ദേശീയ ഗോപാല്‍ രത്‌ന 2024: പുരസ്‌കാരത്തിന് അപേക്ഷ സമര്‍പ്പിക്കാം

ദേശീയ ഗോപാല്‍ രത്‌ന 2024 പുരസ്‌കാരത്തിന് അപേക്ഷ സമര്‍പ്പിക്കാം.

By Harithakeralam
2024-09-24

തിരുവനന്തപുരം: രാജ്യത്തെ തനത് ജനുസില്‍പ്പെട്ട കന്നുകാലികളെ സംരക്ഷിക്കുന്നതിനും അവയുടെ പാലുല്‍പ്പാദനവും, ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനുമായി, തനത് ജനുസില്‍പ്പെട്ട കന്നുകാലികളെ പരിപാലിക്കുന്ന വ്യക്തികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടു കൂടി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ദേശീയ ഗോപാല്‍ രത്‌ന 2024 പുരസ്‌കാരത്തിന് അപേക്ഷ സമര്‍പ്പിക്കാം.

രാജ്യത്തെ തനത് ജനുസില്‍പ്പെട്ട കന്നുകാലികളെ ശാസ്ത്രീയമായി പരിപാലിക്കുന്ന വ്യക്തികള്‍ക്കും, ഏറ്റവും നല്ല എഐ ടെക്‌നീഷ്യനും ഡെയറി കോപ്പറേറ്റീവ്/ മില്‍ക്ക് പ്രൊഡ്യൂസര്‍ കമ്പനി/ ഡെയറി ഫാര്‍മര്‍ ഓര്‍ഗനൈസേഷന്‍ എന്നീ 3 വിഭാഗങ്ങള്‍ക്കാണ് 'ദേശീയ ഗോപാല്‍രത്‌ന പുരസ്‌കാരം 2024' നല്‍കുന്നത്.

 Ministry of Home Affairs (MHA) https://awards.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ അവാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം (സെപ്റ്റംബര്‍) 30 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471  2449138 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Leave a comment

കാര്‍ഷിക യന്ത്രോപകരണങ്ങള്‍ 60 ശതമാനം വരെ സബ്‌സിഡിയില്‍ ഓണ്‍ലൈന്‍ അപേക്ഷ 15 മുതല്‍

കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍…

By Harithakeralam
വസന്തോത്സവം 24 മുതല്‍ കനകക്കുന്നില്‍

പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പ മേളയും ദീപാലങ്കാരവും ഡിസംബര്‍ 24 മുതല്‍ ജനുവരി 3 വരെ കനകക്കുന്ന് കൊട്ടാരവളപ്പില്‍ നടക്കും. ഇതിനായി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും…

By Harithakeralam
ക്രിസ്മസ് ട്രീ വാങ്ങാം; ഗോള്‍ഡന്‍ സൈപ്രസ് തൈകള്‍ വില്‍പ്പനയ്ക്ക്

പ്ലാസ്റ്റിക് ക്രിസ്മസ് ട്രീ വാങ്ങി പുല്‍ക്കൂട് ഒരുക്കുന്നതാണ് നമ്മുടെയെല്ലാം ശീലം. പ്രകൃതിക്ക് വലിയ ദോഷമുണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കാന്‍ മാത്രമേ ഇതു സഹായിക്കൂ. എന്നാല്‍ നമ്മുടെ വീട്ട്മുറ്റത്തു…

By Harithakeralam
ഡിജിറ്റല്‍ കര്‍ഷക സേവനങ്ങള്‍ക്കായി 'ആശ്രയ' കേന്ദ്രങ്ങള്‍ വരുന്നു.

തിരുവനന്തപുരം: കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സേവനങ്ങളും മറ്റ് സേവനങ്ങളും കര്‍ഷകര്‍ക്ക് വേഗത്തിലും മുന്‍ഗണനയിലും ലഭ്യമാകുവാന്‍ സഹായകമാകുന്ന 'ആശ്രയ' കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ രൂപീകരിച്ച് സര്‍ക്കാര്‍…

By Harithakeralam
സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കര്‍ഷക രജിസ്ട്രി

കര്‍ഷക സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കര്‍ഷക രജിസ്ട്രി. കൃഷിക്കുള്ള ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ (അഗ്രി സ്റ്റാക്ക്) ഘടകങ്ങളിലൊന്നാണ് കര്‍ഷക രജിസ്ട്രി. കര്‍ഷക രജിസ്ട്രി പ്രവര്‍ത്തന ക്ഷമമാകുന്നതിന്റെ…

By Harithakeralam
ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള വെളളാനിക്കരയിലെ ഫലവര്‍ഗവിള ഗവേഷണ കേന്ദ്രത്തില്‍  ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിള പരിപാലനമെന്ന വിഷയത്തില്‍ നവംബര്‍ 28, 29 തീയതികളില്‍  (2 ദിവസത്തെ) പരിശീലന…

By Harithakeralam
പരമ്പരാഗത സസ്യ ഇനങ്ങള്‍ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് അവാര്‍ഡ്

കേന്ദ്രകൃഷികര്‍ഷകക്ഷേമമന്ത്രാലയത്തിന്കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍്‌റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് അതോറിറ്റി 2023-24 വര്‍ഷത്തെ പ്ലാന്‍്‌റ് ജീനോം സേവിയര്‍ കമ്യൂണിറ്റി…

By Harithakeralam
കേര പദ്ധതിക്ക് ലോകബാങ്ക് അനുമതി

കേരളത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രധാനപ്രശ്‌നമായ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും ഇതിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കര്‍ഷക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി  കൃഷിവകുപ്പ്  സമര്‍പ്പിച്ച…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs