രക്ത സമര്‍ദം നിയന്ത്രിക്കാന്‍ അഞ്ചു മാര്‍ഗങ്ങള്‍

രക്തസമര്‍ദം അമിതമായാല്‍ തുടക്കത്തില്‍ തന്നെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

By Harithakeralam
2025-03-30

യുവാക്കളടക്കം ഇന്നു നേരിടുന്ന പ്രധാന പ്രശ്‌നമാണ് ബിപി അഥവാ അമിത രക്തസമര്‍ദം. ഭക്ഷണ രീതിയും ജോലി സ്ഥലത്തെ ടെന്‍ഷനുമെല്ലാം ഇതിനു കാരണമാണ്. രക്തസമര്‍ദം അമിതമായാല്‍ കുഴഞ്ഞു വീണു മരണം പോലുള്ള അപകടങ്ങളുണ്ടാകാം. ഇതിനാല്‍ രക്ത സമര്‍ദം അമിതമായാല്‍ തുടക്കത്തില്‍ തന്നെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

1.  ഭക്ഷണരീതിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുക.  പച്ചക്കറികളും പഴങ്ങളും ധാരാളം ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക.  

2.  ശരീരഭാരം ആരോഗ്യകരമായ അവസ്ഥയില്‍ നിലനിര്‍ത്തുക. ഉയരത്തിനും പ്രായത്തിനും അനുസരിച്ചുള്ള ശരീര ഭാരം മതി. ഭാരം കൂടുന്നതിനൊപ്പം രക്തസമര്‍ദവുമുള്ളത് ഹൃദ്രോഗത്തിന് കാരണമാകും.

3. ഭക്ഷണത്തില്‍ ഉപ്പ് കര്‍ശനമായി നിയന്ത്രിക്കണം.  സോഡിയം കൂടുന്നത് ബിപി കൂടാനുള്ള പ്രധാന കാരണമാണ്

4. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. എണ്ണയില്‍ പൊരിച്ച പലഹാരങ്ങള്‍ ബിപി കൂട്ടും.

5.  ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും ബിപിയുള്ളവര്‍ കുടിക്കണം.

6. വ്യായാമം നിര്‍ബന്ധമാണ്, രക്തസമര്‍ദം അമിതമായവര്‍ മൂന്നു കിലോമീറ്ററെങ്കിലും ദിവസവും നടക്കണം. മറ്റു കാര്‍ഡിയാക് വ്യായാമങ്ങളും പരിശീലിക്കാം.

Leave a comment

പ്രായം കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

പ്രായം കുറച്ചു ചെറുപ്പമായി ഇരിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. വ്യായാമം ചെയ്യുന്നതിനൊപ്പം ഭക്ഷണത്തിലും മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു പരിധിവരെ ചെറുപ്പം സ്വന്തമാക്കാം. ഇതിനായി കഴിക്കേണ്ട പഴങ്ങളും പച്ചക്കറികളും…

By Harithakeralam
വീണ്ടും കോവിഡ് ഭീഷണി: ഏഷ്യയില്‍ പടരുന്നതായി റിപ്പോര്‍ട്ട്

ഏഷ്യന്‍ രാജ്യങ്ങളില്‍  കോവിഡ് 19  വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹോങ്കോങ്ങ്, സിംഗപ്പൂര്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി…

By Harithakeralam
വൃക്കയും ഹൃദയവും നശിപ്പിക്കുന്ന കൃത്രിമ പാനീയങ്ങള്‍

കൃത്രിമ പാനീയങ്ങളും എനര്‍ജി ഡ്രിങ്കുകളും നാട്ടിന്‍പുറങ്ങളില്‍ വരെ സുലഭമായി ലഭിക്കുമിപ്പോള്‍. കുട്ടികളും കൗമാരക്കാരുമാണ് ഇത്തരം പാനീയങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. രസകരമായ പരസ്യങ്ങള്‍ നല്‍കിയാണ് കുട്ടികളെ…

By Harithakeralam
ഹൃദയത്തെ സൂക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍

ഹൃദയാഘാതം കാരണം ചെറുപ്പക്കാര്‍ വരെ മരിക്കുന്നതു കേരളത്തിലെ നിത്യസംഭവമാണിപ്പോള്‍. ഭക്ഷണ ശീലത്തില്‍ വന്ന മാറ്റമാണ് ഇതിനു കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനാല്‍ ഹൃദയത്തിന് ശക്തി പകരുന്ന ഭക്ഷണങ്ങള്‍ ശീലമാക്കേണ്ടതുണ്ട്.…

By Harithakeralam
കപ്പലണ്ടി പുഴുങ്ങിക്കഴിക്കാം ഗുണങ്ങള്‍ നിരവധി

കുറഞ്ഞ ചെലവില്‍ നമ്മുടെ നാട്ടില്‍ എളുപ്പത്തില്‍ ലഭിക്കുന്നതാണ് കപ്പലണ്ടി. വൈകുന്നേരം കപ്പലണ്ടി കൊറിച്ച് സൊറപറഞ്ഞിരിക്കുന്നതു മിക്കവരുടേയും ശീലമാണ്. വറുത്താണ് സാധാരണ കപ്പലണ്ടി കഴിക്കുക. ഉപ്പും ചേര്‍ത്താണ്…

By Harithakeralam
അടിവയറ്റിലെ കൊഴുപ്പാണോ പ്രശ്‌നം..? പ്രതിവിധി ഭക്ഷണത്തിലുണ്ട്

അടിവയറ്റിലെ കൊഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയ നടത്തിയ യുവതി ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാര്‍ത്ത അടുത്തിടെ നാം കേട്ടു. ഇവരുടെ ആറ് വിരലുകള്‍ അണുബാധ കാരണം മുറിച്ചു നീക്കേണ്ടി വന്നു. സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍…

By Harithakeralam
മാമ്പഴം കഴിച്ചാല്‍ പ്രമേഹമുണ്ടാകുമോ...? സത്യാവസ്ഥ പരിശോധിക്കാം

മാമ്പഴക്കാലമാണിപ്പോള്‍ നമ്മുടെ നാട്ടില്‍, കാലാവസ്ഥ വ്യതിയാനം ഉത്പാദനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ നിന്നുമെല്ലാം മാങ്ങ കേരളത്തിലെ മാര്‍ക്കറ്റില്‍ എത്തിക്കഴിഞ്ഞു. മാമ്പഴം കഴിച്ചാല്‍…

By Harithakeralam
കുട്ടികള്‍ക്ക് നെയ്യ് പതിവായി നല്‍കൂ, അറിയാം ഗുണങ്ങള്‍

ശുദ്ധമായ പശുവിന്‍ നെയ്യിന്റെ ഗുണം പണ്ടു കാലം മുതലേ മനുഷ്യന് അറിയാവുന്നതാണ്. നമ്മുടെ ഭക്ഷണത്തില്‍ ഒരു ടീസ്പൂണ്‍ നെയ്യ് സ്ഥിരമാക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് നെയ്യ് പതിവായി നല്‍കണമെന്നാണ് പറയുക. വളര്‍ച്ചയുടെ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs