വിവിധ കോള കമ്പനികള്‍ തങ്ങളുടെ ഉത്പന്നത്തില്‍ കോളാനട്ട് ഉപയോഗിക്കുന്നതിനാല്‍ വലിയ വാണിജ്യ സാധ്യതയാണ് ഈ കൃഷിക്കുള്ളത്.
പേരു സൂചിപ്പിക്കും പോലെ കോളകളില്‍ ഉപയോഗിക്കാനാണ് കോളാനട്ട് ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടില്‍ സുലഭമായി വിളയുന്ന കൊക്കോയുടെ കൂട്ടുകാരനാണ് കേരളത്തിലാരും കോളാനട്ട് കൃഷി ചെയ്യുന്നില്ല. വിവിധ കോള കമ്പനികള്‍ തങ്ങളുടെ ഉത്പന്നത്തില്‍ കോളാനട്ട് ഉപയോഗിക്കുന്നതിനാല്‍ വലിയ വാണിജ്യ സാധ്യതയാണ് ഈ കൃഷിക്കുള്ളത്. ബിസ്സിനട്ട്, ഗുരുനട്ട് എന്നിങ്ങനെ പലപേരുകളിലും ഇതറിയപ്പെടുന്നു. നൈജീരിയ, പശ്ചിമാഫ്രിക്ക, ഐവറികോസ്ററ്, ലൈബീരിയ, ശ്രീലങ്ക, മലയ എന്നിവിടങ്ങളിലാണ് കോളാനട്ട് പ്രധാനമായും കൃഷി ചെയ്യുന്നത്. കൊക്കോയുടെ ഉപകുടുംബത്തില്‍ പെട്ടതാണ് കോളാനട്ട് കേരളത്തിലെ കാലവസ്ഥയില്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമാണ്. കൃഷി രീതി സമുദ്രനിരപ്പില്‍ നിന്നും 300 മുതല്‍ 1800 അടിവരെ ഉയരത്തിലാണ് കോളാനട്ട് കൃഷി ചെയ്യുന്നത്. വിത്തില്‍ നിന്നും ് തൈകള്‍ ഉണ്ടാക്കാം. തോട്ടത്തില്‍ കൃഷി ചെയ്യുമ്പോള്‍ 25 മുതല്‍ 30 അടി അകലത്തില്‍ കൃഷി ചെയ്യാം. അഞ്ച് വര്‍ഷത്തിനുള്ളില്‍ കായ്കളുണ്ടാകും. 40 മുതല്‍ 65 അടിവരെ ഉയരത്തില്‍ വളരുന്ന കോളാനട്ട് മരത്തില്‍ നിന്നും 70 മുതല്‍ 100 വര്‍ഷം വരെ വിളവെടുക്കാം. ഓരോ കുലയിലും നാല് മുതല്‍ 10 വരെ കായ്കളുണ്ടാകും. സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് കോളാനട്ട് വിളവെടുക്കുന്നത്. ശക്തമായ തടിയും തൊണ്ടില്‍ നിന്നും വേര്‍പ്പെടുത്തിയെടുക്കുന്ന കോളാനട്ട് ഉണക്കിയും സ്പിരിറ്റില്‍ ലയിപ്പിച്ചും വീഞ്ഞായും സൂക്ഷിക്കാം. കോളാനട്ട് വൃക്ഷത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാന്‍ കഴിയുന്നതാണ്. കോളാനട്ട് ചതച്ച് തിന്നുന്നത് വിശപ്പും ദാഹവും അകറ്റും. കൂടാതെ ഗര്‍ഭാരംഭത്തിലെ ഛര്‍ദ്ദിയും മൈഗ്രെയ്നും നിയന്ത്രിക്കുന്നതിന് ഉത്തമ ഔഷധമാണിത്. വീട്, ബോട്ട്, പ്രതിമ എന്നിവയുടെ നിര്‍മാണത്തിന് കോളാനട്ട് തടി ഉപയോഗിക്കുന്നുണ്ട്. ലഹരി പദാര്‍ഥങ്ങളില്‍ സ്വാദും വാസനയും വരുത്താനും ഇത് ഉപയോഗിക്കുന്നു. ദന്ത ശുദ്ധീകരണത്തിനും വിഷാദരോഗത്തിനും ഔഷധമാണ് കോളാനട്ട്.
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 444
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 444
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object
Filename: Front/news-details.php
Line Number: 444
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 444
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 446
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 446
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 447
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 447
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'title' of non-object
Filename: Front/news-details.php
Line Number: 447
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 447
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്‌സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും. കഴിഞ്ഞ തവണ ശക്തമായ വെയില്‍ കാരണമാണ് ഇത്തവണ തെങ്ങില്‍…
നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ 'സുവര്‍ണ്ണ' സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മഞ്ഞള്‍ കാര്‍ഷിക…
© All rights reserved | Powered by Otwo Designs
Leave a comment