55 കഴിഞ്ഞവര്‍ക്ക് കരുതലായി ഫെഡറല്‍ ബാങ്കിന്റെ പുതിയ സേവിംഗ്‌സ് അക്കൗണ്ട് എസ്റ്റീം

കൊച്ചി: മുന്‍നിര പൊതുമേഖലാ ബാങ്കായ ഫെഡറല്‍ ബാങ്ക് 55 വയസു കഴിഞ്ഞവര്‍ക്കു വേണ്ടിയുള്ള സേവിംഗ്‌സ് അക്കൗണ്ടായ  'എസ്റ്റീം'  അവതരിപ്പിച്ചു. കൊച്ചി മണ്‍സൂണ്‍ എംപ്രസില്‍ നടന്ന…

മുല്ലപ്പെരിയാല്‍ അണക്കെട്ട്: തമിഴ്‌നാടിനെ മറികടന്ന് കേരളത്തിനു നേട്ടം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സുപ്രീം കോടതിയില്‍ കേരളം പലതവണ…

മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍: ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കല്‍ പാര്‍ട്ണര്‍

കൊച്ചി: ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ ഓദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി ആസ്റ്റര്‍ മെഡ്‌സിറ്റിയെ പ്രഖ്യാപിച്ചു.…

കേരളത്തിന്റെ മാലിന്യപ്പറമ്പായി കന്യാകുമാരിയെ മാറ്റില്ല: കര്‍ശന നടപടികളുമായി തമിഴ്‌നാട് സര്‍ക്കാര്‍

കേരളത്തിന്റെ മാലിന്യപ്പറമ്പായി കന്യാകുമാരിയെ മാറ്റില്ലെന്നും ഇതിനായി ശ്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്‌നാട് അധികൃതര്‍. കേരളത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍…

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രിയം ഇന്ത്യയിലെ ചാണകം; ഈന്തപ്പനയുടെ വിളവ് കൂടാന്‍

ചാണകവും പശുക്കളും ഇന്ത്യയിലിപ്പോള്‍ വിവാദം കൂടിയാണ്. നമ്മുടെ രാജ്യത്തെ ഭൂരിഭാഗം പേരും ജീവിക്കുന്നത് കൃഷിയും പശുവളര്‍ത്തലുമൊക്കെയായിട്ടാണ്. പാല്‍ ഉത്പന്നങ്ങളും ചാണകവും ഇറച്ചിയുമെല്ലാം…

ഗ്രാമീണരുടെ മുടി കൊഴിയുന്നു; പ്രശ്‌നം അമിത രാസവളം കലര്‍ന്ന വെള്ളം

മുംബൈ: ബുല്‍ധാന ജില്ലയില്‍ പ്രത്യേകിച്ച് കാരണം കൂടാതെ മുടി കൊഴിയുന്ന പ്രശ്‌നത്തില്‍ ഇടപെട്ട് ആരോഗ്യവകുപ്പ്. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ മൂന്ന് ഗ്രാമത്തിലെ ആളുകളിലാണ് കഴിഞ്ഞ…

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരുടെ വിവരം നല്‍കിയാല്‍ സമ്മാനം

പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോയും വീഡിയോയുമെടുത്ത് വാട്ട്‌സ്ആപ്പ് ചെയ്താല്‍ പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോയോ വീഡിയോയോ…

വാണിജ്യ സ്ഥാപനങ്ങളില്‍ പുരപ്പുറ സൗരോര്‍ജ്ജത്തിന് പ്രോത്സാഹനവുമായി ഫെഡറല്‍ ബാങ്ക്

 കൊച്ചി: സൗരോര്‍ജ്ജ വൈദ്യുത സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന ചെറുകിട സംരംഭങ്ങള്‍ക്കു സാമ്പത്തിക പിന്തുണ നല്‍കാന്‍ ഹരിത മേഖലയില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന എന്‍ബിഎഫ്‌സിയായ…

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് 2025 എഡിഷന്‍

കോഴിക്കോട്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡിന്റെ നാലാം പതിപ്പ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള രജിസ്‌റ്റേഡ് നഴ്‌സുമാര്‍ക്ക്…

വെളിച്ചെണ്ണ വില കുതിക്കുന്നു

വെളിച്ചെണ്ണ വില കുതിപ്പ് തുടരുകയാണ്. ക്രിസ്മസിന് ബീഫും പോര്‍ക്കുമൊക്കെ വരട്ടിയെടുക്കണമെങ്കില്‍ ചെലവ് അല്‍പ്പമല്ല നന്നായി കൂടും. 21,400 രൂപയാണ് വെളിച്ചെണ്ണ ക്വിന്റലിന് വില. 100 രൂപയാണ്…

സ്മാര്‍ട്ട് ഗോള്‍ഡ് ഓവര്‍ ഡ്രാഫ്റ്റും ഏജന്റ് ആപ്പും

സ്മാര്‍ട്ട് ഗോള്‍ഡ് ഓവര്‍ ഡ്രാഫ്റ്റ് പദ്ധതിയും പുതിയ ഏജന്റ് ആപ്പുമായി കെഎസ്എഫ്ഇ. 55ാം ജന്മദിനത്തോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സുതാര്യവും സുഗമവുമായി സേവനങ്ങള്‍ നല്‍കുക…

സൗജന്യ കണ്ണട വിതരണം

ആസ്റ്റര്‍ മിംസിന്റെ സിഎസ്ആര്‍ വിഭാഗമായ  ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന ക്ലിയര്‍ സൈറ്റ് പദ്ധതിയുടെ…

വളം ലൈസന്‍സ് ഫീസില്‍ വന്‍ വര്‍ധന വരുത്തി സര്‍ക്കാര്‍

രാസവളം മിക്‌സിങ് യൂനിറ്റുകള്‍ക്കും മൊത്ത ചില്ലറ വില്‍പ്പനയ്ക്കും ബാധകമായ ലൈസന്‍സ് ഫീസില്‍ വന്‍ വര്‍ധന വരുത്തി സര്‍ക്കാര്‍. മിക്‌സിന്ങ് യൂണിറ്റുകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കുന്നതിനുള്ള…

ചരിത്രത്തിലിടം നേടി സൈലം അവാര്‍ഡ്‌സ്

സൈലം അവാര്‍ഡ്‌സിന്റെ മൂന്നാമത്തെ എഡിഷന്‍ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് അമ്പരപ്പിക്കുന്ന അനുഭവമായി. കോഴിക്കോട് സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലേക്ക് പതിനഞ്ചായിരം കുട്ടികളാണ്…

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി ഒമ്പതിന്

കൊച്ചി: ക്ലിയോ സ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി ഒമ്പതിന് നടക്കും. സര്‍ക്കുലര്‍ ഇക്കോണമിയെ പ്രോത്സാഹിപ്പിക്കുകയെന്ന…

100ന്റെ നിറവില്‍ മുംബൈയിലെ SBI ബ്രാഞ്ച്; രാജ്യത്ത് പുതുതായി 500 ശാഖകള്‍ കൂടി ആരംഭിക്കും

സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്ത് പുതുതായി 500 SBI ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതോടെ ആകെ ബ്രാഞ്ചുകള്‍ 23,000 ആകും. 1921ല്‍ 250 ശാഖകളുണ്ടായിരുന്നത്…

Related News

© All rights reserved | Powered by Otwo Designs