പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ മാത്രമേ ശരീരത്തിന് കരുത്തും ശക്തിയുമുണ്ടാവൂ. രോഗപ്രതിരോധ ശേഷി ലഭിക്കാനും ആരോഗ്യത്തോടെ ജോലി ചെയ്യാനും പ്രോട്ടീന്‍ ശരീരത്തിന് നിര്‍ബന്ധമാണ്.
1. പ്രോട്ടീന്‍ കലവറയാണ് മുട്ട, വിശപ്പ് നിയന്ത്രിക്കാന്‍ മുട്ടയോളം നല്ല മറ്റൊരു ഭക്ഷണമില്ല. കുറഞ്ഞ ചെലവില്‍ നമുക്ക് ലഭിക്കുന്ന മുട്ട ദിവസവും കഴിക്കുന്നതു നല്ലതാണ്.
2. പാല്‍, തൈര് പോലുള്ളവ നല്ലതാണ്. കാല്‍സ്യം, വിറ്റാമിന്‍ ഡി തുടങ്ങി ക്ഷീര ഉത്പന്നങ്ങളില്‍ ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
3. ധാരാളം പ്രോട്ടീന്‍ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ഇതില്‍ ആന്റിഓക്സിഡന്റുകള്‍ ഉള്ളതുകൊണ്ട് പ്രതിരോധശേഷി കൂട്ടും.
4. നട്‌സിലും സീഡ്സിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ബദാം, പീനട്ട്, വാല്‍നട്ട്, അണ്ടിപ്പരിപ്പ്, പിസ്ത, ചിയ സീഡ്, ഫ്‌ലാക്‌സ് സീഡ് എന്നിവ കഴിക്കാം.
5. പയര്‍ വര്‍ഗങ്ങള്‍ ഇടയ്ക്ക് കഴിക്കുന്നതു നല്ലതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ബ്ലഡ് ഷുഗര്‍ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment