അമിത് കുമാറിന്റെ 'കിട്ടു' എന്ന കഥ ഒന്നാം സ്ഥാനം നേടി. ആലുവ ഫെഡറല്‍ ബാങ്ക് കോര്‍പ്പറേറ്റ് ഓഫീസിലെ മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനാണ് അമിത് കുമാര്‍.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രഗതി മാസിക നടത്തിയ ശാസ്ത്രകഥാ പുരസ്‌കാരം പ്രഖ്യാപിച്ചു. അമിത് കുമാറിന്റെ 'കിട്ടു' എന്ന കഥ ഒന്നാം സ്ഥാനം നേടി. ആലുവ ഫെഡറല്‍ ബാങ്ക് കോര്‍പ്പറേറ്റ് ഓഫീസിലെ മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനാണ് അമിത് കുമാര്‍.
കോട്ടയം മലയാള മനോരമയില്‍ ചീഫ് സബ് എഡിറ്ററായ സിബി ജോണ്‍ തൂവല്‍ എഴുതിയ 'എയര്‍ ബബിള്‍' എന്ന കഥ രണ്ടാം സ്ഥാനം നേടി. ദീപ സുരേന്ദ്രന്‍ രചിച്ച 'ബ്ലൂപ്' എന്ന കഥ മൂന്നാം സ്ഥാനത്തിനും അര്‍ഹത നേടി. യുഎഇയില്‍ സിസ്റ്റംസ് ഓഡിറ്ററാണ് ദീപ. കാസര്‍കോട് കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍ നാലാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയായ അനുപമ ആര്‍ എഴുതിയ 'ദ്രവിക്കുന്ന ശ്വാസകോശം' എന്ന കഥ പ്രോത്സാഹന സമ്മാനം നേടി.
15,000 രൂപയും ഫലകവും സാക്ഷ്യപത്രവുമാണ് ഒന്നാം സ്ഥാനത്തിന് നല്‍കുക. രണ്ടാം സ്ഥാനത്തിന് 10,000 രൂപയും ഫലകവും സാക്ഷ്യപത്രവും മൂന്നാം സ്ഥാനത്തിന് 5,000 രൂപയും ഫലകവും സാക്ഷ്യപത്രവും നല്‍കും. ഫലകവും സാക്ഷ്യപത്രവുമാണ് പ്രോത്സാഹന സമ്മാനമായി നല്‍കുക. പുരസ്‌കാരങ്ങള്‍ ഫെബ്രുവരി 25-ന് രാവിലെ 9 മണിക്ക് കോട്ടയം സിഎംഎസ് കോളേജില്‍ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനവേദിയില്‍ വച്ച് സമ്മാനിക്കും.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment