ചെറുപ്പത്തിലേ മുടി നരയ്ക്കുന്നത് വലിയ സംഭവമേ അല്ലാതായിരിക്കുന്നു. ഇതിനാല്‍ ഹെയര്‍ ഡൈ ഉപയോഗം യുവാക്കള്‍ക്കിടയിലടക്കം സ്ഥിരം ശീലമാണിന്ന്. ഭക്ഷണ ശീലം, കാലാവസ്ഥ, വെള്ള എന്നിവയിലെല്ലാമുള്ള…
മഴ തുടരുന്നതിനാല്‍ വിവിധതരം പകര്‍ച്ചവ്യാധികളുടെ പിടിയിലാണ് പലരും. ഇതില്‍ പ്രധാനമാണ് എലിപ്പനി. എലിപ്പനി ബാധിച്ചാല്‍ പെട്ടെന്ന് തീവ്രമാകുമെന്നതിനാല്‍ പ്രത്യേകശ്രദ്ധ അത്യന്താപേക്ഷിതമാണ്.…
പട്ടിണി കിടന്നു തടി കുറയ്ക്കാന്‍ ശ്രമിച്ചു മറ്റ് അസുഖങ്ങള്‍ വന്ന നിരവധി പേരുണ്ട്. തടി കുറയ്ക്കാന്‍ പട്ടിണി കിടക്കല്‍ നല്ലൊരു പോംവഴിയല്ല. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ സാധ്യതയുള്ള…
ദീര്‍ഘ നേരം ഇരുന്നു ജോലി ചെയ്യുന്നതു പല തരം ശാരീരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നു നിരവധി പഠനങ്ങള്‍ തെളിയിച്ചതാണ്. എല്ല്, ഹൃദയം, കണ്ണ് തുടങ്ങിയ പല അവയവങ്ങള്‍ക്ക് ദീര്‍ഘനേരം ഇരുന്നുള്ള…
തടി കുറച്ചു ചെറുപ്പമായി ഇരിക്കാനുള്ള ടിപ്‌സുകളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. വിദഗ്ധരായ ഡോക്റ്റര്‍മാര്‍ മുതല്‍ ഈ രംഗവുമായി ഒരു ബന്ധമില്ലാത്തവര്‍ പോലും സമൂഹമാധ്യമങ്ങളില്‍ ഉപദേശികളാണ്.…
നല്ല ആരോഗ്യത്തിനുള്ള ചിട്ടവട്ടങ്ങള്‍ കുട്ടിക്കാലത്ത് മുതലേ തുടങ്ങണം. ബാല്യത്തില്‍ നല്ല ഭക്ഷണം കഴിച്ചാല്‍ അതിന്റെ ഗുണം യൗവനത്തിലും വാര്‍ധ്യകത്തിലുമുണ്ടാകും. കുട്ടികള്‍ക്ക് ഒരിക്കലും…
ശരീരത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ് പ്രോട്ടീന്‍. എന്നാല്‍ നമ്മള്‍ പ്രധാനമായും കഴിക്കുന്ന അരിയുപയോഗിച്ചുള്ള ചോറും മറ്റു പലഹാരങ്ങളിലും പ്രോട്ടീന്‍ വളരെക്കുറച്ചു മാത്രമാണുള്ളത്.…
നല്ല ഉറക്കം ആരോഗ്യത്തിന് അത്യാവശ്യമാണ്. ഉറക്കം ശരിയല്ലെങ്കില്‍ പല തരത്തിലുള്ള അസുഖങ്ങളും ഉണ്ടാകും. എന്നാല്‍ നല്ല ഉറക്കം നല്‍കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ രാത്രി ഉറങ്ങുന്നതിന് മുമ്പ്…
ആരെയും ബാധിക്കാവുന്നൊരു സാധാരണ പരിക്കാണു വിവിധതരം വസ്തുക്കളില്‍ നിന്നുള്ള പൊള്ളല്‍. വളരെ നേരിയ പൊള്ളലൊാഴിച്ചു മറ്റെല്ലാം അപകടകാരികളും വേദനയും ആഘാതവും ഉണ്ടാക്കുന്നവയുമാണ്. തീ മൂലമോ…
പാവയ്ക്ക് അഥവാ കൈപ്പ പലര്‍ക്കും അത്ര പ്രിയമുണ്ടാകില്ല, കയ്പ്പ് രുചി തന്നെയാണിതിനു കാരണം. എന്നാല്‍ ഗുണങ്ങളുടെ കാര്യത്തില്‍ കൈപ്പ ഏറെ മുന്നിലാണ്. ഇരുമ്പ് , പൊട്ടാസ്യം, വിറ്റാമിന്‍ സി,…
2007 ന് ശേഷം അമേരിക്കയില്‍ പ്ലേഗ് ബാധിച്ചു മരണം, പ്ലേഗ് ബാധിച്ച് ചത്ത മൃഗവുമായി സമ്പര്‍ക്കത്തില്‍ വന്നയാളാണ് മരിച്ചത്. അരിസോണയിലെ കൊക്കോനിനോ കൗണ്ടിയിലാണ് സംഭവം. 14ാം നൂറ്റാണ്ടില്‍…
മഴകനത്തതോടെ കേരളത്തില്‍ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടി വരുന്നത് വിവിധ മാധ്യമങ്ങളിലൂടെ നമ്മള്‍ ഓരോരുത്തരും കണ്ടുവരികയാണല്ലോ. കിണറുകളും ജലസ്രോതസുകളും മാലിന്യങ്ങള്‍…
ഭാരം കുറയ്ക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നവര്‍ ഏറെയാണ്. ജിം, യോഗ, നടത്തം, നീന്തല്‍ തുടങ്ങി പലതരം കാര്യങ്ങളാണ് ഇതിനു വേണ്ടി ചെയ്യുന്നത്. എന്നാല്‍ ഭക്ഷണത്തിലും നല്ല ശ്രദ്ധ നല്‍കിയാല്‍ മാത്രമേ…
കുറച്ചു കാലമായി ആരോഗ്യ രംഗത്തെ ചര്‍ച്ചകളില്‍ പ്രധാനിയാണ് ഓട്‌സ്. ഇതു കഴിക്കുന്നതു നല്ലതാണോ എന്ന ചിന്ത പലര്‍ക്കുമുണ്ട്. ഓട്‌സിന് പരസ്യത്തില്‍ പറയുന്ന ഗുണങ്ങള്‍ ഒന്നും തന്നെയില്ലെന്ന്…
ശരീരം നല്ല കരുത്തായി നില്‍ക്കാന്‍ പ്രോട്ടീന്‍ ആവശ്യമാണ്. ഇറച്ചി, മുട്ട എന്നിവയിലൂടെയാണ് പ്രോട്ടീന്‍ നമ്മുടെ ശരീരത്തില്‍ പ്രധാനമായും എത്തുന്നത്. എന്നാല്‍ സസ്യാഹാരം മാത്രം കഴിക്കുന്നവര്‍…
വേള്‍ഡ് ചോക്ലേറ്റ് ഡേയാണ് ജൂലൈ 7. ലോകമെങ്ങുമുള്ള ചോക്ലേറ്റ് പ്രേമികള്‍ ഇന്ന് മധുരം കഴിച്ച് ആഘോഷിക്കുന്നു. നിരവധി ഗുണങ്ങളുള്ള വസ്തുവാണ് ചോക്ലേറ്റ്. കുട്ടികള്‍ ചോക്ലേറ്റ് ആവശ്യപ്പെട്ടു…
© All rights reserved | Powered by Otwo Designs