ഷുഗര്‍ ബീറ്റ് എന്ന വിളയാണ് പഞ്ചസാര നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഒറ്റനോട്ടത്തില്‍ നമ്മുടെ മധുരക്കിഴങ്ങിനോടും കാരറ്റിനോടുമെല്ലാം സാമ്യമുണ്ട് ഷുഗര്‍ ബീറ്റിന്.
കരിമ്പിന്‍ നിന്നു പഞ്ചസാര ഉത്പാദിപ്പിക്കുന്ന കാര്യം നമുക്കെല്ലാമറിയാം. എന്നാല്‍ കിഴങ്ങു വര്‍ഗത്തില്‍പ്പെട്ടൊരു വിളയില്‍ നിന്നും പഞ്ചസാര ഉത്പാദിപ്പിക്കുന്ന കാര്യം മലയാളിക്ക് അത്ര പരിചിതമായേക്കില്ല. ഷുഗര്‍ ബീറ്റ് എന്ന വിളയാണ് പഞ്ചസാര നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഒറ്റനോട്ടത്തില്‍ നമ്മുടെ മധുരക്കിഴങ്ങിനോടും കാരറ്റിനോടുമെല്ലാം സാമ്യമുണ്ട് ഷുഗര്‍ ബീറ്റിന്. രാജസ്ഥാന്‍, മഹാരാഷഷ്ട്ര, ഉത്തരപ്രദേശ്, കാശ്മീര്‍ എന്നിവടങ്ങളില്‍ വന്‍തോതില്‍ ഷുഗര്‍ ബീറ്റ് കൃഷി ചെയ്യുന്നു. പഞ്ചസാര അടങ്ങിയ വേരുകള്‍ ചെടിയില്‍ നട്ട് ഒന്നാം വര്‍ഷം വേരുകളും ഇലകളും ഉണ്ടാകുന്നു. രണ്ടാം വര്‍ഷം പുഷ്പിച്ച് വിത്തുമുണ്ടാകും. വിത്തുകളില്‍ നിന്നുള്ള വെളുത്ത വേരുകളാണ് പഞ്ചസാര നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. 15 മുതല്‍ 16 ശതമാനം വരെ പഞ്ചസാര വേരുകളില്‍ അടങ്ങിയിട്ടുണ്ട്. തണുപ്പ് കാലാവസ്ഥയുള്ള സ്ഥലങ്ങളിലാണ് ഷുഗര്‍ ബീറ്റ് കൃഷി ചെയ്യാന്‍ ഉത്തമം. ഒക്റ്റോബര്‍ - മേയ് മാസങ്ങളില്‍ കൃഷി ആരംഭിക്കാം.നീര്‍വാര്‍ച്ചയുള്ള, മണല്‍ കലര്‍ന്ന മണ്ണിലും ഉയര്‍ന്ന ക്ഷാരത്വമുള്ളമണ്ണിലും ഷുഗര്‍ ബീറ്റ് നന്നായി വളരും. മണ്ണില്‍ വെള്ളക്കെട്ടുണ്ടാകാതെ സൂക്ഷിക്കണം. തണുപ്പ് കാലാത്ത് കരിമ്പിനോടൊപ്പം ഷുഗര്‍ ബീറ്റ് കൃഷി ചെയ്യുന്ന പതിവുമുണ്ട്. നന്നായി ഉഴുതുമറിച്ച കൃഷിസ്ഥലത്ത് 15 സെന്റിമീറ്റര്‍ ഉയരവും 50 സെന്റിമീറ്റര്‍ അകലമുള്ള വരമ്പുകളില്‍ 2.5 സെന്റിമീറ്റര്‍ ആഴത്തില്‍ വിത്ത് വിതയ്ക്കാം. മണ്ണ് ചെറുതായി നനച്ചതിന് ശേഷം നടുന്നതാണ് ഉത്തമം. ഒക്ടോബര്‍ നവംബറിലാണ് വിതയ്ക്കുവാന്‍ പറ്റിയ സമയം. തൈകള്‍ തമ്മില്‍ 20 സെന്റിമീറ്റര്‍ അകലം ക്രമീകരിക്കുന്നതാണ് നല്ലത്. നന അത്യാവശ്യം 20 ദിവസത്തിന്റെ ഇടവേളകളില്‍ ചെടികള്‍ നനയ്ക്കണം. ചെടികള്‍ വാടാത്ത വിധത്തില്‍ നനയ്ക്കേണ്ടത് അത്യാവശ്യമാണ്. കീടങ്ങളും രോഗണുക്കളും ഷുഗര്‍ ബീറ്റിനെ അധികം ആക്രമിക്കാറില്ല. മാര്‍ച്ച്, മേയ് മാസങ്ങളിലാണ് ഷുഗര്‍ ബീറ്റ് വിളവെടുക്കുന്നത്. ഇവയുടെ വേരുകള്‍ സംസ്‌കരിച്ച ശേഷം കന്നുകാലിത്തീറ്റ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. കേരളത്തില്‍ എവിടെയും ഷുഗര്‍ ബീറ്റ് കൃഷി ചെയ്യുന്നതായി അറിയില്ല. ഉത്തരേന്ത്യയിലെ കര്‍ഷകര്‍ക്ക് ഏറെ ലാഭം നേടി കൊടുക്കുന്ന വിളയാണിത്. കേരളത്തില്‍ തണുപ്പുള്ള സ്ഥലങ്ങളില്‍ ഷുഗര്‍ ബീറ്റ് കൃഷി പരീക്ഷിക്കാം.
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 444
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 444
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object
Filename: Front/news-details.php
Line Number: 444
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 444
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 446
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 446
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 447
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 447
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'title' of non-object
Filename: Front/news-details.php
Line Number: 447
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 447
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
ധാരാളം ആളുകള്‍ ഇപ്പോള്‍ ഗ്രോബാഗില്‍ ഇഞ്ചി കൃഷി ചെയ്യാറുണ്ട്. ചെറിയ കഷ്ണമാക്കി ഗ്രോബാഗില്‍ നട്ട ഇഞ്ചി നന്നായി പരിപാലിച്ചാല്‍ രണ്ടും - മൂന്നും കിലോ വരെ വിളവെടുക്കാം. പറമ്പിലും ഗ്രോബാഗുകളിലും ജൂണ്‍ ആദ്യവാരം…
കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ഒരു കാലത്ത് തെങ്ങ്, നമ്മുടെ നാടിന് പേരു തന്നെ ലഭിച്ചത് തെങ്ങില്‍ നിന്നുമാണ്. എന്നാല്‍ ആ പെരുമയൊക്കെ ഇല്ലാതായി തുടങ്ങിയെങ്കിലും നല്ല തേങ്ങ ഉത്പാദിപ്പിക്കുന്നത് ഇപ്പോഴും…
പൈപ്പറേസ്യ കുടുംബത്തില്‍പ്പെട്ട കുരുമുളക് ഒരു ദീര്‍ഘകാല വിളയാണ്. സാധാരണ കൃഷിയിടങ്ങള്‍ മുതല്‍ പൂന്തോട്ടത്തിലും ടെറസിലുമെല്ലാം ചട്ടിയില്‍ കുറ്റിക്കുരുമുളക് വളര്‍ത്താം. വര്‍ഷം മുഴുവനും പച്ചകുരുമുളക്…
കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്ല വില ലഭിച്ചിരുന്ന അടയ്ക്കയ്ക്ക് ഇത്തവണ വില തകര്‍ച്ച. ഇതിനൊപ്പം കാലാവസ്ഥയിലെ പ്രശ്‌നങ്ങളും കൂടിയായതോടെ ദുരിതത്തിലാണ് കര്‍ഷകര്‍. മഴ ശക്തമായി തുടരുന്നതിനാല്‍ അടയ്ക്ക് മൂപ്പാകാതെ…
ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില്‍ നാം നിലക്കടല കഴിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ്…
നെല്‍ വിത്ത് വിതച്ച് 55 ദിവസം മുതല്‍ 65 ദിവസം വരെ പ്രായമായ നെടുമുടി, എടത്വാ, കൈനകരി കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥ മുഞ്ഞയുടെ…
കാര്‍ഷിക മേഖലയില്‍ അടുത്തിടെ നല്ല വില കിട്ടിയ ഏക ഇനമാണ് അടയ്ക്ക. കോവിഡ് പ്രതിസന്ധിയും മറ്റും കര്‍ഷകന്റെ നടുവൊടിച്ചപ്പോള്‍ ആശ്വാസം പകര്‍ന്നത് അടയ്ക്കയാണ്. കവുങ്ങു തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.…
കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉല്‍പാദനവും വര്‍ധിപ്പിക്കുന്നതിനായി സ്‌പൈസസ് ബോര്‍ഡ് സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചു. 422.30 കോടി രൂപ ചെലവില്‍…
© All rights reserved | Powered by Otwo Designs
Leave a comment