ന്യൂനമര്‍ദം ശക്തി പ്രാപിച്ചു: കേരളത്തില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി കൂടിയ ന്യൂനമര്‍ദമായി മാറിയതിനെ തുടര്‍ന്നാണ് മഴ മുന്നറിയിപ്പ്.

By Harithakeralam
2025-04-08

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിക്ക സ്ഥലങ്ങളിലും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി കൂടിയ ന്യൂനമര്‍ദമായി മാറിയതിനെ തുടര്‍ന്നാണ് മഴ മുന്നറിയിപ്പ്.

അടുത്ത 24 മണിക്കൂറില്‍ വടക്ക്  വടക്ക് പടിഞ്ഞാറ് ദിശയില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമര്‍ദം തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്കു  വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഒരു ജില്ലയിലും അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.

Leave a comment

സ്വര്‍ണാഭരണ രംഗത്ത് പുതിയൊരു സംസ്‌കാരത്തിന് തുടക്കം കുറിച്ച് ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കോഴിക്കോടിന് പുതിയൊരു ആഭരണ സംസ്‌കാരം പരിചയപ്പെടുത്താന്‍ നവീന ആശയങ്ങളും കാഴ്ചപ്പാടുകളുമായി ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ്  പ്രവര്‍ത്തനം ആരംഭിച്ചു. ബിസിനസ് രംഗത്തെ പ്രമുഖരായ, ദി…

By Harithakeralam
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; മഴ ഇനിയും ശക്തമാകും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. ഒഡിഷ തീരത്തിനു സമീപം വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. അടുത്ത 5 ദിവസം പടിഞ്ഞാറന്‍…

By Harithakeralam
സ്വര്‍ണാഭരണ രംഗത്ത് പുതിയൊരു സംസ്‌കാരത്തിന് തുടക്കം കുറിക്കാന്‍ ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ്

കോഴിക്കോട്: കോഴിക്കോടിന് പുതിയൊരു  ആഭരണ സംസ്‌കാരം പരിചയപ്പെടുത്താന്‍ നവീന ആശയങ്ങളും കാഴ്ചപ്പാടുകളുമായി ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ് എത്തുകയാണ്. മെയ് 29 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബിസിനസ്…

By Harithakeralam
'സേവിംഗ്‌സിന്റെ വിദ്യ' പരസ്യ ക്യാംപെയിനുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഇടപാടുകാരില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിലൂടെ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് 'സേവിംഗ്‌സിന്റെ വിദ്യ' എന്ന പരസ്യ ക്യാംപെയിന് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. പ്രശസ്ത സിനിമാതാരവും ബാങ്കിന്റെ ബ്രാന്‍ഡ്…

By Harithakeralam
മഴക്കെടുതി: കാര്‍ഷിക മേഖലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാനത്ത് നിലവിലെ കനത്ത മഴ മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടം വിലയിരുത്തുന്നതിനും, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍…

By Harithakeralam
നിക്ഷേപ തട്ടിപ്പ്: ഫാം ഫെഡ് കമ്പനി മേധാവികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: നിക്ഷേപകരെ കബളിപ്പിച്ച് 300 കോടിയിലേറെ രൂപ തട്ടിയെടുത്ത  കേസില്‍  ഫാം ഫെഡ് കമ്പനി ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് എന്നിവര്‍ അറസ്റ്റില്‍. കവടിയാര്‍…

By Harithakeralam
നേരെത്തെയെത്തി തകര്‍ത്തു പെയ്ത് കാലവര്‍ഷം

കേരളത്തില്‍ എല്ലായിടത്തും കനത്ത മഴ തുടരുന്നു. നേരത്തെയെത്തിയ കാലവര്‍ഷം തകര്‍ത്തു പെയ്യുകയാണ്. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി,…

By Harithakeralam
കാലവര്‍ഷം ഉടനെത്തും ; ഇനി മഴയുടെ നാളുകള്‍

ശക്തമായ ചൂടിന് വിരാമമിട്ട് കേരളത്തില്‍ കാലവര്‍ഷമെത്തുന്നു. അടുത്ത 3-4 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs