കൃഷി വകുപ്പ് സ്ഥാപനങ്ങള്‍ക്ക് പൊതു ആസ്ഥാന മന്ദിരം : മന്ത്രി പി. പ്രസാദ്

By Harithakeralam

തിരുവനന്തപുരം: കൃഷി വകുപ്പിനെയും അനുബന്ധ ഏജന്‍സികളെയും ആധുനികവത്കരിച്ച് ഓഫീസ് സംവിധാനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനും, കര്‍ഷകര്‍ക്ക് മികച്ച സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിലേയ്ക്കായുള്ള ഇ-ഗവേണന്‍സ് സൗകര്യമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഹബ്ബായി പ്രവര്‍ത്തിക്കാനുതകുന്ന തരത്തിലും ഒരു പൊതു ആസ്ഥാന മന്ദിരം രൂപീകരിക്കുന്നതിനായി 30  കോടി രൂപ അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവായതായി കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ കൃഷി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആനയറയിലെ കാര്‍ഷിക നഗര മൊത്തവ്യാപാര കേന്ദ്രം പ്രവര്‍ത്തിക്കുന്ന സ്ഥലത്തുള്ള  1 ഏക്കര്‍ ഭൂമിയിലാണ്,  കൃഷി വകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഒരുമിപ്പിക്കാന്‍ ഉതകുന്ന ഐ.ടി അധിഷ്ഠിത ആധുനിക ഓഫീസും കര്‍ഷക സേവന കേന്ദ്രവും  യാഥാര്‍ത്ഥ്യമാകുന്നത്.  കര്‍ഷകര്‍ക്ക് മികച്ച സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിനു ഏകീകൃത അഡ്മിനിസ്‌ട്രേറ്റീവ് ഹബ്ബായി (Integrated & Administrative Hub) പ്രവര്‍ത്തിക്കാനുതകുന്ന  കേന്ദ്രം കൂടി ആയിരിക്കുമിതെന്ന് മന്ത്രി പറഞ്ഞു.

Related News

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 410

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 410
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 410

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 410
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 412

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 412
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 413

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 413
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'title' of non-object

Filename: Front/news-details.php

Line Number: 413

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 413
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

നിര്‍ദ്ദിഷ്ട പൊതു ഓഫീസ് സമുച്ചയത്തില്‍ കൃഷി വകുപ്പുമായി ബന്ധപ്പെട്ട നിലവില്‍ സ്വന്തം കെട്ടിടം ഇല്ലാത്ത ഓഫീസുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ആവശ്യകത കണക്കിലെടുത്ത്, ഈ സ്ഥാപനങ്ങള്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിനനുസരിച്ച് , സ്ഥലം അനുവദിക്കുന്നതിനുള്ള രൂപരേഖ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ തയ്യാറാക്കുന്നതാണ്.

കെട്ടിട നിര്‍മ്മാണത്തിന്റെ സാങ്കേതിക എസ്റ്റിമേഷന്‍, കോണ്‍ട്രാക്ടിങ് എന്നിവ നിശ്ചയിക്കാന്‍ കാര്‍ഷികോത്പാദന കമ്മീഷണര്‍ (കണ്‍വീനര്‍), കൃഷി ഡയറക്ടര്‍, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്,സ്‌പെഷ്യല്‍ ഓഫീസര്‍ WTO , മാനേജിംഗ് ഡയറക്ടര്‍, കാബ്‌കോ/എം.ഡിയുടെ പ്രതിനിധി, കാബ്‌കോ, സ്റ്റേറ്റ് അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയര്‍/ പ്രതിനിധി,ചീഫ് എഞ്ചിനീയര്‍, പി.ഡബ്ല്യൂ.ഡി (ബില്‍ഡിംഗ്)/എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ പദവിയുള്ള പ്രതിനിധി ,കെട്ടിട നിര്‍മ്മാണത്തിന് തുക മുടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എം.ഡി/ഡയറക്ടര്‍ (പ്രതിനിധി), അഡീഷണല്‍ സെക്രട്ടറി-3, കൃഷി വകുപ്പ് എന്നിവര്‍  അടങ്ങിയ ഉദ്യോഗസ്ഥ ഉന്നതാധികാര സമിതിയെ  ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. 24 മാസത്തില്‍  കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Leave a comment

കൊപ്രയുടെ താങ്ങുവില പദ്ധതി : പച്ചത്തേങ്ങ സംഭരിക്കും

വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ അഗളി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കരിമ്പുഴ, കോട്ടായി, മലമ്പുഴ, പെരുമാട്ടി, പുതുപ്പരിയാരം, വടകരപതി, വാണിയംകുളം, വിയ്യകുറിശ്ശി എന്നീ സ്വാശ്രയ…

By Harithakeralam
മുട്ടക്കോഴി കുഞ്ഞുങ്ങളും ജൈവകീടനാശിനിയും

മരച്ചീനി ഇല അധിഷ്ഠിത ജൈവ ഉല്‍പന്നങ്ങള്‍

നന്‍മ, മേന്‍മ, ശ്രേയ- മരച്ചീനി ഇല അധിഷ്ഠിത ജൈവ ഉല്‍പന്നങ്ങള്‍ സി. റ്റി. സി. ആര്‍. ഐ. യില്‍നിന്നും ലഭിക്കും. നന്‍മ, മേന്‍മ, ശ്രേയഎന്നീ പരിസ്ഥിതി…

By Harithakeralam
കശുമാവ് തൈകള്‍ സൗജന്യം

കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി (കെ. എസ്.എ. സി.സി) കശുമാവ് വ്യാപനത്തിന്റെ ഭാഗമായി അത്യുല്‍പ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുത്ത…

By Harithakeralam
അഗ്രിബിസിനസ്സ് ഇന്‍ക്യൂബേറ്ററി: സ്റ്റാര്‍ട്ട് അപ്പ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷ

കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ അഗ്രിബിസിനസ്സ് ഇന്‍ക്യൂബേറ്ററിന്റെ ഈ വര്‍ഷത്തെ അഗ്രിപ്രണര്‍ഷിപ്പ് ഓറിയന്റേഷന്‍ പ്രോഗ്രാം സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യൂബേഷന്‍ പ്രോഗ്രാം എന്നിവയിലേക്കായി അപേക്ഷ ക്ഷണിക്കുന്നു.…

By Harithakeralam
അഗ്രി ബിസിനസ് ഇന്‍ക്യുബേഷന്‍ പ്രോഗ്രാം 2024 അപേക്ഷകള്‍ ക്ഷണിക്കുന്നു

കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ അഗ്രിബിസിനസ്സ് ഇന്‍ക്യൂബേറ്ററിന്റെ ഈ വര്‍ഷത്തെ അഗ്രിപ്രണര്‍ഷിപ്പ് ഓറിയന്റേഷന്‍ പ്രോഗ്രാം സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യൂബേഷന്‍ പ്രോഗ്രാം എന്നിവയിലേക്കായി അപേക്ഷ ക്ഷണിക്കുന്നു.…

By Harithakeralam
മത്സ്യത്തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ ഫിംസില്‍ (ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്‍്‌റ് സിസ്റ്റം)…

By Harithakeralam
കൃഷിയിടത്തില്‍ സൗരോര്‍ജ്ജ പമ്പ് സ്ഥാപിക്കാം

വൈദ്യുത  പമ്പുകളെ സൗരോര്‍ജ പമ്പുകളാക്കി മാറ്റുന്നതിനും വൈദ്യുതി എത്താത്ത ഇടങ്ങളില്‍ ഡീസല്‍ പമ്പുകള്‍ സൗരോര്‍ജത്തിലേക്കു മാറ്റുന്നതിനും അനര്‍ട്ട് മുഖേന സഹായം നല്‍കുന്നു. പിഎം കുസും പദ്ധതിയുടെ ഭാഗമായാണ്…

By Harithakeralam
തെങ്ങുകയറ്റക്കാരെ ലഭിക്കും ഒരു ഫോണ്‍ കോളില്‍

കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും തെങ്ങു കയറ്റത്തിനും മറ്റു കേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിശീലനം ലഭിച്ച തെങ്ങ് കയറ്റക്കാരെ ലഭ്യമാകുന്നതിനായി ഹലോ നാരിയല്‍ കോള്‍ സെന്ററിന്റെ 9447175999…

By Harithakeralam

Related News

Video

Related News

Leave a comment

© All rights reserved | Powered by Otwo Designs