തെങ്ങില്‍ നിന്നും നല്ല വിളവിന് തടം തുറന്നു വളപ്രയോഗം

വേനല്‍ കഴിഞ്ഞ് മഴ ലഭിക്കുന്നതോടെ തെങ്ങിന്റെ തടം തുറന്നു നല്ല രീതിയില്‍ വളപ്രയോഗം നടത്തണം. ഇതിനു പറ്റിയ സമയമാണിപ്പോള്‍

By Harithakeralam
2023-06-22

കേരളത്തിന്റെ സംസ്ഥാന വൃക്ഷമാണ് തെങ്ങ്. കേരളം തിങ്ങും കേരളനാട് എന്നാണ് മലയാളികള്‍ സ്വന്തം സംസ്ഥാനത്തെ അഭിമാനത്തോടെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇതെല്ലാം പഴയ കഥയാണ്, തെങ്ങ് കൃഷിയില്‍ കേരളത്തിനുള്ള മേധാവിത്വമൊക്കെ നഷ്ടപ്പെട്ടു. രോഗങ്ങളും വിലത്തകര്‍ച്ചയും മൂലം കേര കര്‍ഷകര്‍ ദുരിതത്തിലാണ്.

വേനല്‍ കഴിഞ്ഞ് മഴ ലഭിക്കുന്നതോടെ തെങ്ങിന്റെ  തടം തുറന്നു നല്ല രീതിയില്‍ വളപ്രയോഗം നടത്തണം. വളപ്രയോഗത്തിന്റെ പത്ത് ദിവസം മുമ്പെങ്കിലും രണ്ട് കിലോ നീറ്റ്കക്ക തടത്തില്‍ നല്‍കണം. ഇത് മണ്ണിലെ അസിഡിറ്റി നിയന്ത്രിക്കാന്‍ വളരെ അത്യാവശ്യമാണ്. ശേഷം ജൈവ വസ്തുക്കള്‍ ഇട്ട് വള പ്രയോഗം തുടങ്ങാം. തടം തുറന്ന് വളപ്രയോഗം നടത്താന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. കൂടുതല്‍ അറിയാന്‍  വീഡിയോ പൂര്‍ണ്ണമായി കാണുക.

വേനല്‍ കഴിഞ്ഞ് മഴ ലഭിക്കുന്നതോടെ തെങ്ങിന്റെ  തടം തുറന്നു നല്ല രീതിയില്‍ വളപ്രയോഗം നടത്തണം. ഇതിനു പറ്റിയ സമയമാണിപ്പോള്‍, ശാസ്ത്രീയമായി തെങ്ങിന്‍ തടം തുറന്നു വളപ്രയോഗം നടത്താനുള്ള മാര്‍ഗങ്ങളാണ് വീഡിയോയില്‍ വ്യക്തമാക്കുന്നത്.

Leave a comment

ഇഞ്ചിക്ക് മൂന്നാമത്തെ വളപ്രയോഗം

ധാരാളം ആളുകള്‍ ഇപ്പോള്‍ ഗ്രോബാഗില്‍ ഇഞ്ചി കൃഷി ചെയ്യാറുണ്ട്. ചെറിയ കഷ്ണമാക്കി ഗ്രോബാഗില്‍ നട്ട ഇഞ്ചി നന്നായി പരിപാലിച്ചാല്‍ രണ്ടും - മൂന്നും കിലോ വരെ വിളവെടുക്കാം. പറമ്പിലും ഗ്രോബാഗുകളിലും ജൂണ്‍ ആദ്യവാരം…

By Harithakeralam
തെങ്ങുകളിലെ രാജാവ് കുറ്റ്യാടി

കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ഒരു കാലത്ത് തെങ്ങ്, നമ്മുടെ നാടിന് പേരു തന്നെ ലഭിച്ചത് തെങ്ങില്‍ നിന്നുമാണ്. എന്നാല്‍ ആ പെരുമയൊക്കെ ഇല്ലാതായി തുടങ്ങിയെങ്കിലും നല്ല തേങ്ങ ഉത്പാദിപ്പിക്കുന്നത് ഇപ്പോഴും…

By Harithakeralam
വര്‍ഷം മുഴുവന്‍ കുരുമുളക്; ടെറസിലും മുറ്റത്തും വളര്‍ത്താം

പൈപ്പറേസ്യ കുടുംബത്തില്‍പ്പെട്ട കുരുമുളക് ഒരു ദീര്‍ഘകാല വിളയാണ്. സാധാരണ കൃഷിയിടങ്ങള്‍ മുതല്‍ പൂന്തോട്ടത്തിലും ടെറസിലുമെല്ലാം ചട്ടിയില്‍ കുറ്റിക്കുരുമുളക് വളര്‍ത്താം.  വര്‍ഷം മുഴുവനും  പച്ചകുരുമുളക്…

By Harithakeralam
വിപണിയും കാലാവസ്ഥയും ചതിച്ചു: അടയ്ക്ക കര്‍ഷകര്‍ ദുരിതത്തില്‍

കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്ല വില ലഭിച്ചിരുന്ന അടയ്ക്കയ്ക്ക് ഇത്തവണ വില തകര്‍ച്ച. ഇതിനൊപ്പം കാലാവസ്ഥയിലെ പ്രശ്‌നങ്ങളും കൂടിയായതോടെ ദുരിതത്തിലാണ് കര്‍ഷകര്‍. മഴ ശക്തമായി തുടരുന്നതിനാല്‍ അടയ്ക്ക് മൂപ്പാകാതെ…

By Harithakeralam
നിലക്കടല നമ്മുടെ നാട്ടിലും വളരും

ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില്‍ നാം നിലക്കടല കഴിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ്…

By Harithakeralam
നെല്‍പ്പാടങ്ങളില്‍ മുഞ്ഞ ശല്യം

നെല്‍ വിത്ത് വിതച്ച് 55 ദിവസം മുതല്‍ 65 ദിവസം വരെ പ്രായമായ നെടുമുടി, എടത്വാ, കൈനകരി കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥ മുഞ്ഞയുടെ…

By Harithakeralam
മൊഹിത് നഗര്‍ : കേരളത്തിന് ചേര്‍ന്ന കവുങ്ങിനം

കാര്‍ഷിക മേഖലയില്‍ അടുത്തിടെ നല്ല വില കിട്ടിയ ഏക ഇനമാണ് അടയ്ക്ക. കോവിഡ് പ്രതിസന്ധിയും മറ്റും കര്‍ഷകന്റെ നടുവൊടിച്ചപ്പോള്‍ ആശ്വാസം പകര്‍ന്നത് അടയ്ക്കയാണ്. കവുങ്ങു തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.…

By Harithakeralam
സുഗന്ധവ്യഞ്ജന കയറ്റുമതിക്കും ഏലം ഉല്‍പാദന വര്‍ദ്ധനയ്ക്കും പദ്ധതി ആവിഷ്‌ക്കരിച്ച് സ്‌പൈസസ് ബോര്‍ഡ്

കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെയും  മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉല്‍പാദനവും വര്‍ധിപ്പിക്കുന്നതിനായി സ്‌പൈസസ് ബോര്‍ഡ് സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചു. 422.30 കോടി രൂപ ചെലവില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs