്‍…
മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പുട്ടും കടലയും. കടലക്കറി വിവിധ രീതിയില്‍ നാം തയാറാക്കാറുണ്ട്. ഏതു തരത്തിലായാലും ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണിത്. കടലയുടെ ഗുണങ്ങള്‍ നോക്കാം.
പ്രായമാകുന്തോറും എല്ലുകള്‍ക്ക് ക്ഷീണമുണ്ടാകും. വ്യായാമം ചെയ്തും എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണങ്ങള്‍ കഴിച്ചും നമുക്ക് ഒരു പരിധിവരെ പിടിച്ചു നില്ക്കാം. എന്നാല്‍ എല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന…
© All rights reserved | Powered by Otwo Designs
Leave a comment