ഷുഗര്‍ കുറയ്ക്കാന്‍ വെറും വയറ്റില്‍ ഇവ കഴിക്കുക

By Harithakeralam
2025-06-12

പല തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ വെറും വയറ്റില്‍ രാവിലെ താഴെ പറയുന്ന ഭക്ഷണങ്ങള്‍ കഴിച്ചു നോക്കൂ.

1. കുതിര്‍ത്ത ബദാം

ബദാം കുതിര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത്  പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. നാരുകളും ആരോഗ്യകരമായ കൊഴുപ്പും ബദാമില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

2. നെല്ലിക്കാ ജ്യൂസ്

നാരുകളും വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

3. കറുവാപ്പട്ടയിട്ട ചായ

കറുവാപ്പട്ടയിട്ട ചായ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും.

4. മുളപ്പിച്ച പയര്‍

നാരുകളും പ്രോട്ടീനും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ചെറുപയര്‍ മുളപ്പിച്ചത് കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.

5. ഉലുവ വെള്ളം

നാരുകളാല്‍ സമ്പന്നമായ ഉലുവയിട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

Leave a comment

എലിപ്പനിയെ സൂക്ഷിക്കണം; ലക്ഷണങ്ങള്‍ ഇവയാണ്

പാലക്കാട് സ്വദേശി എലിപ്പനി ബാധിച്ചു മരിച്ചത് അടുത്തിടെയാണ്. മഴക്കാലത്ത് കേരളത്തില്‍ പടര്‍ന്നു പിടിക്കുന്ന മാരകമായ രോഗങ്ങളിലൊന്നാണ് എലിപ്പനി. തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാല്‍ ഈ രോഗം അത്ര ഭീകരമല്ല.…

By Harithakeralam
ഷുഗര്‍ കുറയ്ക്കാന്‍ വെറും വയറ്റില്‍ ഇവ കഴിക്കുക

പല തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ വെറും വയറ്റില്‍ രാവിലെ താഴെ പറയുന്ന ഭക്ഷണങ്ങള്‍ കഴിച്ചു നോക്കൂ.

By Harithakeralam
ഈ ലക്ഷണങ്ങളുണ്ടോ...? എങ്കില്‍ കരളിനെ സൂക്ഷിച്ചോളൂ

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. രോഗപ്രതിരോധ ശേഷി മുതല്‍ നിരവധി കാര്യങ്ങള്‍ കരളിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കരളിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വളരെ വൈകിമാത്രമേ…

By Harithakeralam
പ്രോട്ടീന്‍ സമ്പുഷ്ടമായ ഇലക്കറികള്‍

നല്ല പോലെ അധ്വാനിക്കാന്‍ ശരീരത്തിന് പ്രോട്ടീന്‍ ആവശ്യമാണ്. ചിക്കനാണ് പ്രോട്ടീനിന്റെ കലവറയെങ്കിലും ഇലക്കറികളും ധാരാളം പ്രോട്ടീനുണ്ട്.  ശരീരത്തിന് നന്നായി പ്രോട്ടീന്‍ നല്‍കുന്ന ഇലക്കറികള്‍ ഏതൊക്കെയെന്നു…

By Harithakeralam
രക്തസമര്‍ദം നിയന്ത്രിക്കാനും ദഹനം എളുപ്പമാക്കാനും മുളക് കഴിക്കാം

 എരിവ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അതായത് മുളക് അധികം ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്നാണ് പൊതുവെ പറയുക. ഇതില്‍ കുറച്ചൊക്കെ വാസ്തവുമുണ്ടുതാനും. എന്നാല്‍ മുളക് കഴിക്കുന്നത് ആരോഗ്യത്തിനു…

By Harithakeralam
അമിതമായാല്‍ ചായയും നല്ലതല്ല

ദിവസം രണ്ടു ഗ്ലാസ് ചായയെങ്കിലും കുടിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. മലയാളിക്ക് ഉന്മേഷം നല്‍കുന്ന പാനീയങ്ങളില്‍ പ്രധാനിയാണ് ചായ. എന്നാല്‍ ചായ അമിതമായി കുടിക്കുന്നതു  പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും…

By Harithakeralam
മഴ ശക്തമായതോടെ കൊതുകു ശല്യം രൂക്ഷം: രോഗങ്ങള്‍ പടരാതെ സൂക്ഷിക്കണം

മഴ ശക്തമായതോടെ പലതരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്. കൊതുകുകള്‍ പെരുകാന്‍ അനുകൂലമായ പല മാര്‍ഗങ്ങളും ഇക്കാലത്ത് നമ്മുടെ വീടിന്റെ പരിസരങ്ങളിലുണ്ടാകും. ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍ ഗുനിയ…

By Harithakeralam
വേഗത്തില്‍ ഷുഗര്‍ കുറയ്ക്കുന്ന ഭക്ഷണങ്ങള്‍

പ്രമേഹമുള്ളവരുടെ എണ്ണം കേരളത്തില്‍ ഏറെയാണ്. പ്രായവ്യത്യാസമില്ലാതെ ഷുഗര്‍ പ്രശ്‌നം നേരിടുന്ന നിരവധി പേരാണ് നമുക്കിടയിലുള്ളത്. തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റു പല ഗുരുതര പ്രശ്‌നങ്ങളിലേക്കുമിതു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs