. പ്രമുഖ ബോളിവുഡ് നടിയും മെറാള്‍ഡയുടെ ബ്രാന്റ് അംബാസഡറുമായ മൃണാള്‍ ഠാക്കൂര്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് :വ്യത്യസ്ത ഡിസൈന്‍ സ്വര്‍ണ - ഡയമണ്ട് ആഭരണങ്ങള്‍ വിശാലമായ ഷോറൂമില്‍ ഒരുക്കിയ പ്രമുഖ ബ്രാന്‍ഡ് മെറാള്‍ഡ ജ്വല്‍സിന്റെ നവീകരിച്ച ഷോറൂം നാടിന് സമര്‍പ്പിച്ചു. പ്രമുഖ ബോളിവുഡ് നടിയും മെറാള്‍ഡയുടെ ബ്രാന്റ് അംബാസഡറുമായ മൃണാള്‍ ഠാക്കൂര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ആദ്യമായി എത്തിയ മൃണാള്‍ ഠാക്കൂറിനെ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്.
മലയാളം കേട്ടാല്‍ മനസിലാകുമെന്ന് മലയാളവും ഇംഗ്ലീഷിലും ചേര്‍ത്ത് പറഞ്ഞപ്പോള്‍ ഏതൊക്കെ വാക്ക് വേണമെന്ന് സദസിനോടായി അവതാരക രഞ്ജിനി ഹരിദാസിന്റെ ചോദ്യം . ഓരോ മലയാളം വാക്കും സദസില്‍ നിന്ന് ഉയര്‍ന്നപ്പോള്‍ വളരെ വേഗത്തില്‍ മൃണാള്‍ ഠാക്കൂര്‍ അതേറ്റ് പറഞ്ഞു. പാട്ടു പാടിയും സെല്‍ഫിയെടുത്തും കോഴിക്കോടിന്റെ സ്‌നേഹത്തിന് നന്ദി പറഞ്ഞാണ് താരം മടങ്ങിയത്.
മൃണാള്‍ ഠാക്കൂറില്‍ നിന്നും ഡോ ഉമ്മുകുല്‍ത്തു ജുനൈഷ് ( ബിലൗ ഡയമണ്ട് ) , വഹീദ മെഹറൂഫ് മണലൊടി ( റൂഹാനി പോള്‍ക്കി ) , നിള വിഷ്ണു (അനന്ത - ഹെറിറ്റേജ് ജ്വല്ലറി ), ബിജുന ഷക്കീല്‍ ( സാഗ -ഡിസൈനര്‍ ആന്റിക്) , റസീന സന്നാഫ് പാലക്കണ്ടി ( യു - 18 കാരറ്റ് ലൈഫ് സ്‌റ്റൈല്‍ ജ്വല്ലറി ) , സുബൈര്‍ കൊളക്കാടന്‍ ( റെയര്‍ അണ്‍ കട്ട് ഡയമണ്ട് ) , സി കെ മുസ്ഥഫ തലശ്ശേരി ( നവ - യൂണിക്കിലി പ്രഷ്യസ് ) എന്നിവര്‍ ആദ്യ വില്‍പ്പന സ്വീകരിച്ചു.
ചടങ്ങില്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ജലീല്‍ ഇടത്തില്‍ ,ഡോ ആസാദ് മൂപ്പന്‍ , വി കെ സി മമ്മദ് കോയ ,പി വി ചന്ദ്രന്‍ , ഡോ. കെ മൊയ്തു ,ഇന്റര്‍നാഷണല്‍ എം ഡി മുഹമ്മദ് ജസീല്‍ , എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഷാനില്‍ , ഡയറക്ടര്‍മാരായ കെ പി അഹമ്മദ് കുട്ടി, എന്‍ ലബീബ്, സി എം നജീബ് , പി കെ അജ്മല്‍ , മുഹമ്മദ് ഉണ്ണി ഒളകര എന്നിവര്‍ പങ്കെടുത്തു. കോഴിക്കോട് അരയിടത്ത് പാലത്താണ് ഷോറും.ഉദ്ഘാടനത്തോടനുബന്ധിച്ച് ഒട്ടേറെ ഓഫറുകള്‍ ഈ മാസം 28 വരെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ജലീല്‍ ഇടത്തില്‍ അറിയിച്ചു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment