രക്ത സമര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

യുവാക്കള്‍ പോലും കുഴഞ്ഞു വീണ് മരിക്കുന്നത് നിത്യസംഭവമാണിപ്പോള്‍. ഉയര്‍ന്ന രക്തസമര്‍ദം അഥവാ ബിപിയാണ് ഇതിന് പിന്നില്‍. ഭക്ഷണ രീതിയും ജീവിതക്രമവും ഉയര്‍ന്ന മാനസിക സമര്‍ദവും ഇതിന് കാരണമാണ്.…

മഞ്ഞുകാലത്ത് ശ്വാസകോശത്തെ സംരക്ഷിക്കാം

ഇടയ്ക്ക് ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും മഞ്ഞുകാലം കേരളത്തിലെത്തിയിരിക്കുന്നു. പൊടിയും തണുപ്പും കാരണം ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയുണ്ടാകുന്ന കാലമാണിത്. കുട്ടികളില്‍ വിട്ടുമാറാത്ത…

പാവയ്ക്ക ജ്യൂസ് പതിവാക്കൂ; കൊളസ്‌ട്രോള്‍ കുറയ്ക്കൂ

പാവയ്ക്ക അല്ലെങ്കില്‍ കൈപ്പ എന്നു കേട്ടാല്‍ മുഖം ചുളിക്കുന്നവരാണ് അധികവും. എന്നാല്‍ ഗുണങ്ങള്‍ നിറഞ്ഞൊരു പച്ചക്കറിയാണ്. നാടന്‍ പാവയ്ക്കയ്ക്ക് നല്ല കൈപ്പുണ്ടെങ്കിലും പ്രമേഹം, കൊളസ്‌ട്രോള്‍…

പേരക്ക കഴിക്കുന്നത് ശീലമാക്കൂ ; ഗുണങ്ങള്‍ നിരവധിയാണ്

കേരളത്തില്‍ എളുപ്പം ലഭിക്കുന്നൊരു പഴമാണ് പേരയ്ക്ക. നമ്മുടെ പറമ്പില്‍ നാടന്‍ പേരയ്ക്ക തനിയെ വളര്‍ന്നിരുന്നു. എന്നാല്‍ അത്യുദ്പാദന ശേഷിയുള്ള ഇനങ്ങളുടെ കാലമാണിപ്പോള്‍. ഇതിനാല്‍ പലതരത്തിലുള്ള…

സൗന്ദര്യ സംരക്ഷണത്തിനും രോഗ പ്രതിരോധ ശേഷിക്കും വിര്‍ജിന്‍ കോക്കനട്ട് ഓയില്‍

ഈ നൂറ്റാണ്ടിന്റെ വ്യവസായമെന്ന് അറിയപ്പെടുന്നത് എന്താണ്...? ഉത്തരമൊന്നേയുള്ളൂ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍. അതായത് നമ്മുടെ ഉരുക്കു വെളിച്ചെണ്ണ. പണ്ട് അമ്മമാര്‍ തേങ്ങ ചിരകി പാലെടുത്തു…

ഗുണങ്ങളില്‍ മുന്നില്‍ വന്‍പയര്‍

വിവിധ തരം പയര്‍ ഇനങ്ങള്‍ നാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. അതില്‍ ഏറെ പ്രധാനിയാണ് വന്‍പയര്‍. മനുഷ്യന് ഊര്‍ജം പകരാന്‍ സഹായിക്കുന്ന നിരവധി ഘടകങ്ങള്‍ വന്‍പയറിലുണ്ട്. എന്നാല്‍…

ഹൃദയത്തിന്റെ ആരോഗ്യത്തിനും പ്രതിരോധ ശക്തിക്കും ഓറഞ്ച്

നാരുകള്‍ ധാരാളം

നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍, കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഓറഞ്ച് സഹായിക്കും. പ്രതിരോധ…

രക്ത സമര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങള്‍

അമിതമായ രക്ത സമര്‍ദം ഇപ്പോള്‍ നിരവധി പേര്‍ നേരിടുന്ന ആരോഗ്യപ്രശ്‌നമാണ്. യുവാക്കള്‍ അടക്കം രക്ത സമര്‍ദം കാരണം പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു. വ്യായാമക്കുറവ്, ഉറക്കമില്ലാത്ത…

മുരിങ്ങയില ധാരാളം കഴിക്കണം ; കാരണങ്ങള്‍ ഇതാണ്

നിരവധി ഗുണങ്ങളുള്ളൊരു ഇലക്കറിയാണ് മുരിങ്ങ. മിക്കവീടുകളിലും മുരിങ്ങ വളര്‍ത്തുന്നുണ്ടാകും. കണ്ണിനും തലമുടിക്കുമെല്ലാം ഏറെ നല്ലതാണ് മുരിങ്ങ കഴിക്കുന്നത്.

നെല്ലിക്ക ജ്യൂസ് പതിവാക്കൂ

മനുഷ്യശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നെല്ലിക്ക. ഉപ്പിലിട്ടും അച്ചാറാക്കിയും പച്ചയ്ക്ക് ജ്യൂസാക്കിയുമെല്ലാം നാം നെല്ലിക്ക ഉപയോഗിക്കുന്നു. ആയുര്‍വേദ ഔഷധങ്ങളും എണ്ണയുമൊക്കെ…

ഇഞ്ചി പതിവായി ഉപയോഗിക്കൂ ; ഗുണങ്ങള്‍ ഏറെയാണ്

ഔഷധമായി നൂറ്റാണ്ടുകള്‍ക്ക് മുന്നേ നാം ഉപയോഗിക്കുന്ന വസ്തുവാണ് ഇഞ്ചി. പതിവായി ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് ആരോഗ്യം സംരംക്ഷിക്കാന്‍ വളരെയേറെ സഹായിക്കും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍…

കേരളത്തില്‍ പിടിമുറുക്കുന്ന ജന്തുജന്യപകര്‍ച്ചവ്യാധി; മഴക്കാലത്ത് വേണം ചെള്ളുപനിക്കെതിരെയും ജാഗ്രത

മഴക്കാലമെത്തിയതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇപ്പോള്‍ചെള്ളുപനിരോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എറ്റവും കൂടുതല്‍ചെള്ളുപനിരോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്…

സുഖമായിട്ടുറങ്ങാന്‍ അഞ്ച് മാര്‍ഗങ്ങള്‍

എല്ലാം മറന്ന് സുഖമായിട്ടൊന്ന് ഉറങ്ങിയിട്ട് ദിവസങ്ങളായി... പലരും പറയുന്ന ഡയലോഗാണിത്. ഉറക്കമില്ലായ്മ വലിയ പ്രശ്നങ്ങളാണ് ആരോഗ്യത്തിനുണ്ടാക്കുക. സുഖമായി ഉറങ്ങാനുള്ള ചില വഴികളിതാ.


ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 ജലദോഷവും പനിയും പടരാന്‍ അനുകൂലമായ കാലാവസ്ഥയാണിപ്പോള്‍. ജലദോഷം ശക്തമായാല്‍ ആവി പിടിക്കുന്നത് നമ്മുടെ ശീലമാണ്. ജലദോഷം, പനി, തൊണ്ടവേദന, ശക്തമായ തുമ്മല്‍, നീരറക്കം എന്നിവ വരുമ്പോള്‍…

ടെന്‍ഷനടിച്ച് ഇരിക്കേണ്ട, ഈ ഭക്ഷണങ്ങള്‍ കഴിച്ചോളൂ

മനസും ശരീരവും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. ടെന്‍ഷന്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍ താഴെ കൊടുക്കുന്നു. ജോലിത്തിരക്കോ കുടുംബപ്രശ്നങ്ങളോ കാരണം ടെന്‍ഷനടിക്കുമ്പോള്‍…

ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കൂ, വായ്‌നാറ്റം ഒഴിവാക്കാം

പലരുടേയും ജീവിതത്തില്‍ വില്ലനാണ് വായ്നാറ്റം. ഇതു കാരണം നന്നായി സംസാരിക്കാനോ പെരുമാറാനോ പലര്‍ക്കും കഴിയാറില്ല. മാനസിക പ്രശ്നങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളുടെ ഇടയില്‍ ഒറ്റപ്പെടാനും വായ്നാറ്റം…

© All rights reserved | Powered by Otwo Designs