ഏറെ ഗുണങ്ങള്‍ നിറഞ്ഞ പഴമാണ് പേര, കേരളത്തില്‍ ഏല്ലാ സ്ഥലത്തും നല്ല പോലെ വളരുന്ന ഫല വൃക്ഷമാണിത്. കുട്ടികള്‍ കഴിക്കാന്‍ വലിയ താത്പര്യം കാണിക്കുന്ന പഴം കൂടിയാണിത്.
ഏറെ ഗുണങ്ങള്‍ നിറഞ്ഞ പഴമാണ് പേര, കേരളത്തില്‍ ഏല്ലാ സ്ഥലത്തും നല്ല പോലെ വളരുന്ന ഫല വൃക്ഷമാണിത്. കുട്ടികള്‍ കഴിക്കാന്‍ വലിയ താത്പര്യം കാണിക്കുന്ന പഴം കൂടിയാണിത്. നാടന്‍ ഇനങ്ങള്‍ മുതല്‍ ആറുമാസം കൊണ്ടു കായ്ക്കുന്ന അത്യുത്പാദന ശേഷിയുള്ളവ വരെ ഇന്നു പേരയില്‍ ലഭ്യമാണ്. നല്ല ഇനം തൈകള്‍ വാങ്ങി നടുന്നതിനോടൊപ്പം ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ പേരയില്‍ നിന്ന് ആറുമാസം കൊണ്ടു തന്നെ പഴം പറിച്ചു തുടങ്ങാം.
നടീല്‍ രീതി
നല്ല വെയില്‍ കിട്ടുന്ന സ്ഥലത്ത് വേണം പേര നടാന്‍, വെള്ളം കെട്ടിക്കിടക്കുകയും ചെയ്യരുത്. മൂന്ന് അടി നീളത്തിലും വീതിയിലും എട്ടടി താഴ്ചയിലും കുഴിയെടുക്കണം. കുഴിയെടുക്കുമ്പോള്‍ ലഭിച്ച മണ്ണില്‍ ചകിരികമ്പോസ്റ്റ് ചേര്‍ത്തിളക്കുക, തുടര്‍ന്ന് കുഴി മൂടുക. എത്ര മണ്ണുണ്ടോ അത്രയും ചെകിരികമ്പോസ്റ്റുമെടുക്കാം. തുടര്‍ന്ന് അരകിലോ ചാണകപ്പൊടി ഈ മണ്ണില്‍ ചേര്‍ക്കുക. ചാണകപ്പൊടി ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കിച്ചണ്‍ കമ്പോസ്റ്റ് ചേര്‍ത്താലും മതി. 200 ഗ്രാം ഡോളോമൈറ്റ് കൂടി ഈ മണ്ണില്‍ ചേര്‍ക്കണം. പിന്നീട് വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയും 200 ഗ്രാം വീതം ചേര്‍ത്ത് മണ്ണ് നല്ല പോലെയിളക്കുക. ഇതിനു ശേഷം നടുവില്‍ ചെറിയൊരു കുഴിയുണ്ടാക്കി തൈ നടുക.
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 459
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 459
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object
Filename: Front/news-details.php
Line Number: 459
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 459
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 461
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 461
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 462
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 462
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'title' of non-object
Filename: Front/news-details.php
Line Number: 462
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 462
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
ഗുണങ്ങള്‍
മുകളില്‍ പറഞ്ഞ നടീല്‍ രീതി അവലംബിച്ചാല്‍ ചെടിക്ക് നിരവധി ഗുണങ്ങളുണ്ട്. കവറില്‍ നിന്നും മണ്ണിലേക്ക് മാറ്റുന്ന ചെടിക്ക് നല്ല പോലെ വേരു പിടിക്കാന്‍ മണ്ണില്‍ ചേര്‍ത്തിരിക്കുന്ന വിവിധ വളങ്ങള്‍ സഹായിക്കും. ഇതോടൊപ്പം വലിയ വിസ്താരമുള്ള കുഴി നിര്‍മിച്ച് മൂടിയതിനാല്‍ മണ്ണിന് ഇളക്കം തട്ടിയിട്ടുണ്ടാകും. വേര് നല്ല പോലെ ആഴ്ന്നിറങ്ങാനും വളങ്ങള്‍ വലിച്ചെടുക്കാനുമിതു സഹായിക്കും. വിവിധ മൂലകങ്ങള്‍ നിറഞ്ഞ വളങ്ങള്‍ ചുറ്റുമുള്ളതിനാല്‍ ചെടി വേഗം പൂക്കും കായ്ക്കും. ഇതിനോടൊപ്പം ഹ്യൂമിക് സീഡ് എന്ന വളര്‍ച്ചാ ഉത്തേജകം ഒഴിച്ചു കൊടുക്കുകയും ചെയ്യാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്നു എംഎല്‍ എന്ന രീതിയില്‍ കലക്കി 200 എംഎല്‍ ഒരു ചെടിക്ക് ഒഴിക്കുക. വേരുകള്‍ ശക്തിയായി വളരാനിതു സഹായിക്കും.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment