കന്നുകുട്ടികള്‍ക്ക് നല്ല പരിചരണം നല്‍കിയെങ്കില്‍ മാത്രമേ ആരോഗ്യത്തോടെ വളരുകയുള്ളൂ. ചെറുപ്പത്തിലേ നല്ല പരിചരണം നല്‍കി ആരോഗ്യത്തോടെ വളര്‍ത്തിയാല്‍ മാത്രമേ മുതിര്‍ന്നാല്‍ പാല്‍ ഉത്പാദനവും നല്ലതാവൂ. ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
കന്നുകുട്ടികള്‍ക്ക് നല്ല പരിചരണം നല്‍കിയെങ്കില്‍ മാത്രമേ ആരോഗ്യത്തോടെ വളരുകയുള്ളൂ. ചെറുപ്പത്തിലേ നല്ല പരിചരണം നല്‍കി ആരോഗ്യത്തോടെ വളര്‍ത്തിയാല്‍ മാത്രമേ മുതിര്‍ന്നാല്‍ പാല്‍ ഉത്പാദനവും നല്ലതാവൂ. ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. **പാലൂട്ടല്‍ പട്ടിക** **കന്നിപ്പാല്‍** 1. ജനിച്ചു അര മണിക്കൂറിനകം കന്നുകുട്ടിക്ക് കന്നിപ്പാല്‍ (കൊളസ്ട്രം) നിര്‍ബന്ധമായും നല്‍കണം. 2. തുടര്‍ന്നുള്ള നാല് ദിവസം കൂടി മതിയായ അളവില്‍ കന്നിപ്പാല്‍ നല്‍കണം. 3. കന്നിപ്പാല്‍ ലഭ്യമല്ലെങ്കില്‍ ഒരു മുട്ട 300 മില്ലി ലിറ്റര്‍ ചൂട് വെള്ളത്തിലടിച്ചു അര ടീസ്പൂണ്‍ ആവണക്കെണ്ണയും ഒരു ടീസ്പൂണ്‍ മീനെണ്ണയും ചേര്‍ത്ത് അര ലിറ്റര്‍ പാലില്‍ കലക്കിയ മിശ്രിതം നല്‍കണം. 4. ദിവസം മൂന്ന്-നാല് തവണയെങ്കിലും ഇത് ആവര്‍ത്തിക്കണം **ആദ്യ മൂന്ന് മാസം പാല്‍ നിര്‍ബന്ധം** 1. കുട്ടിയുടെ ശരീരഭാരം കണക്കാക്കിയാണ് പാല്‍ നല്‍കേണ്ടത്. ഉദാഹരണത്തിന് പശുക്കുട്ടി പത്ത് കിലോയാണെങ്കില്‍ ഒരു ലിറ്റര്‍ പാല്‍ എന്ന തോതിലാണ് നല്‍കേണ്ടത്. ആദ്യ മാസം പത്തില്‍ ഒന്ന് (1/10) രണ്ടാം മാസം പതിനഞ്ചില്‍ ഒന്ന് (1/15) മൂന്നാം മാസം ഇരുപതില്‍ ഒന്ന് (1/20 ) 2. മൂന്ന് മാസത്തിനു ശേഷം പാല്‍ നല്‍കേണ്ടതില്ല. 3. നാല് മാസം വരെയെങ്കിലും യൂറിയ അടങ്ങിയ കാലിത്തീറ്റ ഒരിക്കലും നല്‍കരുത്
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 401
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 401
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object

Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 403
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 403
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 404
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 404

Message: Trying to get property 'title' of non-object

Line Number: 444

Line: 444

Line Number: 446
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 446
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 447
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 447

ഗള്‍ഫിലെ എണ്ണക്കമ്പനിയില്‍ ജോലി ചെയ്യുന്ന കാലം വിനയന്‍ പടിഞ്ഞാറ്റയില്‍ എന്ന പെരളശ്ശേരിക്കാരന്റെ മനസില്‍ കേരളത്തിലെ പച്ചപ്പൊരു മരീചികയായി നിറഞ്ഞു നില്‍ക്കുകയായിരുന്നു. മണലാരണ്യത്തിലെ ജീവിതത്തില്‍ എപ്പോഴും…
കല്പറ്റ: തേയില വിപണന രംഗത്ത് പതിറ്റാണ്ടുകളായി നിലയുറപ്പിച്ച എ. വി. ടി. ഗ്രൂപ്പിന്റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കര്‍ തേയിലത്തോട്ടവും ഫാക്ടറിയും ബോചെ സ്വന്തമാക്കി. ഇനി മുതല്‍ ഈ ഭൂമി 'ബോചെ…
മാഞ്ചോട്ടില്‍ ഊഞ്ഞാലിട്ട് മണ്ണപ്പം ചുട്ടു കളിച്ചിരുന്നൊരു ബാല്യം മലയാളിക്കുണ്ടായിരുന്നു…. എന്നാല്‍ കാലം മാറിയതോടടെ ഇതെല്ലാം ഓര്‍മകള്‍ മാത്രമായി. പുതിയ തലമുറയ്ക്ക് അന്യമായൊരു മാമ്പഴക്കാലം…
അമേരിക്കയില്‍ പ്രാചീനമായ മായന്‍ സമൂഹം കൃഷി ചെയ്തിരുന്ന ഇലക്കറിയാണ് ചായമന്‍സ. മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഈ ഇലക്കറിയുടെ കൃഷിയിപ്പോള്‍ നമ്മുടെ നാട്ടിലും വ്യാപിക്കുന്നുണ്ട്. മഴയേയും വേനലിനെയും അതിജീവിച്ച്…

© All rights reserved | Powered by Otwo Designs
Leave a comment