ന്യൂനമര്‍ദം ശക്തി പ്രാപിച്ചു: കേരളത്തില്‍  ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത
ന്യൂനമര്‍ദം ശക്തി പ്രാപിച്ചു: കേരളത്തില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിക്ക സ്ഥലങ്ങളിലും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 

മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന  സാമ്പത്തിക സഹായം 60 കോടി കടന്നു
മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം 60 കോടി കടന്നു

കോഴിക്കോട്:   അധിക പാല്‍ വില, ക്ഷീര സംഘങ്ങള്‍ക്കുളള കൈകാര്യച്ചെലവുകള്‍, കാലിത്തീറ്റ സബ്‌സിഡി എന്നീ ഇനത്തില്‍ മലബാര്‍ മില്‍മ  ക്ഷീര കര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍…

സുനിത വില്ല്യംസിന് സ്‌നേഹസ്വീകരണമൊരുക്കി  അരുമ നായ്കള്‍: വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍
സുനിത വില്ല്യംസിന് സ്‌നേഹസ്വീകരണമൊരുക്കി അരുമ നായ്കള്‍: വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍

ബഹിരാകാശത്ത് മാസങ്ങളോളം താമസിച്ചു ഭൂമിയിലെത്തിയ സുനിത വില്ല്യംസിന് ലോകം നല്‍കിയത് ഗംഭീര വരവേല്‍പ്പായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതയെയും…

ഇസാഫ് ബാങ്കിന്റെ റീട്ടെയ്ല്‍ വായ്പകളില്‍ വന്‍ വളര്‍ച്ച;  പുതുതായി 10 ലക്ഷത്തിലേറെ ഇടപാടുകാര്‍
ഇസാഫ് ബാങ്കിന്റെ റീട്ടെയ്ല്‍ വായ്പകളില്‍ വന്‍ വളര്‍ച്ച; പുതുതായി 10 ലക്ഷത്തിലേറെ ഇടപാടുകാര്‍

 ഇസാഫ് ബാങ്ക് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) അവസാനപാദമായ ജനുവരിമാര്‍ച്ചിലെ പ്രാഥമിക ബിസിനസ് പ്രവര്‍ത്തനക്കണക്കുകള്‍ പുറത്തുവിട്ടു. റീട്ടെയ്ല്‍ വായ്പകള്‍ മുന്‍വര്‍ഷത്തെ…

കായലിലേക്ക് മാലിന്യം തള്ളിയതിന് എം.ജി. ശ്രീകുമാറിന് പിഴ:  മാങ്ങയാണ് കളഞ്ഞതെന്ന് ഗായകന്‍
കായലിലേക്ക് മാലിന്യം തള്ളിയതിന് എം.ജി. ശ്രീകുമാറിന് പിഴ: മാങ്ങയാണ് കളഞ്ഞതെന്ന് ഗായകന്‍

കായലിലേക്ക് മാലിന്യം തള്ളിയ സംഭവത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിന് പിഴ. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന്…

 കറന്റ്, ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ്;  പുതിയ പദ്ധതിയുമായി ട്വന്റി ട്വന്റി
കറന്റ്, ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ്; പുതിയ പദ്ധതിയുമായി ട്വന്റി ട്വന്റി

കൊച്ചി: പദ്ധതി വിഹിതത്തില്‍ മിച്ചം പിടിച്ച തുക ഉപയോഗിച്ച് കറന്റ് , ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ് നല്‍കാന്‍ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍. ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം…

തേങ്ങയ്ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ പൂഴ്ത്തിവയ്പ്പ്;  മോശം വെളിച്ചെണ്ണയും വിപണിയില്‍
തേങ്ങയ്ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ പൂഴ്ത്തിവയ്പ്പ്; മോശം വെളിച്ചെണ്ണയും വിപണിയില്‍

കേരളത്തില്‍ നിന്ന് തേങ്ങ കടത്തി വെളിച്ചെണ്ണ വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കി തമിഴ്‌നാട് ലോബി. കേരളത്തില്‍ തേങ്ങ് കൂടുതലുള്ള മേഖലകളിലെത്തി തേങ്ങ സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയാണ്…

ഡിജിറ്റല്‍ ആസക്തി തടയാന്‍ പൊലീസ്:  രക്ഷിച്ചത് 1700 കുട്ടികളെ
ഡിജിറ്റല്‍ ആസക്തി തടയാന്‍ പൊലീസ്: രക്ഷിച്ചത് 1700 കുട്ടികളെ

തിരുവനന്തപുരം: 'ഡിജിറ്റല്‍ ലഹരിക്ക്' അടിമകളായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പൊലീസ് നടപടി ശക്തമാക്കി. ഓണ്‍ലൈന്‍ ഗെയിമുകള്‍, സമൂഹമാദ്ധ്യമങ്ങള്‍, അശ്ലീല വെബ്‌സൈറ്റുകളിലടക്കം…

മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ്  പ്രഖ്യാപിച്ചു: ടി.എസ്. നൗഫിയയ്ക്ക് ഫെല്ലോഷിപ്പ്
മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു: ടി.എസ്. നൗഫിയയ്ക്ക് ഫെല്ലോഷിപ്പ്

കേരള മീഡിയ അക്കാദമിയുടെ 2024 - 25ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു.  പൊതു ഗവേഷണ (General Research) മേഖലയില്‍ ഹരിതകേരളം ന്യൂസ് ചീഫ് സബ് എഡിറ്റര്‍ നൗഫിയ ടി.എസ് ഫെല്ലോഷിപ്പിന്…

ഒറ്റ ദിവസം പതിനൊന്നു പുതിയ ശാഖകള്‍ തുറന്ന് ഫെഡറല്‍ ബാങ്ക്
ഒറ്റ ദിവസം പതിനൊന്നു പുതിയ ശാഖകള്‍ തുറന്ന് ഫെഡറല്‍ ബാങ്ക്

കോഴിക്കോട്: മലബാര്‍ മേഖലയിലെ മൂന്നു ജില്ലകളിലായി ഫെഡറല്‍ ബാങ്ക് പതിനൊന്നു പുതിയ ശാഖകള്‍ തുറന്നു.  മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലായി പുഴക്കാട്ടിരി, കുന്നുംപുറം, തെയ്യാല,…

വീട്ടിലെ മാലിന്യ സംസ്‌കരണം മാതൃകയാണോ...? പുരസ്‌കാരത്തിന് അപേക്ഷിക്കാം
വീട്ടിലെ മാലിന്യ സംസ്‌കരണം മാതൃകയാണോ...? പുരസ്‌കാരത്തിന് അപേക്ഷിക്കാം

മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും മാലിന്യ സംസ്‌കരണത്തിലെ മാതൃകാ വീടുകളും സ്ഥാപനങ്ങളും കണ്ടെത്തി പുരസ്‌കാരം നല്‍കുന്നു. മികച്ച…

ബിരിയാണി അരിക്കും മസാലകള്‍ക്കും പ്രത്യേക  വിലക്കുറവ്: സപ്ലൈക്കോയുടെ റംസാന്‍ ഫെയറിന് തുടക്കം
ബിരിയാണി അരിക്കും മസാലകള്‍ക്കും പ്രത്യേക വിലക്കുറവ്: സപ്ലൈക്കോയുടെ റംസാന്‍ ഫെയറിന് തുടക്കം

നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്ന സപ്ലൈക്കോയുടെ റംസാന്‍ ഫെയറിന് ഇന്ന് തുടക്കം. തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഇന്ന് റംസാന്‍ ഫെയര്‍ ആരംഭിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും…

ഇറാനില്‍ രക്ത മഴ: ചിത്രങ്ങള്‍ക്ക് പിന്നെ സത്യമിതാണ്
ഇറാനില്‍ രക്ത മഴ: ചിത്രങ്ങള്‍ക്ക് പിന്നെ സത്യമിതാണ്

കടല്‍ത്തീരത്തേക്ക് ഒഴുകിയെത്തുന്ന കടും ചുവപ്പ് നിറമുള്ള വെള്ളം. രക്ത മഴ പെയ്യുകയാണെന്ന അടിക്കുറുപ്പോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി നിരവധി ചിത്രങ്ങളും വീഡിയോയും. ഇറാനിലെ രക്തമഴയായിരുന്നു…

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍
മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

മലപ്പുറം ജില്ലയിലെ തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. റോഡരികിലെ മരത്തില്‍ സ്ഥിരമായി തമ്പടിച്ചിരുന്ന വവ്വാലുകളാണ് ചത്തത്. സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പൂനൈ…

കട്ടന്‍ ചായ സ്ഥിരമാക്കേണ്ടി വരും: കേരളത്തില്‍ പാല്‍ ഉത്പാദനം കുറയുന്നു
കട്ടന്‍ ചായ സ്ഥിരമാക്കേണ്ടി വരും: കേരളത്തില്‍ പാല്‍ ഉത്പാദനം കുറയുന്നു

കടുത്ത ചൂട് മൂലം സംസ്ഥാനത്ത് പാല്‍ ഉത്പാദനം ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് വലിയ തോതില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൂട് കൂടുതല്‍ അനുഭവപ്പെടുന്ന…

ചൂടിന് ആശ്വാസമായി വേനല്‍മഴയെത്തുന്നു
ചൂടിന് ആശ്വാസമായി വേനല്‍മഴയെത്തുന്നു

കേരളത്തില്‍ കനത്ത ചൂടിന് ആശ്വാസമായി വേനല്‍മഴയെത്തുന്നു. കണ്ണൂര്‍ ജില്ലയിലെ പല സ്ഥലങ്ങളിലും ഇന്ന് വേനല്‍മഴ ലഭിച്ചു.  മലയോരമേഖലകളിലാണ് മഴ ലഭിച്ചത്.  നടുവില്‍, കുടിയാന്മല, ചുഴലി,…

Related News

© All rights reserved | Powered by Otwo Designs