പൊണ്ണത്തടി, മദ്യപാനം, പുകവലി, ചുവന്ന മാംസം പതിവായി കഴിക്കുന്നത് എന്നിവയെല്ലാം കുടലില്‍ ക്യാന്‍സര്‍ വരാനുള്ള കാരണമാണ്.
മാറിയ ജീവിത സാഹചര്യങ്ങളും ഭക്ഷണ രീതികളുമെല്ലാം മനുഷ്യനെ പല തരം രോഗങ്ങള്‍ക്ക് അടിമപ്പെടുത്തുകയാണ്. ഈ ഗണത്തില്‍പ്പെടുത്താവുന്ന ഒന്നാണ് കുടലിലെ ക്യാന്‍സര്‍. നിരവധി പേര്‍ക്ക് പ്രായ-ലിംഗ ഭേദമന്യേ ഇപ്പോള്‍ കുടലില്‍ ക്യാന്‍സര്‍ വരുന്നതായി ഡോക്റ്റര്‍മാര്‍ പറയുന്നു.
പൊണ്ണത്തടി, മദ്യപാനം, പുകവലി, ചുവന്ന മാംസം പതിവായി കഴിക്കുന്നത് എന്നിവയെല്ലാം കുടലില്‍ ക്യാന്‍സര്‍ വരാനുള്ള കാരണമാണ്. സ്ഥിരമായി മദ്യപിക്കുന്നവര്‍ ഇടയ്ക്ക് ആരോഗ്യ പരിശോധന നിര്‍ബന്ധമായും നടത്തണം. അതുപോലെയാണ് ചുവന്ന മാംസം പതിവായി കഴിക്കുന്നത്.
ലക്ഷണങ്ങള്‍
1. മലാശയത്തില്‍ നിന്ന് രക്തസ്രാവം അല്ലെങ്കില്‍ മലത്തില്‍ രക്തം
2. സാധാരണ മലവിസര്‍ജ്ജന ശീലത്തിലെ മാറ്റം, ഉദാഹരണത്തിന് കൂടുതല്‍ വിസര്‍ജ്യം, കൂടുതല്‍ തവണ മലമൂത്ര വിസര്‍ജ്ജനം അല്ലെങ്കില്‍ മലബന്ധം.
3. വയറ്റില്‍ അനുഭവപ്പെടുന്ന മുഴ.
4. മലവിസര്‍ജ്ജനം നടത്തിയതിനു ശേഷവും മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടതുണ്ടെന്ന തോന്നല്‍.
5. ഒറ്റയടിക്ക് ശരീരഭാരം കുറയുന്നത്.
6. നിങ്ങളുടെ വയറിലോ പിന്‍ഭാഗത്തോ വേദന
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment