മുളപ്പിച്ച പയറിന് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്.
മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ കൊണ്ടു രുചികരമായ നിരവധി വിഭവങ്ങള്‍ നാം തയാറാക്കാറുണ്ട്. കുട്ടികളടക്കം ഇവ നന്നായി ആസ്വദിച്ചു കഴിക്കാറുമുണ്ട്. മുളപ്പിച്ച പയറിന് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്.
1. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
2.ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ആഴ്ചയില്‍ മൂന്നു തവണയെങ്കിലും മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ കഴിക്കാം.
3. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചൊരു ഭക്ഷണമാണിത്. പ്രാതലില്‍ പയറ് മുളപ്പിച്ചത് ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായകമാകും.
4. വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളായ സൂക്ഷ്മമായ വരകള്‍, പാടുകള്‍, ചുളിവുകള്‍, പിഗ്മെന്റേഷന്, അയഞ്ഞ ചര്‍മ്മം എന്നിവ കുറയ്ക്കാന്‍ സഹായിക്കും.
5. വിറ്റാമില്‍ എ അടങ്ങിയതിനാല്‍ കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും.
6. വിറ്റാമിന്‍ സി അടങ്ങിയ മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ മുടി കൊഴിച്ചില്‍ കുറയ്ക്കുകയും തലയോട്ടിയിലെ താരന് ഒഴിവാക്കുകയും മുടിയുടെ ഘടനയും വളര്‍ച്ചയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
7. നാരുകള്‍ അടങ്ങിയ ഭക്ഷണം അമിതവണ്ണമുള്ളവര്‍ക്കും പ്രമേഹരോഗികള്‍ക്കും മികച്ചതാണ്. നാരുകള്‍ ദഹനവ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്.
ചിക്കനില്ലാതെ ആഘോഷമില്ലാത്തവരാണ് മലയാളികള്‍... സദ്യയൊക്കെ ഇപ്പോള്‍ പടിക്ക് പുറത്താണ്. ബിരിയാണിയും നെയ്ച്ചോറും കടന്ന് ഷവര്‍മയും അല്‍ഫാമും കുഴിമന്തിയുമൊക്കെയായി മലയാളിയുടെ ദേശീയ ഭക്ഷണം. അണ്‍ലിമിറ്റഡായി…
സൗത്ത് ഇന്ത്യയില്‍ ആദ്യമായി അതി നൂതന ക്യാപ്സ്യൂള്‍ പേസ്മേക്കര്‍ (AVEIR ) ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. കോഴിക്കോട് സ്വദേശിയായ 75 വയസുകാരനിലാണ്…
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
വേനല്‍, മഴ, തണുപ്പ് എന്നീ കാലങ്ങളിലെല്ലാം പൊതുവായി നമുക്കുണ്ടാകുന്ന പ്രശ്നമാണ് തൊണ്ട വേദന. വലിയ തോതില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന രോഗമാണ് തൊണ്ട വേദന. മഞ്ഞു കാലം വരാനിരിക്കുന്നതിനാല്‍ ഇനി പ്രശ്നം രൂക്ഷമാകാനേ…
കൊച്ചി: അഞ്ചു മിനിറ്റ് കൊണ്ട് പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്ന '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണിയില്‍ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ ഓര്‍ക്ക്ല ഇന്ത്യ സി ഇ ഒ സഞ്ജയ് ശര്‍മയുടെ സാന്നിധ്യത്തില്‍ വിപണിയില്‍…
കൊച്ചി: ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ കൊച്ചിയിലെ ഗേറ്റ് വേ ഹോട്ടലില്‍ 'ആയുര്‍വേദത്തിന്റെ പാരമ്പര്യം: തിളക്കമുള്ള ചര്‍മ്മത്തിനും ആരോഗ്യകരമായ മുടിക്കും ബദാം' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.…
ഇന്ത്യയില്‍ പത്തില്‍ ഒരാള്‍ക്കെങ്കിലും വൃക്ക സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നാണ് പറയുന്നത്. ശരീരത്തിന്റെ സന്തുലിതമായ പ്രവര്‍ത്തനത്തിന് വൃക്കയുടെ ആരോഗ്യം പ്രധാനമാണ്. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
പോഷകങ്ങളുടെ പവര്‍ ഹൗസ് എന്ന് ഭക്ഷ്യശാസ്ത്രം വിശേഷിപ്പിച്ച ഭക്ഷ്യോത്പന്നമാണ് മുട്ട. മുട്ടയുടെ പോഷകപ്പെരുമയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍ മുട്ട ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും വിളിച്ചോതി…
© All rights reserved | Powered by Otwo Designs
Leave a comment