കടുത്ത ചൂടാണിപ്പോള്‍ കേരളത്തിലെങ്ങും, രണ്ടുമാസം വേനല്‍ക്കാലം നമുക്ക് മുന്നിലുണ്ട്. അതിഭീകരമായ ജലക്ഷാമമാണ് നമ്മളെ കാത്തിരിക്കുന്നത്. കാര്‍ഷിക വിളകളും മറ്റും പൊള്ളുന്ന ചൂടില്‍ ഉണങ്ങിവാടിക്കഴിഞ്ഞു. അടുക്കളത്തോട്ടത്തിലും ടെറസിലും വളര്‍ത്തുന്ന പച്ചക്കറികളെ കടുത്ത വേനലില്‍ നിന്നു സംരക്ഷിക്കാന്‍ ചില മാര്‍ഗങ്ങള്‍.

1. ഗ്രീന്‍ നെറ്റുകള്‍ കെട്ടുക. 50-60 % സൂര്യപ്രകാശം തടഞ്ഞു നിര്‍ത്തുന്ന ഗ്രീന്‍ നെറ്റുകള്‍ അടുക്കളത്തോട്ടത്തില്‍ വലിച്ചു കെട്ടുക. കഠിന വേനലില്‍ നിന്നു പച്ചക്കറികളെ സംരക്ഷിക്കും.
2. പുതയിടല്‍ വളരെ അത്യാവശ്യമാണ്. ഈ കാലാവസ്ഥയില്‍ ചെടികളുടെ തടത്തില്‍ കട്ടിയില്‍ പുതയിടുന്നതു വളരെ ഗുണംചെയ്യും. ഈര്‍പ്പം നില നിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗമിതാണ്.
3. പച്ചക്കറികളുടെ ചുവട് കിളയ്ക്കുന്നത് ഒഴിവാക്കുക. ചൂടില്‍ വേരിനു ക്ഷതം വന്നാല്‍ തൈകള്‍ പെട്ടന്ന് ഉണങ്ങി പോകും.
4. ഗ്രോ ബാഗിലെ പച്ചക്കറികള്‍ക്ക് ചുറ്റും നിറയെ ഉണങ്ങിയ ഇലകളിട്ട് നനച്ചു കൊടുത്താല്‍ കൂടുതല്‍ സമയം ഈപ്പം നിലനില്ക്കും.
5. ഗ്രോ ബാഗുകള്‍ ടെറസിലാണങ്കില്‍ തീര്‍ച്ചയായും ചെങ്കല്ല്, കട്ട തുടങ്ങിയവയുടെ മുകളില്‍ വെക്കുക.
6. രാവിലെ ഒഴിവാക്കുന്ന കഞ്ഞിവെള്ളം പച്ചക്കറി തൈകള്‍ക്ക് ഒഴിച്ചു കൊടുക്കുക. ഈര്‍പ്പം നിലനിര്‍ത്താനും കീടങ്ങളെ അകറ്റാനുമിതു സഹായിക്കും. കൂടാതെ കഞ്ഞിവെള്ളം നല്ല ജൈവവളവുമാണ്.
7. നന കാര്യക്ഷമമാക്കുക, വേനല്‍ ശക്തി പ്രാപിച്ചതോടെ ചെടികളുടെ തടത്തിലെ ഈര്‍പ്പം വളരെ പെട്ടന്നു നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍. അതു കൊണ്ട് തന്നെ രാവിലെയും വൈകിട്ടും പച്ചക്കറികള്‍ക്കും മറ്റ് ചെടികള്‍ക്കും നനയ്ക്കാന്‍ ശ്രമിക്കുക.
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 401
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 401
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object

Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 403
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 403
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 404
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 404

Message: Trying to get property 'title' of non-object

Line Number: 444
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 444

Line Number: 446
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 446
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 447
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 447

കറിവേപ്പിന്റെ ഇലകള്‍ക്ക് തീരെ പച്ചപ്പില്ല, പപ്പായയുടെ പൂ നിരന്തരം കൊഴിയുന്നു, മുളകിന്റെ ഇല ചുരുണ്ടു മുരടിക്കുന്നു- കൃഷി ചെയ്യുന്നവര്‍ക്ക് സ്ഥിരമായി അനുഭവപ്പെടുന്ന പ്രശ്നങ്ങളാണിതെല്ലാം. വായനക്കാരുടെ…
അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി ഉണ്ടാകുന്ന ചില പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
1. കറിവേപ്പിന്റെ ഇല പുഴു തിന്നുന്നു. ജൈവരീതിയിലുള്ള പ്രതിവിധി നിര്‍ദേശിക്കാമോ...?
കറിവേപ്പിലയില്‍…
ടെറസില്‍ പന്തലിട്ട് വളര്‍ത്തുന്ന പടവലം പൂവു പിടിക്കുന്നില്ല, കൈപ്പയുടെ ഇല മഞ്ഞളിക്കുന്നു, തുടങ്ങി വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് പി. വിക്രമന്(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട) നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍.
നിലവിലെ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങളും അവയ്ക്കുള്ള പ്രതിവിധിയുമാണിന്ന് ചര്‍ച്ച ചെയ്യുന്നത്. മുളക് ഇലകള്‍ക്ക് മഞ്ഞളിപ്പ്, വെണ്ട മുരടിച്ചു നില്ക്കുന്നു തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള…
പയറിന്റെ ഇലയിലും തണ്ടിലും കറുത്ത പൊടി പറ്റിപിടിക്കുന്നു, സ്ഥിരമായി പൂവിട്ടിട്ടും വഴുതന കായ്ക്കുന്നില്ല, തക്കാളിയുടെ ഇലകള്‍ ഉണങ്ങി ചുരുണ്ടു പോകുന്നു... അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള…
കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).
1.…
മഴ ശക്തമായതോടെ ഇലകളെ ആക്രമിക്കുന്ന കീടങ്ങള്‍ അടുക്കളത്തോട്ടത്തിലെത്തിക്കാണും. മുളകിന്റെ ഇല ചുരുളുന്നു, പപ്പായ ഇലകള്‍ മുരടിക്കുന്നു, മത്തന്റെ കായ പൊഴിയുന്നു തുടങ്ങി അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള…
കൃഷി സജീവമായി വരുന്ന സമയമാണിപ്പോള്‍. ഇതിനിടെ പച്ചക്കറിച്ചെടികള്‍ക്ക് പല പ്രശ്നങ്ങളുണ്ടാകും. അടുക്കളത്തോട്ടത്തിലുണ്ടാക്കുന്ന സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ നിരവധി വായനക്കാര്‍ ആവശ്യപ്പെടാറുണ്ട്.…
© All rights reserved | Powered by Otwo Designs
Leave a comment